മാധ്യമപ്രവര്‍ത്തകന് കൊവിഡ് 19; അസോസിയേറ്റഡ് പ്രസിന്റെ (എ.പി) ഓഫീസ് അടച്ചു

വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകന് കൊവിഡ് 19 എന്ന സംശയത്തെ തുടര്‍ന്ന് അസോസിയേറ്റഡ് പ്രസിന്റെ (എ.പി) ഓഫീസ് അടച്ചു. വാഷിംഗ്ടണ്‍ ഡി.സിയിലെ എ.പിയുടെ ഓഫീസാണ് അടച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ചയാളുമായി ഈ മാധ്യമപ്രവര്‍ത്തകന് നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു....

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറും

ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറും. സിറ്റി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. കമലപാര്‍ക്കിനടത്ത് സിന്ധ്യയുടെ വാഹനം എത്തിയപ്പോല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിന്ധ്യയുടെ വാഹനം തടയുകയും...

കൊറോണ കേരളത്തിലും; 5468 പേര്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊറോണ കേരളത്തിലും പിടിമുറിക്കിയ സാഹചര്യത്തില്‍ 5468 പേര്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. 5191 പേര്‍ വീടുകളിലും 277 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 1715 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1132 പേരുടെ ഫലം...

അര്‍ജന്റീനന്‍ പൗലോ ഡിബാലയ്ക്കും കൊവിഡ് 19

ഇറ്റാലിയന്‍ സെരി എയില്‍ യുവെന്റസിന്റെ അര്‍ജന്റീനന്‍ പൗലോ ഡിബാലയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പ്രതിരോധതാരം ഡാനിയേല റുഗാനിക്കു ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യുവെന്റസ് താരമാണ് ഡിബാല. ഇതോടെ, യുവെന്റസ് താരങ്ങളെയും പരിശീലരെയും...

ആറ്റിലേക്ക് അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണമാണ് ദേവനന്ദയുടേതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ആറ്റിലേക്ക് അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണമാണ് ദേവനന്ദയുടേതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അബദ്ധത്തില്‍ ആറിലേക്ക് തെന്നിവീണതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പൊലീസ് പ്രത്യേക അന്വേഷണം തുടരും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക്ക് മേധാവി ഡോക്ടർ ശശികലയുടെ നേതൃത്വത്തിലുള്ള...

കൊവിഡ് 19; വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 5,374 ആയി

വാഷിങ്ടണ്‍: കൊവിഡ് 19 വ്യാപനത്തില്‍ ലോകത്ത് മരണനിരക്ക് ഉയരുന്നെന്ന് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 5,374 ആയി. ഒന്നരലക്ഷത്തോളം പേരാണ് 122 രാജ്യങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. അതേസമയം, വൈറസ് ഭീതിയില്‍ അമേരിക്കയില്‍ പ്രസിഡന്റ്...

കൊറോണ ലക്ഷണങ്ങളോടെ ആലപ്പുഴയില്‍ പ്രവേശിപ്പിച്ചിരുന്ന വിദേശ ദമ്പതികള്‍ മുങ്ങി

ആലപ്പുഴ: കൊറോണ ലക്ഷണങ്ങളോടെ ആലപ്പുഴയില്‍ പ്രവേശിപ്പിച്ചിരുന്ന വിദേശ ദമ്പതികള്‍ മുങ്ങിയതായി റിപ്പോര്‍ട്ട്.  സംഭവം നടന്നിരിക്കുന്നത് കേരളത്തിലെ ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ്. യുകെയില്‍ നിന്നും എത്തിയ എക്സാണ്ടര്‍, എലിസ എന്നിവരാണ്‌ ആശുപത്രി അധികൃതരെ വെട്ടിച്ച്...

കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു

ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. 69കാരിയാണ് മരിച്ചത്. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ദല്‍ഹിയിലെ ജനക്പുരി സ്വദേശിയാണിവര്‍. ഇവരുടെ മകനും കൊവിഡ് 19 ഉണ്ടെന്ന്...

“തൊട്ടടുത്തുണ്ടായിട്ടും അവസാനമായി ഒന്നു കാണാന്‍ പറ്റിയില്ല”; അച്ഛനെ ഒന്നു കാണാൻ കഴിയാതെ പോയ യുവാവിന്റെ കുറിപ്പ് വൈറലാകുന്നു.

ആശുപത്രിയിലായ അച്ഛനെ കാണാൻ ഖത്തറിൽ നിന്ന് പറന്നെത്തുകയും എന്നാൽ ചെറിയ പനിയും ചുമയും വന്നതിനെ തുടര്‍ന്ന് ആശുപത്രിലെത്തി കൊറോണ വിഭാഗവുമായി ബന്ധപ്പെട്ട് ഐസൊലേഷനിൽ പ്രവേശിച്ചതുകാരണം അവസാനമായി അച്ഛനെ ഒന്നു കാണാൻ കഴിയാതാവുകയും ചെയ്ത...

വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിഎജിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: പൊലീസിന്‍റെ കൈവശമുള്ള വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജി പരിഗണിക്കുന്നതിനിടെ സിഎജിയെ രൂക്ഷമായി വിമർശിച്ച്ഹൈക്കോടതി. വെടിയുണ്ട കാണാതായ സംഭവം അതീവ ഗൗരവതരമാണെന്നും സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ...