ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് വിഷവമുണ്ടാക്കുന്ന കാര്യം; മധ്യപ്രദേശ് കോണ്‍ഗ്രസ്

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് വിഷവമുണ്ടാക്കുന്ന കാര്യം തന്നെയാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ്. തന്റെ ഭാവി സുരക്ഷിതമല്ലെന്ന് ഭയന്നിട്ടാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ പോയതെന്നും എന്നാല്‍ ബി.ജെ.പിയില്‍ സിന്ധ്യക്ക് ഒരിക്കലും...

കൊവിഡ്-19; ഇന്ത്യയടക്കമുള്ള സാര്‍സ് അംഗരാജ്യങ്ങളുമായി ഒരുമിച്ച് കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെന്ന് പാകിസ്താന്‍

ന്യൂദല്‍ഹി: കൊവിഡ്-19 വ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള സാര്‍സ് അംഗരാജ്യങ്ങളുമായി ഒരുമിച്ച് കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെന്ന് പാകിസ്താന്‍. കൊവിഡ്-19 നെ പ്രതിരോധിക്കാനുള്ള മാര്‍ഗരേഖ തയ്യാറാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി സാര്‍സ് രാജ്യങ്ങളെ...

കോവിഡ് 19 ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് 19 ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് കൊവിഡ് 19 പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം. അപകടത്തിൽപ്പെട്ടവർക്ക് 4 ലക്ഷം രൂപ ധന സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തുകയും...

ഇന്ത്യയിലെ പുതിയ ആറു റൂട്ടുകളില്‍ കൂടി ബുള്ളറ്റ് ട്രെയിനുകള്‍

ന്യൂഡല്‍ഹി: ആദ്യ ബുള്ളറ്റ് ട്രെയിന്‍ ട്രാക്കിലിറക്കാന്‍ കുറച്ച് കാലതാമസം നേരിടുന്നുണ്ടെങ്കിലും പുതിയ ആറു റൂട്ടുകളില്‍ കൂടി ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കാനുള്ള ഒരുക്കങ്ങള്‍ റെയില്‍വെ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ആറു റൂട്ടുകള്‍ ഇവയാണ് ഡല്‍ഹി-ബനാറസ്‌ ഡല്‍ഹി-അഹമ്മദാബാദ് മുംബൈ-നാഗ്പൂര്‍ മുംബൈ-ഹൈദരാബാദ് ചെന്നൈ-മൈസൂര്‍ ഡല്‍ഹി-അമൃത്സര്‍ ഈ ആറു റൂട്ടുകളെക്കുറിച്ചുമുള്ള...

മാസ്കുകള്‍ ജയിലുകളില്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഒരിക്കല്‍ പിടിവിട്ട കൊറോണ (Covid19) രണ്ടാമത് പിടിമുറുക്കിയിരിക്കുകയാണ് കേരളത്തില്‍.  ഈ സാഹചര്യത്തില്‍ മാസ്കുകള്‍ക്ക് വിലവര്‍ധനവും ക്ഷാമവും നേരിടുന്നതിനാല്‍ മാസ്കുകള്‍ ജയിലുകളില്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൊറോണ...

ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു. കൗമുദിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. രാജീവ് രവി സംവിധാനം ചെയ്യുന്ന...

ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് കോണ്‍ഗ്രസിന് കഠിനമാകുമെന്ന് സൂചന

അഹമ്മദാബാദ്: ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് കോണ്‍ഗ്രസിന് കഠിനമാകുമെന്ന് സൂചന. ബി.ജെ.പി തങ്ങളുടെ മൂന്നാം സ്ഥാനാര്‍ത്ഥിയെയും പ്രഖ്യപിച്ചുകഴിഞ്ഞു. മൂന്നാം സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പിന്തുണ നല്‍കുമെന്നാണ് മൂന്നാം സ്ഥാനാര്‍ത്ഥിയായ നരഹരി അമിന്‍ മാധ്യമങ്ങളോട്...

മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് രാജിവെച്ചു

മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് രാജിവെച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാനാണ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജി വെക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജി വെക്കുകയാണെങ്കിലും മൈക്രോസോഫ്റ്റിന്റെ ടെക്‌നോളജി ഉപദേശക സ്ഥാനത്ത് തുടരുമെന്നും ബില്‍ഗേറ്റ്‌സ് അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥാ...

പെട്രോള്‍ ഡീസല്‍ എക്സൈസ് തീരുവ കൂട്ടി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ പിടിമുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ പെട്രോള്‍ ഡീസല്‍ എക്സൈസ് തീരുവ കൂട്ടി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്.  രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില എല്ലാകാലത്തെക്കാളും കുറഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിലാണ് ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ചുകൊണ്ട്...

തിരുവനന്തപുരത്ത് കനത്ത ജാഗ്രതാ നിർദേശം; അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂയെന്നും ജില്ലാ കളക്ടര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത ജാഗ്രതാ നിർദേശം. മുൻകരുതലിന്റെ ഭാഗമായി ജനങ്ങൾ വീട്ടിലിരിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ ബീച്ചുകളും മാളുകളും അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു....