85കാരിയായ വയോധിക വീടിനുള്ളിലിട്ട് ചുട്ടുകൊന്ന് അക്രമികൾ
ന്യൂഡല്‍ഹി: 85കാരിയായ വയോധിക വീടിനുള്ളിലിട്ട് ചുട്ടുകൊന്ന് അക്രമികൾ.
ഡൽഹിയിൽ കലാപത്തിനിടെയാണ് സംഭവം. അക്രമികൾ വീടിന് തീയിട്ടതിനെത്തുടര്‍ന്ന് 85 വയസ്സുള്ള അക്ബാരി എന്ന വയോധികയാണ് വെന്തുമരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സായുധരായ നൂറോളം ആളുകള്‍ ഗാമ്രി എക്‌സ്റ്റൻഷനിലെ...
അമിത് ഷായെ പിരിച്ചുവിടണം; രാജ്യത്തെ സംരക്ഷിക്കണമെന്ന് രാഷ്ട്രപതിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി കോണ്‍ഗ്രസ് നേതൃത്വം
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി കോണ്‍ഗ്രസ് നേതൃത്വം.
കോണ്‍ഗ്രസ് നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍...
ഓക്‌സിജന്‍ ശ്വസിക്കാത്ത ജീവി വര്‍ഗത്തിനെ കണ്ടെത്തി ശാസ്ത്രജ്ഞര്‍
തെല്‍ അവീവ്: ജീവലോകത്തെ പുതിയ കണ്ടു പിടിത്തവുമായി ശാസ്ത്രജ്ഞര്‍. ഓക്‌സിജന്‍ ശ്വസിക്കാത്ത ജീവി വര്‍ഗത്തിനെയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇസ്രഈലിലെ തെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ശാസ്രജ്ഞരുടെ സംഘം നടത്തിയ പഠനത്തിലാണ് കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ഫ്രൊഫസര്‍ ദൊരോത്തി...
പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അടുത്ത ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചു. കഴിഞ്ഞ തവണ നടത്തിയ ചോദ്യം ചെയ്യലില്‍ ഇബ്രാംഹിംകുഞ്ഞ് നല്‍കിയ പല...
2019ല്‍ ഓരോ മണിക്കൂറിലും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 7 കോടി രൂപയുടെ ആസ്തി വര്‍ദ്ധിപ്പിച്ചുവെന്ന് കണക്കുകള്‍
ന്യൂദല്‍ഹി: 2019ല്‍ ഓരോ മണിക്കൂറിലും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 7 കോടി രൂപയുടെ ആസ്തി വര്‍ദ്ധിപ്പിച്ചുവെന്ന് കണക്കുകള്‍. ഹുറൂന്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റിന്റെ ഒമ്പതാം കോണ്‍ഫറന്‍സില്‍ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹുറൂന്‍...
ദല്‍ഹി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി
ന്യൂദല്‍ഹി: ദല്‍ഹി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. ഏഴു മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ചത്തെ കണക്കു പ്രകാരം 27 ആയിരുന്നു മരണ സംഖ്യ.
ദല്‍ഹിയിലെ ഗുരു തെഗ്...
അന്റാർട്ടിക്കയിൽ മഞ്ഞുരുകലിന്റെ വേഗത വർധിച്ചു; ലോകം വലിയ ആപത്തിനെ നേരിടാൻ പോകുന്നു!
ലോകം വലിയ ആപത്തിനെ നേരിടാൻ പോകുന്നു! പറഞ്ഞതിൽ തെല്ലും അതിശയോക്തിയില്ലെന്നാണ് നാം അനുഭവിക്കുന്ന കൊടും ചൂടും കാട്ടുതീയും പ്രളയവും പേമാരിയുമെല്ലാം തെളിയിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കേരളത്തിലാണെന്ന വാർത്തയാണ് ഏറ്റവും...
ചൈനയിലേക്കു വിടാനിരുന്ന ക്രൂഡ് ഓയില്‍ ആദായ വിലയ്ക്ക് വാങ്ങി ഇന്ത്യ
അവിചാരിതമായി വന്നുപെട്ട അവസരം മുതലാക്കി താഴ്ന്ന വിലയ്ക്ക് നിലവാരമുള്ള അസംസ്‌കൃത എണ്ണ വാങ്ങുന്നതില്‍ മികവു കാട്ടുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) ആണ്.
ചൈനയുടെ ശുദ്ധീകരണ ഉല്‍പാദനം പ്രതിദിനം 1.5...
ഡല്‍ഹിയില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതൃത്വം.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതൃത്വം. ഡല്‍ഹിയിലെ കലാപ പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും. തുടര്‍ന്ന് രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘം സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക്...
ദല്‍ഹി സംഘര്‍ഷത്തില്‍ ദുഃഖം രേഖപ്പെടുത്തി യു.എന്‍ ജനറല്‍ സെക്രട്ടറി
ന്യൂയോര്‍ക്ക്: ദല്‍ഹി സംഘര്‍ഷത്തില്‍ ദുഃഖം രേഖപ്പെടുത്തി യു.എന്‍ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ്. ദല്‍ഹി സംഘര്‍ഷത്തില്‍ ഉണ്ടായ മരണങ്ങളിലും ദുരന്തത്തിലും ദുഖമുണ്ടെന്നാണ് ആന്റോണിയോ ഗുട്ടറസിന്റെ പ്രതിനിധി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ആക്രമണം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും...









































