ദല്‍ഹി കലാപത്തില്‍ മരണം 27 ആയി
ന്യൂദല്‍ഹി: ദല്‍ഹിയില്‍ മൂന്നു ദിവസമായി നടന്നു കൊണ്ടിരിക്കുന്ന കലാപത്തില്‍ മരണം 27 ആയി. കലാപത്തില്‍ 106 പേര്‍ അറസ്റ്റിലായെന്നും ദല്‍ഹി പൊലീസ് അറിയിച്ചു.
കൂടുതല്‍ അക്രമ സാധ്യത കണക്കിലെടുത്ത് ദല്‍ഹിയില്‍ പൊലീസ് വിന്യാസം കൂട്ടിയിട്ടുണ്ട്....
സൂപ്പർ മോഡല്‍ ദിനേശ് മോഹനെ കണ്ടാല്‍ 61 വയസുണ്ടെന്നു തോന്നില്ല
അറുപത്തിയൊന്നു വയസുകാരനായ ഒരു സൂപ്പര്‍ മോഡലാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. അഭിനേതാവും മോഡലുമായ ദിനേശ് മോഹനെ കണ്ടാല്‍ 61 വയസുണ്ടെന്നു തോന്നില്ല.
വിഷാദ രോഗിയായിരുന്ന ദിനേശ് ആരോഗ്യത്തിനു ഹാനീകരവും എണ്ണമയമുള്ളതുമായ ഭക്ഷണത്തിലൂടെയാണ്...
രാജ്യത്ത് ഇനിയൊരു 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: രാജ്യത്ത് ഇനിയൊരു 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി.
1984ല്‍ ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ സിഖ് കലാപം മുന്നില്‍ക്കണ്ടായിരുന്നു ഹൈക്കോടതി മുന്നറിയിപ്പ്.
ഡല്‍ഹി കലാപത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ്...
ദല്‍ഹിയില്‍ മരണ സംഖ്യ 24 ആയി; സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂദല്‍ഹി: ദല്‍ഹിയില്‍ മരണ സംഖ്യ 24 ആയി. ദല്‍ഹിയില്‍ അക്രമം മൂന്നാം ദിവസവും തുടരുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ശാന്തിയും സമാധാനവുമാണ് പ്രധാനമെന്നും ദല്‍ഹിയിലെ സഹോദരന്മാര്‍ സമാധാനം...
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.
കൊച്ചി: മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.
കുഞ്ഞാലി മരയ്ക്കാരുടെ പിന്മുറക്കാരിയായ മുസീബ മരയ്ക്കാര് ആണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. ചിത്രം അടുത്തമാസം...
രാജസ്ഥാനില്‍ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു.
കോട്ട: രാജസ്ഥാനിലെ ബുണ്ടി ജില്ലയില്‍ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. കോട്ടയില്‍നിന്ന് സവൈ മധോപുരിലേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ചിരുന്ന ബസാണ് ഇന്നു...
സംസ്ഥാനത്തെ പാചകവാതക വിതരണമേഖലയിലും ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങളിലും പരിശോധന!!
സംസ്ഥാനത്തെ പാചകവാതക വിതരണമേഖലയിലും ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങളിലും തൊഴില്‍ വകുപ്പ് സംസ്താന വ്യാപകമായി സ്‌ക്വാഡ് ഇന്‍സ്‌പെക്ഷന്‍ നടത്തി.
തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ലേബര്‍ കമ്മീഷര്‍ പ്രണബ് ജ്യോതിനാഥിന്റെ നിയന്ത്രണത്തിലും...
സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി ലൈഫ് മിഷനിൽ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായി
സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായി.
സമാനതകളില്ലാത്ത ഈ നേട്ടത്തിന്റെ പ്രഖ്യാപനം ഫെബ്രുവരി 29ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം...
ഇറാനു വേണ്ടി ചാര പ്രവൃത്തി നടത്തി എന്നാരോപിച്ച് സൗദിയില്‍ ഒരാള്‍ക്ക് വധ ശിക്ഷ വിധിച്ചു
ജിദ്ദ: ഇറാനു വേണ്ടി ചാര പ്രവൃത്തി നടത്തി എന്നാരോപിച്ച് സൗദിയില്‍ ഒരാള്‍ക്ക് വധ ശിക്ഷ വിധിച്ചു. ഒപ്പം കൂട്ടു പ്രതികളായ ഏഴു പേര്‍ക്ക് 58 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സൗദി ക്രിമിനല്‍...
ലെമണ്‍ഗ്രാസ് ടീ നിങ്ങളുടെ ശരീരത്തിന് നല്‍കുന്ന ആരോഗ്യപരമായ ചില ആനുകൂല്യങ്ങള്‍
ആരോഗ്യം പ്രദാനം ചെയ്യുന്ന പലതരം ചായകളെക്കുറിച്ചു നിങ്ങള്‍ക്ക് അറിവുണ്ടാകും. ഗ്രീന്‍ ടീ, കമോമൈല്‍ ടീ, ബ്ലാക്ക് ടീ, ഹെര്‍ബല്‍ ടീ, യെല്ലോ ടീ എന്നിങ്ങനെ പ്രകൃതിദത്ത വഴിയില്‍ നിങ്ങളുടെ ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന,...










































