എസ്ബിഐ എടിഎമ്മുകളിൽ നിന്ന് ഇനിമുതൽ 2000ത്തിന്റെ നോട്ടുകൾ ലഭിക്കില്ല

ന്യൂഡൽഹി: എസ്ബിഐ എടിഎമ്മുകളിൽ നിന്ന് ഇനിമുതൽ 2000ത്തിന്റെ നോട്ടുകൾ ലഭിക്കില്ല. 2000 രൂപ നോട്ടുകൾ എടിഎമ്മുകളിൽ നിക്ഷേപിക്കേണ്ടെന്നറിയിച്ചു കൊണ്ട് എസ്ബിഐ സർക്കുലർ പുറത്തിറക്കി. ഇതനുസരിച്ച് എടിഎമ്മുകളിൽ നിന്ന് 2000ത്തിന്റെ നോട്ടുകൾ പിൻവലിച്ചു തുടങ്ങി....

വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റീസ് എസ്.മുരളീധറിന് സ്ഥലമാറ്റം

ന്യൂദല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റീസ് എസ്. മുരളീധറിനെ സ്ഥലമാറ്റി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം. മുരളീധറിനെ സ്ഥലംമാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ...

കൊറോണ വൈറസ്; രോഗികളെ ചികിത്സിക്കാൻ മെഡിക്കൽ സിറ്റി സ്ഥാപിക്കുമെന്നു യുഎഇ

അബുദാബി: കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാൻ നൂതന സംവിധാനങ്ങളോടെ മെഡിക്കൽ സിറ്റി സ്ഥാപിക്കുമെന്നു യുഎഇ. ചൈനയിൽ നിന്നുള്ള കൊറോണ രോഗികളെയും ഇവിടെ ചികിത്സിക്കും. ഏതു സാംക്രമിക രോഗവും ‍ചികിത്സിച്ചു ഭേദമാക്കാനുള്ള അത്യാധുനിക...

ഉംറ തീര്‍ത്ഥാടന യാത്ര വിലക്ക്; കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി തീര്‍ത്ഥാടന യാത്രക്കാര്‍

കോഴിക്കോട്:കൊറോണ വൈറസ് (COVID-19) ബാധയുടെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ത്ഥാടന യാത്രയ്ക്കും മദീന സന്ദര്‍ശനത്തിനും സൗദി അറേബ്യ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി തീര്‍ത്ഥാടന യാത്രക്കാര്‍. വിമാനത്തില്‍ കയറിയ 90 ഓളം...

ടെന്നീസ് താരം മരിയ ഷറപ്പോവ അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിച്ചു.

ലോക ടെന്നിസിലെ ഗ്ലാമർ താരം റഷ്യയുടെ മരിയ ഷറപ്പോവ അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിച്ചു. 32 ആം വയസ്സിലാണ് റഷ്യന്‍ ഇതിഹാസം ഷറപ്പോവയുടെ വിരമിക്കല്‍ പ്രഖ്യാപനം.  2004 -ലെ വിംബിള്‍ഡണ്‍ കിരീടമടക്കം അഞ്ചു ഗ്രാന്‍ഡ്...

കൊറോണ വൈറസ് ഭീതി; ഉംറ തീര്‍ഥാടകർക്ക് താത്ക്കാലികമായി രാജ്യത്തേക്ക് പ്രവേശന അനുമതി നിഷേധിച്ച് സൗദി

റിയാദ്: കൊറോണ വൈറസ് ഗള്‍ഫ് മേഖലയിലേക്കും വ്യാപിച്ച സാഹചര്യത്തില്‍ ഉംറ തീര്‍ഥാടകർക്ക് താത്ക്കാലികമായി രാജ്യത്തേക്ക് പ്രവേശന അനുമതി നിഷേധിച്ച് സൗദി. പൊതു സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നാണ് സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട്...

കൂടത്തായി കൊലപാതകക്കേസുകളിലെ പ്രതിയായ ജോളി ആത്മഹത്യക്ക് ശ്രമിച്ചു.

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസുകളിലെ പ്രതിയായ ജോളി ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ...

ഡല്‍ഹി സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനടക്കം മരിച്ചവരുടെ എണ്ണം 28 ആയി.

ന്യൂഡല്‍ഹി: തലസ്ഥാനത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ 4 ദിവസമായി നടക്കുന്ന സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനടക്കം മരിച്ചവരുടെ എണ്ണം 28 ആയി. സംഘര്‍ഷത്തില്‍ ഇതുവരെ 48 പോലീസുകാരടക്കം 200ഓളം പേര്‍ക്ക്...

ദല്‍ഹിയിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

ന്യൂദല്‍ഹി: ദല്‍ഹിയിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദല്‍ഹിയിലെ മുസ്‌ലിങ്ങളും ഹിന്ദുക്കളും പരസ്പരം പോരടിക്കുന്നവരല്ലെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ദല്‍ഹി കാലപത്തെ കുറിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദല്‍ഹിക്കുമുമ്പില്‍ രണ്ടു...

അറബിക്കടലിന്റെ സിംഹത്തിൽ പ്രണവ് മോഹൻലാലിന്റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി

പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്ന മകൻ പ്രണവ് മോഹൻലാലിന്റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. മമ്മാലി അഥവാ കുഞ്ഞാലിമരക്കാർ നാലാമനായാണ് പ്രണവ് എത്തുക. 5000 സ്ക്രീനുകളിൽ, അഞ്ചു ഭാഷകളിലായി, 2020...