വർക്ക് വിസ നിർത്തലാക്കാൻ അമേരിക്ക; 3 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

വിദേശ വിദ്യാർഥികൾക്ക് പഠനത്തിനു ശേഷം ജോലി ചെയ്യാനായി അനുമതി നൽകുന്ന ഓപ്ഷണൽ പ്രാക്റ്റിക്കൽ ട്രെയിനിങ് പ്രോഗ്രാം (ഒപിടി)അവസാനിപ്പിക്കാൻ ഒരുങ്ങി യുഎസ്. ഇതുമായി ബന്ധപ്പെട്ട ബിൽ വൈകാതെ അവതരിപ്പിച്ചേക്കും. 3 ലക്ഷം വരുന്ന ഇന്ത്യൻ...

നീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന ഓൾ അയർലൻഡ് വടംവലി മത്സരം ജൂൺ 14 ന്

നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേഴ്സ് ‘ സംഘടിപ്പിക്കുന്ന ‘നീനാ ഫെസ്റ്റ് 2025’ ജൂൺ 14 ശനിയാഴ്ച Templemore athletic ക്ലബിൽ വച്ച് നടത്തപ്പെടും.ഇതോടനുബന്ധിച്ച് ആവേശകരമായ ‘ഓൾ അയർലൻഡ് വടംവലി...

അയർലണ്ടിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭാ കൂട്ടായ്മകളുടെ ഹാശാ ആഴ്ച ശുശ്രുഷ സമയ ക്രമീകരണങ്ങൾ

അയർലണ്ടിലെ ഡബ്ലിൻ, കോർക്ക്, ഗാൽവേ സെന്ററുകളിൽ ഹാശാ ആഴ്ചയുടെ ശുശ്രുഷകൾ ഭക്തിപൂർവം നടത്തപെടുന്നു. വിവിധ സെന്ററുകളിലെ ശുശ്രുഷകളുടെ സമയക്രമങ്ങൾ  ചേർക്കുന്നു. വിശ്വാസസമൂഹത്തിൽ പെട്ട ഏവരെയും  ശുശ്രുഷകളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി അയർലണ്ടിലെ മലങ്കര...

എംപ്ലോയ്‌മെന്റ് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ ഓൺലൈൻ പോർട്ടൽ സംവിധാനം

അയർലണ്ടിലെ എംപ്ലോയ്‌മെന്റ് പെർമിറ്റ് ഓൺലൈൻ സിസ്റ്റം (ഇപിഒഎസ്) എംപ്ലോയ്‌മെന്റ് പെർമിറ്റ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള പുതിയ ഓൺലൈൻ പോർട്ടൽ നിലവിൽ വരുന്നു. 2016 മുതൽ നിലവിലുള്ള എംപ്ലോയ്‌മെന്റ് പെർമിറ്റ് ഓൺലൈൻ സിസ്റ്റം (ഇപിഒഎസ്) എംപ്ലോയ്‌മെന്റ്...

അസുഖ അവധി ഏഴ് ദിവസമായി വർദ്ധിപ്പിക്കില്ല; പദ്ധതി താൽക്കാലികമായി നിർത്തിവച്ചു

തൊഴിലാളികളുടെ നിയമപരമായ അസുഖ അവധി അഞ്ചിൽ നിന്ന് ഏഴ് ദിവസമായി ഉയർത്താനുള്ള പദ്ധതി സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. മന്ത്രിസഭ ഈ വിഷയം ചർച്ച ചെയ്യുകയും നിർദ്ദേശവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. അസുഖ...

പടക്കളം മെയ് എട്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ഫ്രൈഡേ ഫിലിം ഹൗസ്

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാറിൽ വിജയ് ബാബു. വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന  പടക്കളം എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. മെയ് എട്ടിനാണ് പടക്കളം പ്രേഷകർക്ക്...

സിറ്റി സെന്ററിൽ കൂടുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ

ഡബ്ലിൻ സിറ്റി കൗൺസിലിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച്, നിലവിലുള്ള ഡബ്ലിൻ സിറ്റി ട്രാൻസ്പോർട്ട് പ്ലാനിന്റെ ഭാഗമായി വേനൽക്കാലത്തോടെ ഡബ്ലിൻ സിറ്റി സെന്ററിൽ കൂടുതൽ ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കും. സിറ്റി ഹാളിന് അഭിമുഖമായുള്ള പാർലമെന്റ്...

ജോസഫ് ചാണ്ടി തുണച്ചു; ഗിഫ്ടിക്ക് ഇനി എല്ലാം കേൾക്കാം

ഡാളസ്/ ഇടുക്കി: കട്ടപ്പന ഗവണ്മെന്റ് കോളേജ്  രണ്ടാം വർഷ എം.എ മലയാളം വിദ്യാർഥി ഗിഫ്ടി ജോർജ്ജിന് ഇനി എല്ലാം കേൾക്കാം. പ്രകൃതിയുടെ കളകളാനാദവും അദ്ധ്യാപകരുടേയും കൂട്ടുകാരുടേയും ശബ്ദം ഇനി ഗിഫ്ടിക്ക് ഭംഗിയായി കേൾക്കാം. രണ്ടു...

വ്യാപാരയുദ്ധം ഭവന വിപണിയെ ബാധിക്കുമെന്ന് റിപ്പോർട്ട്; പ്രോപ്പർട്ടിയുടെ വില 8% വർദ്ധിച്ചതായി കണ്ടെത്തി

ബാങ്ക് ഓഫ് അയർലൻഡുമായി സഹകരിച്ച് പ്രോപ്പർട്ടി വെബ്‌സൈറ്റായ MyHome.ie നടത്തിയ പുതിയ റിപ്പോർട്ട് അനുസരിച്ച്, ഒരു വ്യാപാര യുദ്ധ ഭീഷണി ഈ വർഷത്തെ ഭവന വിപണിയുടെ പ്രകടനത്തെ സ്വാധീനിക്കുമെന്ന് പറയുന്നു. ബഹുരാഷ്ട്ര മേഖലയിൽ...

ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ്റെ ഈസ്റ്റർ / വിഷു ആഘോഷം ഏപ്രിൽ 12ന് 

കൗണ്ടി കിൽഡെയർ : ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ഈസ്റ്റർ / വിഷു ആഘോഷം ഏപ്രിൽ 12 ശനിയാഴ്ച രാവിലെ 10.30 മണി മുതൽ Ryston Sports & social ക്ലബ്...