അജ്ഞതയ്ക്ക് ഇതിലുമപ്പുറം എത്താനാകുമോ?; മുഖ്യമന്ത്രിയെ വിമർശിച്ച് ഉപരാഷ്ട്രപതി
ഡൽഹി: സനാതന ധർമ്മ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. സനാതന ധർമ്മത്തിന്റെ ആഴത്തിലുള്ള അർത്ഥം മനസിലാക്കാതെയാണ് ചിലരുടെ പ്രതികരണങ്ങളെന്നും, അജ്ഞതയ്ക്ക് ഇതിലുമപ്പുറം എത്താനാകുമോയെന്നും ധൻകർ ദില്ലിയിൽ ചോദിച്ചു....
10 അടി താഴ്ചയിൽ വീഴാനുള്ള എല്ലാ അവസരവും ഒരുക്കി; ഉമ തോമസ് എംഎൽഎയുടെ അപകടത്തിൽ നിഗോഷ് കുമാറിന് ഇടക്കാല...
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം....
ദിലീപിൻ്റെ പുതിയ ഗറ്റപ്പുമായി ഭ…ഭ… ബ… (ഭയം…ഭക്തി…ബഹുമാനം); ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
പുതുവർഷത്തിൽ ദിലീപ് എന്ന നടൻ പ്രേക്ഷകർക്കു മുന്നിലെത്തിയത് തികച്ചും വ്യത്യസ്തമായ ഗറ്റപ്പിലാണ്. കുറ്റിത്താടി, തിങ്ങി നിറഞ്ഞ മുടി l, ജീൻസും, ടോപ്പും, ജാക്കറ്റും വേഷം. കഴുത്തിൽ ചില അടയാളങ്ങളുടെ സാന്നിദ്ധ്യമുള്ള നീണ്ട ചെയിൽ....
കാവൻ മലയാളി ദേവസ്യ പടനിലം ചെറിയാൻ നിര്യാതനായി
ചങ്ങനാശ്ശേരി ചെത്തിപ്പുഴയിൽ നിന്നും കുടിയേറി അയർലണ്ടിലെ കാവനിൽ സ്ഥിരതാമസമാക്കിയ ദേവസ്യ പടനിലം ചെറിയാൻ (സാജൻ) നിര്യാതനായി. 49 വയസ്സായിരുന്നു. അർബുദരോഗബാധയെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച (03/01/2025) വെളുപ്പിന് കാവൻ ജനറൽ...
പൊട്ടിച്ചിരിയുമായി സുമതി വളവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ കൂളിംഗ് ഗ്ലാസ്സും ധരിച്ച്പൊട്ടിച്ചിരിയോടെ സന്തോഷത്തിൻ്റെ മുഹൂർത്തങ്ങൾ പങ്കിടുന്ന കനതുകകരമായ പോസ്റ്ററോടെ സുമതി വളവ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന...
പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാവിധി എറണാകുളം സിബിഐ കോടതി പ്രസ്താവിച്ചു. 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. 1 മുതൽ 8 വരെ പ്രതികൾക്കും 10, 15...
ഇനി പറക്കാൻ ഇൻ്റർനെറ്റും
എയർ ഇന്ത്യ ആഭ്യന്തര വിമാനങ്ങളിൽ വൈഫൈ സേവനം ആരംഭിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്തിൽ വൈഫൈ കണക്റ്റിവിറ്റി നൽകുന്നത്. 2025 ജനുവരി 1 മുതൽ, തിരഞ്ഞെടുത്ത എയർ ഇന്ത്യ വിമാനങ്ങളിൽ സൗജന്യ സേവനം...
എം ടി അനുസ്മരണം
എഴുത്തിന്റെ കുലപതിയായ ശ്രീ എം ടി വാസുദേവൻ നായരെ അനുസ്മരിച്ചു കൊണ്ട് അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ 'മലയാള'ത്തിന്റെ ആഭിമുഖ്യത്തിൽ യോഗം സംഘടിപ്പിക്കുന്നു. ജനുവരി 11 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് താലായിലെ...
എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ ക്രാന്തി അയർലണ്ട് അനുശോചനയോഗം സംഘടിപ്പിച്ചു
എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ ക്രാന്തി അയർലണ്ട് അനുശോചനയോഗം സംഘടിപ്പിച്ചു.ക്രാന്തി ഡബ്ലിൻ നോർത്ത് യൂണിറ്റ് സംഘടിപ്പിച്ച അനുശോചനയോഗം ഡബ്ലിൻ,ഹോളിസ് ടൗണിൽ വച്ച് നടന്നു. യോഗത്തിൽ ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗം ജീവൻ...
താപനില -3 ഡിഗ്രി വരെ താഴും; അയർലണ്ടിലുടനീളം യെല്ലോ അലേർട്ട്
കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ അയർലണ്ടിലുടനീളം യെല്ലോ low temperature, ഐസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് മുതൽ മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച രാവിലെ 11 മണി വരെ...










































