ക്രിപ്​റ്റോകറൻസി വ്യാപാരത്തിന് ഏർപ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി

ന്യൂഡൽഹി: ക്രിപ്​റ്റോകറൻസി വ്യാപാരത്തിന്​ 2018ൽ ആർ.ബി.ഐ ഏർപ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി. ഇതോടെ ബിറ്റ്​കോയിൻ ഉൾപ്പടെയുള്ള ഡിജിറ്റൽ കറൻസികൾ ഇന്ത്യയിൽ നിയമവിധേയമാകും. സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ്​ നിർണായക ഉത്തരവ്​ പുറപ്പെടുവിച്ചത്​.​ ക്രിപ്​റ്റോകറൻസിക്ക്​ സമ്പൂർണ്ണ നിരോധനമെന്നത്​...

കൊവിഡ്-19; മരുന്ന് കയറ്റുമതിയില്‍ നിയന്ത്രണ മേര്‍പ്പെടുത്തി ഇന്ത്യ

ന്യൂദല്‍ഹി: ഇന്ത്യയിലുള്‍പ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ പ്രതിസന്ധിയുണ്ടാവുമോ എന്ന് ആശങ്ക തുടരുന്നു. ഇന്ത്യയില്‍ നിന്നുള്ള ജനറിക് മരുന്നുകളുടെയും മരുന്ന് ചേരുവകളുടെയും കയറ്റുമതി കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍...

കോ​വി​ഡ്- 19; സാ​ന്പ​ത്തി​ക​മാ​ന്ദ്യം ഉ​ണ്ടാ​ക്കാ​തി​രി​ക്കാ​ൻ പ​ലി​ശ​നി​ര​ക്ക് കു​ത്ത​നേ കു​റ​ച്ച് അമേരിക്ക​

ന്യൂ​യോ​ർ​ക്ക്: കോ​വി​ഡ്- 19 പ​ട​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​ന്ദ്യം ഉ​ണ്ടാ​ക്കാ​തി​രി​ക്കാ​ൻ പ​ലി​ശ​നി​ര​ക്ക് കു​ത്ത​നേ കു​റ​ച്ചു​കൊ​ണ്ട് അ​മേ​രി​ക്ക​ൻ കേ​ന്ദ്ര​ബാ​ങ്കാ​യ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡ് (ഫെ​ഡ്). അ​ടി​സ്ഥാ​ന പ​ലി​ശ​നി​ര​ക്കി​ൽ അ​ര ശ​ത​മാ​ന​മാ​ണു കു​റ​ച്ച​ത്. സാ​ധാ​ര​ണ കാ​ൽ ശ​ത​മാ​നം...

സംസ്ഥാന വനിതാ സംരംഭക അവാര്‍ഡുകള്‍ ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്ക്

സംസ്ഥാന വനിതാ സംരംഭക അവാര്‍ഡുകള്‍ ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്ക്. മാര്‍ച്ച് ഏഴിന് വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍...

കൊറോണ; ടോക്യോ ഒളിംപിക്‌സ് നീളുമെന്ന സൂചന നല്‍കി ജപ്പാനിലെ മന്ത്രി

ടോക്കിയോ: ലോകമാകെ കൊറോണ ഭീതിയില്‍ തുടരുന്നതിനിടേ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടോക്യോ ഒളിംപിക്‌സ് നീളുമെന്ന സൂചന നല്‍കി ജപ്പാനിലെ മന്ത്രി. ഒളിംപിക്‌സ് മന്ത്രി സീക്കോ ഹാഷിമോട്ടോ ഇന്നലെ പാര്‍ലിമെന്റില്‍ നല്‍കിയ മറുപടിക്കിടെയാണ് ഇക്കാര്യം...

വര്‍ഷങ്ങളായി വാടക ഷെഡില്‍ കഴിയുന്ന യുവതിക്ക് ലഭിക്കാത്ത വീടിന് അഭിനന്ദനമറിയിച്ച് കേന്ദ്രസര്‍ക്കാറിന്റെ കത്ത്

കൊച്ചി: വര്‍ഷങ്ങളായി വാടക ഷെഡില്‍ കഴിയുന്ന യുവതിക്ക് ലഭിക്കാത്ത വീടിന് അഭിനന്ദനമറിയിച്ച് കേന്ദ്രസര്‍ക്കാറിന്റെ കത്ത്. കൊച്ചി വെണ്ണല സ്വദേശി സൗമ്യക്കാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് വെച്ചതിന് അഭിനന്ദനമറിയിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചത്.സ്വന്തമായി...

തളര്‍ച്ചയും കിതപ്പുമുണ്ടോ? ഹീമോഗ്ലോബിന്‍ കുറവാകാം

അനീമിയ അഥവാ വിളര്‍ച്ചയ്ക്ക് കാരണമാകുന്നതാണ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത്. മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന ഒരു അസുഖമാണിത്. ശരീരത്തിന് ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടാത്ത സ്ഥിതി, ശരീരത്തിന് പുനസ്ഥാപിക്കാന്‍ കഴിയാത്ത വിധത്തില്‍...

ദില്ലിയില്‍ നിരീക്ഷണത്തിലായിരുന്ന 15 ഇറ്റാലിയൻ വംശജർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു

ദില്ലി: ദില്ലിയില്‍ നിരീക്ഷണത്തിലായിരുന്ന വിനോദസഞ്ചാരികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ത്യയിൽ എത്തിയ 15 ഇറ്റാലിയൻ വംശജർക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. ഇന്നലെ ദില്ലിയിലെ ഹോട്ടലില്‍ നിന്നും ചാവ്‌ല ക്യാമ്പിലേക്ക് മാറ്റിയ 21 ഇറ്റലിക്കാരിൽ 15...

സഹകരണബാങ്കുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കുന്നതിനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് ധനമന്ത്രി

ന്യൂഡല്‍ഹി: സഹകരണബാങ്കുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കുന്നതിനുള്ള ബാങ്കിങ് നിയന്ത്രണഭേദഗതിബില്‍ ചൊവ്വാഴ്ച ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കാലഘട്ടത്തിന്റെ ആവശ്യമാണിതെന്നും പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി.) ബാങ്കിലെ പ്രതിസന്ധിപോലുള്ള പ്രശ്നങ്ങള്‍...

കൊറോണ വൈറസ്; ഇറാൻ 54,000 തടവുകാരെ താൽക്കാലികമായി വിട്ടയച്ചു.

തിങ്ങിനിറഞ്ഞ ജയിലുകളിൽ കൊറോണ വൈറസ് പടരുന്നതിനെ ചെറുക്കുന്നതിനായി 54,000 തടവുകാരെ താൽക്കാലികമായി ഇറാൻ വിട്ടയച്ചു. കോവിഡ് -19 പരിശോധന നെഗറ്റീവ് ആയവരെ ജാമ്യം നൽകിയ ശേഷം ജയിലിൽ നിന്ന് വിടുവിച്ചതായി ജുഡീഷ്യറി വക്താവ്...