വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ അറസ്റ്റില്‍!!

സ്കൂളിലേക്ക് പോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ അറസ്റ്റില്‍!! പരിസരവാസികളായ ജനങ്ങളാണ് ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കരുനാഗപ്പള്ളി സ്വദേശിയും തുറയില്‍ക്കുന്ന് എസ്എന്‍യുപി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ജാസ്മിനെയാണ്...

‘മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യരുതെന്ന ആവശ്യവുമായി കുഞ്ഞാലി മരയ്ക്കാരുടെ കുടുംബം

മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം 'മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം' റിലീസ് ചെയ്യരുതെന്ന ആവശ്യവുമായി കുഞ്ഞാലി മരയ്ക്കാരുടെ താവഴിയില്‍ പെട്ട മുഫീദ അരാഫത്ത് മരയ്ക്കാരുടെ ആവശ്യം. ഈ ആവശ്യവുമായി മുഫീദ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ചരിത്രസിനിമ...

ലോക്‌സഭയില്‍ നിന്ന് ഏഴ് കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു

ന്യദല്‍ഹി: ലോക്‌സഭയില്‍ നിന്ന് ഏഴ് കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു. ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹ്നാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍ പ്രതാപന്‍,  ഗൗരവ് ഗൊഗോയ്, മണിക്കം ടാഗോര്‍ ,ഗുര്ജിത് സിങ് എന്നിവരെയാണ് സസ്‌പെന്‍ഡ്...

നിര്‍ഭയ കേസ്; പ്രതികളെ മാര്‍ച്ച് 20ന് തൂക്കിലേറ്റും

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളായ മുകേഷ്, വിനയ്, പവന്‍ ഗുപ്ത, അക്ഷയ് എന്നിവരെ മാര്‍ച്ച് 20ന് തൂക്കിലേറ്റും. മാര്‍ച്ച്‌ 20 പുലര്‍ച്ചെ 5.30ന് പ്രതികളെ തൂക്കിലേറ്റണമെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച...

മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ എസ്മ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് മന്ത്രി കടകം പള്ളി സുരേന്ദന്‍

തിരുവനന്തപുരം: മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ എസ്മ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് മന്ത്രി കടകം പള്ളി സുരേന്ദന്‍. മുഖ്യമന്ത്രിയുടെയും ഗതാഗതി മന്ത്രിയുടെയും അഭാവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മറുപടിക്കിടെ...

ടി-20 ലോകക്കപ്പിലെ ഫൈനലിലെത്തി ഇന്ത്യന്‍ വനിതകള്‍

സിഡ്‌നി: ടി-20 ലോകക്കപ്പിലെ ഫൈനലിലെത്തി ഇന്ത്യന്‍ വനിതകള്‍. ആദ്യമായാണ് ഇന്ത്യന്‍ വനിതാ ടീം ടി-20 ഫൈനലിലെത്തുന്നത്. ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ നടക്കേണ്ടിയിരുന്ന സെമി ഫൈനല്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച...

ഏപ്രിലില്‍ ഇറങ്ങാനിരുന്ന ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’യുടെ റിലീസ് മാറ്റിവെച്ചു

ലണ്ടന്‍: ഏപ്രിലില്‍ ഇറങ്ങാനിരുന്ന ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’യുടെ റിലീസ് മാറ്റിവെച്ചു. ആഗോള സിനിമാരംഗത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് റിലീസ് മാറ്റിവെച്ചതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഏപ്രില്‍ 3ന് തിയറ്ററുകളിലെത്തുമെന്ന്...

കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ച നിർത്തി വെക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ച നിർത്തി വെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ നിർദ്ദേശം. വിധി നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. അപ്പീലിൽ...

വെസ്റ്റ് ബാങ്കിലെ ഫല്‌സ്തീന്‍ ജനതയ്ക്ക് ഫ്രീ ഡെലിവറിയുമായി ആമസോണ്‍

ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്കിലെ ഫല്‌സ്തീന്‍ ജനതയ്ക്ക് ഫ്രീ ഡെലിവറിയുമായി അമേരിക്കന്‍ ഇ.കൊമേര്‍സ് ഭീമന്‍ ആമസോണ്‍. ആമസോണിന്റെ ഫലസ്തീന്‍ ജനതയോടുള്ള വിവേചനപരമായ. സമീപനം വിവാദമായ സാഹചര്യത്തിലാണ് നടപടി. ഇസ്രഈല്‍ കൈയ്യടിക്കിയിരുന്ന വെസ്റ്റ് ബാങ്ക് മേഖലയില്‍...

പശ്ചിമ ബംഗാള്‍ സ്വദേശിയുടെ ഐഡി കാര്‍ഡില്‍ നായയുടെ ചിത്രം

മുർഷിദാബാദ്: പശ്ചിമ ബംഗാള്‍ സ്വദേശിയുടെ ഐഡി കാര്‍ഡില്‍ നായയുടെ ചിത്രം.  പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ രാംനഗർ ഗ്രാമത്തിലെ താമസക്കാരനായ സുനില്‍ കര്‍മകറിനാണ് നായയുടെ ചിത്രം പതിച്ച വോട്ടര്‍ ഐഡി ലഭിച്ചത്.  തന്‍റെ വോട്ടർ ഐഡി കാർഡിലെ...