കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ്...
ഡല്‍ഹി കലാപം; കോടതി കേസ് ഏപ്രില്‍ 13 ലേക്ക് മാറ്റി
ന്യൂഡെല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപെട്ട ഹര്‍ജികളില്‍ ഹര്‍ജിക്കാരുടെ വാദങ്ങള്‍ക്ക് മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേസില്‍ കക്ഷിചേര്‍ക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഡല്‍ഹി ഹൈകോടതിയോട്...
പുല്‍വാമ ഭീകരാക്രമണക്കേസില്‍ പ്രതിക്ക് ജാമ്യം
പുല്‍വാമ ഭീകരാക്രമണക്കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചു. കുറ്റപത്രം നല്‍കാന്‍ എന്‍.ഐ.എ വൈകിയതിനെ തുടര്‍ന്നാണ് ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ പ്രതിയായ യൂസുഫ് ചോപന് ജാമ്യം ലഭിച്ചത്.
ദല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം...
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലുള്ള 95 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് തൃശ്ശൂര്‍ സ്വദേശിക്ക്
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലുള്ള 95 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് മലയാളി വിദ്യാര്‍ത്ഥിനിക്ക്. തൃശ്ശൂര്‍ സ്വദേശിയായ ഗോപിക കൊട്ടന്‍തറയില്‍ ഭാസിക്കാണ് ഷാരുഖിന്റെ പേരിളുള്ള സ്‌കോളര്‍ഷിപ്പ് ലഭിച്ചത്.
രാജ്യത്തെ 800 വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ്...
കൊല്ലം നെടുമണ്‍കാവില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരിയെ കാണാതായി
കൊല്ലം: കൊല്ലം നെടുമണ്‍കാവില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരിയെ കാണാതായി. നെടുമണ്‍കാവ് ധനേഷ് ഭവനത്തില്‍ പ്രദീപ് കുമാറിന്റെ മകളായ ദേവനന്ദയെയാണ് കാണാതായത്.
കുട്ടിയുടെ ചിത്രം വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്.
കുട്ടിയെ തിരിച്ചു കിട്ടി...
ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകനും അറസ്റ്റില്‍
കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകനും അറസ്റ്റില്‍.ക ണ്ണൂര്‍ വാരം സ്വദേശിയായ നിഥിനെയാണ് വ്യാവ്യാഴാഴ്ച ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ കൊലപാതക പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്....
ദല്‍ഹി കലാപം പൊലീസിന്റെ അറിവോടെയെന്ന വാദത്തെ ശക്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്
ന്യൂദല്‍ഹി: ദല്‍ഹി കലാപം പൊലീസിന്റെ അറിവോടെയെന്ന വാദത്തെ ശക്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. രാജ്യ തലസ്ഥാനത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് ഡല്‍ഹി പൊലീസിന് നേരത്തെതന്നെ സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചതായി വിവരം.
മൗജ്പുരില്‍ ബി.ജെ.പി നേതാവ്...
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട ഹരജിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി.
കൊച്ചി: മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെ ഹരജിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി.
കുഞ്ഞാലി മരയ്ക്കാരുടെ പിന്മുറക്കാരിയായ കൊയിലാണ്ടി നടുവത്തൂര്‍ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാറാണ് ഹൈക്കോടതിയില്‍...
വനിത ട്വന്‍റി20; ഇന്ത്യ ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ ന്യൂസീലന്‍ഡിനെ പരാജയപെടുത്തി ഇന്ത്യ സെമിയില്‍
മെല്‍ബണ്‍: വനിതകളുടെ ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ ന്യൂസീലന്‍ഡിനെ പരാജയപെടുത്തി ഇന്ത്യ സെമിയില്‍. ന്യൂസീലന്‍ഡിനെ നാല് റണ്‍സിനാണ് ഇന്ത്യ പരാജയപെടുത്തിയത്.
ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ്...
രാജ്യത്തെ തന്നെ മികച്ച മന്ത്രി കെ.കെ.ശൈലജയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്ത് കേരള പോഷണ സെമിനാര്‍ വേദിയിയിലായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശം.
സംസ്ഥാനത്ത മാത്രമല്ല രാജ്യത്തെ തന്നെ മികച്ച മന്ത്രിയാണ് കെ.കെ.ശൈലജ...










































