ഡല്‍ഹി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സോണിയ ഗാന്ധി
ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി.
ഡല്‍ഹി സംഘര്‍ഷത്തില്‍ പോലീസ് കാട്ടിയ നിഷ്ക്രിയത്വം നിരപരാധികളായ 20 പേരുടെ ജീവനെടുത്തു. സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ...
കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് പി.ജെ ജോസഫ്
ആലപ്പുഴ: കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസ് തന്നെ കുട്ടനാട്ടില്‍ മത്സരിക്കും. മൂവാറ്റുപുഴയും കുട്ടനാടും തമ്മില്‍ വെച്ചുമാറുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും പി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടനാട്ടില്‍ കേരള...
അതിജീവനത്തിന്റെ പ്രതീകങ്ങളായ രണ്ടുപേര്‍ കണ്ടുമുട്ടിയ ചിത്രങ്ങള്‍ ഇന്‍സ് റ്റഗ്രാമില്‍ വൈറലായി
അതിജീവനത്തിന്റെ പ്രതീകങ്ങളായ രണ്ടുപേര്‍ കണ്ടുമുട്ടിയ ചിത്രമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്.
നോബല്‍ പുരസ്കാര ജേതാവ് മലാല യൂസുഫ്സായും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗും ബ്രിട്ടനിലെ ഓക്സഫഡ് സര്‍വകലാശാലയിൽ കണ്ടുമുട്ടിയ ചിത്രമാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്....
ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവിയിൽ മലയാളി താരം ഷംന കാസിം ഒരു മുഖ്യ വേഷത്തിൽ എത്തുന്നു
ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവിയിൽ മലയാളി താരം ഷംന കാസിം ഒരു മുഖ്യ വേഷത്തിൽ എത്തുന്നു. ജയലളിതയുടെ തോഴിയായ ശശികലയുടെ വേഷമാണ് ഷംന ചെയ്യുന്നത്. നേരത്തേ പ്രിയാമണി അഭിനയിക്കും എന്ന് കരുതിയിരുന്ന വേഷമാണിത്....
ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 300 കഷ്ണങ്ങളാക്കി; സൈനിക ഡോക്ടര്‍ക്ക് ജീവപര്യന്തം ശിക്ഷ
ഭുവനേശ്വര്‍: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 300 കഷ്ണങ്ങളാക്കിയ കേസില്‍ മുന്‍ സൈനിക ഡോക്ടര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഖുര്‍ദ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ്...
ദല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് സംഘം വ്യാഴാഴ്ച്ച ദല്‍ഹിയിലേക്ക്
തിരുവനന്തപുരം: ദല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് സംഘം വ്യാഴാഴ്ച്ച ദല്‍ഹിയിലേക്ക് പുറപ്പെടും. സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുമെന്നും മുസ്ലിം ലീഗ് നേതാക്കള്‍ അറിയിച്ചു. ...
ഡൽഹി അക്രമം; നിര്‍ണ്ണായക ചുമതല ഏറ്റെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ 3 ദിവസമായി നടക്കുന്ന സംഘര്‍ഷ൦ കലാപമായി മാറിയ പശ്ചാത്തലത്തില്‍ നിര്‍ണ്ണായക ചുമതല ഏറ്റെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.
ഡല്‍ഹിയില്‍ ക്രമസമാധാന...
ആരാധകർക്ക് സന്തോഷ വാർത്തയുമായി ഐപിഎൽ സൂപ്പർ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ്
ആരാധകർക്ക് സന്തോഷ വാർത്തയുമായി ഐപിഎൽ സൂപ്പർ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ്. സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റനും തലയെന്ന വിളിപ്പേരുമുള്ള എം.എസ്. ധോണി മാർച്ച് രണ്ട് മുതൽ പരിശീലനത്തിനിറങ്ങും.
എട്ടു മാസത്തോളമായി സജീവ ക്രിക്കറ്റിൽ നിന്ന്...
അഴിമതി ആരോപണം ഉയർന്നതോടെ ട്രാഫിക് എൻഫോഴ്മെന്റ് ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുടെ ടെന്റർ റദ്ദാക്കി
തിരുവനന്തപുരം: അഴിമതി ആരോപണം ഉയർന്നതോടെ ട്രാഫിക് എൻഫോഴ്മെന്റ് ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുടെ ടെന്റർ പൊലീസ് റദ്ദാക്കുന്നു. പ്രധാന കേന്ദ്രങ്ങളിൽ എൻഫോഴ്മെന്റ് ക്യാമറ സ്ഥാപിക്കാനുള്ള 180 കോടി രൂപയുടെ ടെന്ററാണ് റദ്ദാക്കിയത്. അഴിമതി ആരോപണം...
ഡൽഹി കലാപത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും
ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്, മുൻ മുഖ്യ വിവരാവകാശ കമീഷണർ വജാഹത്ത് ഹബീബുല്ല, ശാഹീൻബാഗ് സ്വദേശി ബഹദൂർ അബ്ബാസ്...










































