കുട്ടനാട് സീറ്റ് സംബന്ധിച്ച അന്തിമ ചർച്ച ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: കുട്ടനാട് സീറ്റ് സംബന്ധിച്ച അന്തിമ ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. സീറ്റ് കോൺഗ്രസ് ഏറ്റെടുത്താൽ പകരം നൽകുന്ന സീറ്റുമായി ബന്ധപ്പെട്ടാണ് തർക്കം. ഇന്നലെ രാത്രി നടന്ന ചർച്ചയിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന്...
അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന പരാമവധി തുക 50,000 രൂപയാക്കി യെസ് ബാങ്ക്
ന്യുഡൽഹി: യെസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന പരാമവധി തുക 50,000 രൂപയാക്കി നിയന്ത്രിച്ചു. ഇനിയൊരുത്തരവുണ്ടാകുന്നതു വരെയാണ് നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. റിസര്‍വ് ബാങ്കിന്‍റെ...
അമേരിക്കന്‍ പ്രസിഡന്റ് മത്സര രംഗത്ത് നിന്ന് എലിസബത്ത് വാറന്‍ പിന്മാറി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് മത്സര രംഗത്ത് നിന്ന് എലിസബത്ത് വാറന്‍ പിന്മാറി. സൂപ്പര്‍ ചൊവ്വയിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് വാറന്റെ പിന്മാറ്റം.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഒരു വനിത എത്താനുള്ള സാധ്യതയാണ് വാറന്റെ പിന്മാറ്റത്തോടെ...
അമേരിക്കയില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. വാഷിംഗ്ടണിലെ ഒരാള്‍ കൂടിയാണ് കൊവിഡ് പിടിപെട്ട് മരിച്ചത്. മരിച്ചവരില്‍ 11 പേരും വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ നിന്നുള്ളവരാണ്. ഒരാള്‍ കാലിഫോര്‍ണിയയില്‍ നിന്നും.129 പേര്‍ക്കാണ്...
കര്‍ണാടകയില്‍ കാറപകടത്തില്‍ ഒന്‍പത് വയസുകാരി ഉള്‍പ്പടെ 13 പേര്‍ മരിച്ചു
കര്‍ണാടകയിലെ തുമകുരു ജില്ലയിലെ കുനിഗല്‍ താലൂക്കില്‍ നടന്ന കാറപകടത്തില്‍ ഒന്‍പത് വയസുകാരി ഉള്‍പ്പടെ 13 പേര്‍ മരിച്ചു. NH75നു സമീപം നിയന്ത്രണം വിട്ട കാര്‍ SUVയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ നാല് പേര്‍ക്ക്...
കപ്പേളയുടെ പുതിയ ടീസര്‍ പുറത്തുവിട്ടു
അന്ന ബെന്‍ നായികയാവുന്ന കപ്പേളയുടെ പുതിയ ടീസര്‍ പുറത്തുവിട്ടു. നടന്‍ മമ്മൂട്ടിയാണ് ടീസര്‍ പുറത്തുവിട്ടത്. മലയോര ഗ്രാമത്തില്‍ നിന്ന് കോഴിക്കോടേക്ക് യാത്രപുറപ്പെടുന്ന യുവതിയുടെ കഥയാണ് കപ്പേള പറയുന്നത്.
ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ്...
കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്ക്; ജീവനക്കാരെ അറെസ്റ്റ് ചെയ്തേക്കും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി യുടെ ജനങ്ങളെ വലച്ച മിന്നല്‍ പണിമുടക്കില്‍ ജീവനക്കാരെ അറെസ്റ്റ് ചെയ്തേക്കും. സമരം ജനദ്രോഹമെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഒരു കാരണവശാലും കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍,കെഎസ്ആര്‍ടി സിയുടെ...
ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് ഇനി ദേശീയ നേതാവ്!
ന്യൂഡെല്‍ഹി: ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് ഇനി യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും.
കൊണ്ഗ്രെസ്സ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ പട്ടികയില്‍ രമ്യാ ഹരിദാസും ഇടം പിടിച്ചിരിക്കുകയാണ്....
രാജ്യത്തിന്റെ അക്ഷരമുത്തശ്ശിക്ക് കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരം
രാജ്യത്തിന്റെ അക്ഷരമുത്തശ്ശി കൊല്ലം സ്വദേശി ഭാഗീരഥിയമ്മ കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരത്തിന് അർഹയായി. രണ്ടുലക്ഷം രൂപയും സാക്ഷ്യപത്രങ്ങളുമടങ്ങുന്ന പുരസ്കാരം ആലപ്പുഴയിലെ 96 വയസ്സുള്ള സാക്ഷരതാപഠിതാവ് കാർത്ത്യായനിയമ്മയുമാണ് പങ്കിടുന്നത്. വനിതാദിനത്തിൽ രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ...
കൊറോണ ബാധിച്ച് ആദ്യ വളര്‍ത്തു നായ!
ആഗോളതലത്തില്‍ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് (Corona Virus) ഭീതിയിലാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍. കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മൂവായിരത്തിലധികം പേരാണ് മരിച്ചത്.
92,000 പേരാണ് രോഗബാധിതരായി നിരീക്ഷണത്തിലുള്ളത്. COVID 19 നെ പ്രതിരോധിക്കാന്‍ മരുന്നുകള്‍ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ രാജ്യമൊട്ടാകെ വൈറസ്...










































