ദുബായില്‍ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ കുറയുന്നു; കാരണം ബിസിനസ്സ് വളര്‍ച്ച സ്തംഭിച്ചത്
ഏറ്റവുമധികം പ്രവാസി മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളിലൊന്നായ ദുബായില്‍ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ കുറയുന്നതായും വിദേശികളുടെ തൊഴില്‍ സാധ്യതകള്‍ കഴിഞ്ഞ ദശകത്തിലെ ഏറ്റവും താഴത്തെ നിലയിലെന്നും റിപ്പോര്‍ട്ട്. ദുബായിലെ ബിസിനസ്സ് വളര്‍ച്ച സ്തംഭിച്ചതാണ്...
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ നിര്‍മാണ, പ്രവര്‍ത്തന ഘട്ടങ്ങളില്‍ നൂറു ശതമാനവും ഹരിതോര്‍ജ്ജം മാത്രം ഉപയോഗിക്കാന്‍ ധാരണ
അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ നിര്‍മാണ, പ്രവര്‍ത്തന ഘട്ടങ്ങളില്‍ സൗരോര്‍ജം ഉള്‍പ്പെടെയുള്ള ഹരിതോര്‍ജമായിരിക്കും നൂറു ശതമാനവും ഉപയോഗപ്പെടുത്തുക. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ റോഡുകളിലൂടെ ഓടുന്ന വാഹനങ്ങളുടെ എണ്ണം കുറയുന്നതുകൊണ്ട് അന്തരീക്ഷ മലിനീകരണം...
കൊറോണ വൈറസ് ബാധിതനായി അഭിനയിച്ച് ആളുകളെ പറ്റിച്ച യുവാവ് അറസ്റ്റിൽ
മോസ്കോ: കൊറോണ വൈറസ് ബാധിതനായി അഭിനയിച്ച് ആളുകളെ പറ്റിച്ച യുവാവ് അറസ്റ്റിൽ. കൊറോണ വൈറസ് ഭീതി പരത്തി വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിർവികാരമായ ഇത്തരമൊരു പ്രാങ്കുമായി ഇറങ്ങിയ തജികിസ്താനി സ്വദേശി കരോമറ്റുല്ലോ ഷബോറോവ്...
വാഹനങ്ങളുടെ അമിതവേഗത്തിന് ഈടാക്കിയ പിഴത്തുകയും സ്വന്തം അക്കൗണ്ടിലേക്ക്
തിരുവനന്തപുരം: വാഹനങ്ങളുടെ അമിതവേഗത്തിന് ഈടാക്കിയ പിഴത്തുകയും സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റി പൊലീസിന്‍റെ തട്ടിപ്പ്. സര്‍ക്കാറിലേക്ക് അടക്കാതെ 31 കോടി രൂപയാണ് വകമാറ്റിയതെന്ന് സി.എ.ജി കണ്ടെത്തി. കാമറകള്‍ സ്ഥാപിച്ചതിനെന്ന പേരില്‍ കെല്‍ട്രോണിന് കൈമാറിയ തുകയിലും...
ഉത്തര്‍പ്രദേശില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തിത്തരുന്നവര്‍ക്ക്...
‘നൃത്ത്യ’ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ മാർച്ച് 22 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക്
ഡബ്ലിൻ: പ്രമുഖ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ആഭിമുഖ്യത്തിൽ അയർലണ്ടിലെ വിവിധ നൃത്ത വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശിക്ഷണത്തിൽ മികവുറ്റ നർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് 'നൃത്ത്യ' എന്ന പേരിൽ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ അരങ്ങേറുന്നു....
ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍കരണം അവസാനിപ്പിക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി സുപ്രീംകോടതി.
ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കരുതെന്ന നിര്‍ണ്ണായക വിമര്‍ശനവും സുപ്രീംകോടതി പുറപ്പെടുവിച്ചു. അഥവാ മത്സരിപ്പിച്ചാല്‍ അതിനുള്ള വിശദീകരണം രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കണം....
പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം
തിരുവനന്തപുരം: പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍...
കുവൈത്തിൽ മുത്‌ല റസിഡൻഷ്യൽ മേഖല നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് 4 പേർ മരിച്ചു
കുവൈത്ത് സിറ്റി: മുത്‌ല റസിഡൻഷ്യൽ മേഖല നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് 4 പേർ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് വൈകിയും അഗ്നിശമന സേന പരിശ്രമം തുടർന്നു. പുതുതായി നിർമിക്കുന്ന റസിഡൻഷ്യൽ മേഖലയാണ് മുത്‌ല....
വിട്ടുമാറാത്ത തലവേദനയാണോ, പ്രശ്നം പല്ലിലാവാം
എപ്പോഴും തലവേദന, എപ്പോഴും മൈഗ്രേയ്ൻ ഇവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണ് പലർക്കും ഉണ്ടാവുന്നത്. എന്നാൽ ഇതും നിങ്ങളുടെ പല്ലും തമ്മില്‍ എന്താണ് ബന്ധം എന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം ഇവ തമ്മിൽ...










































