സ്ലൈഗോയുടെ ചരിത്രത്തിൽ ആദ്യമായി വിനീത് ശ്രീനിവാസനും സംഘവും; ഒക്ടോബർ 13-ന് മെഗാ ലൈവ് ബാൻഡ് ഷോ

അയർലണ്ടിലെ സംഗീതാസ്വാദകർക്ക് ആവേശമായി പ്രശസ്ത പിന്നണി ഗായകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനും സംഘവും സ്ലൈഗോയിലെത്തുന്നു.സ്ലൈഗോയുടെ ചരിത്രത്തിൽ ഇത്രയും വലിയൊരു മെഗാ പ്രോഗ്രാം ആദ്യമായാണ് അരങ്ങേറുന്നത്. ഈ വരുന്ന *2026 ഒക്ടോബർ 13 ചൊവ്വാഴ്ച...

2026 ഫിഫ വേൾഡ് കപ്പ് കിരീടം സ്പെയിനിന്

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി. എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതി പിന്നാലെ പത്ത് പേരുമായി പൊരുതിയ അർജന്റീന പൊരുതി...

തുടക്കം ആഗസ്റ്റ് ഏഴിന് പുതിയ പോസ്റ്റർ എത്തി

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന് പുതിയ പോസ്റ്റർ എത്തി. ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ഈ പോസ്റ്റർ എത്തിയിരിക്കുന്നത്....

ഡബ്ലിൻ Anointing Fire Bible Convention ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ: ജൂലൈ 25  ശനിയാഴ്ച ഡബ്ലിനിൽ നടക്കുന്ന   Anointing Fire bible Convention ( മലയാളം ),  ഒരുക്കങ്ങൾ പൂർത്തിയായി.   ജൂലൈ 25  ശനിയാഴ്ച ഡബ്ലിൻ ബ്യൂമൗണ്ടിലെ Blessed Margaret...

തുടർച്ചയായ അഞ്ചാം ജയം; ഫിംഗ്ലാസ് U-11 ചാമ്പ്യൻമാർ

ക്രിക്കറ്റ് ലെയിൻസ്റ്റർ ചാമ്പ്യൻഷിപ്പിൽ ഫിംഗ്ലാസ് അണ്ടർ-11 ക്രിക്കറ്റ് ടീം തകർപ്പൻ പ്രകടനത്തോടെ ചാമ്പ്യൻമാരായി. നിർണായക മത്സരത്തിൽ കാസിൽനോക്ക് അണ്ടർ-11 ടീമിനെ 39 റൺസിന് പരാജയപ്പെടുത്തിയതോടെയാണ് ഫിംഗ്ലാസ് ടീം തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി...

ഡാറ്റാ സുരക്ഷയിൽ ആശങ്ക; സർക്കാരിന്റെ Digital Wallet ആപ്പിനെതിരെ പ്രതിഷേധം

അയർലണ്ട് സർക്കാർ പൊതുസേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്നതിനായി അവതരിപ്പിക്കുന്ന Digital Wallet പദ്ധതിക്കെതിരെ സ്വകാര്യതയും നിയമപരമായ സാധുതയും സംബന്ധിച്ച ആശങ്കകൾ ഉയർന്നു. പൊതുസേവന വകുപ്പിന്റെ നേതൃത്വത്തിൽ വികസിപ്പിക്കുന്ന ഈ സ്മാർട്ട്ഫോൺ ആപ്പ്, ഡിജിറ്റൽ ഐഡി...

മികച്ച നടൻ മമ്മൂട്ടി; വൈക്കം വിജയലക്ഷ്മി മികച്ച ഗായിക

ഡൽഹി: 72-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി. ഭ്രമയുഗത്തിനാണു അവാർഡ്. മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ അവാർഡാണിത്.  മമ്മൂട്ടിക്കൊപ്പം കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. മികച്ച സിനിമാറ്റോഗ്രഫിക്കുള്ള...

ഇന്ത്യയിൽ സ്വന്തമായി വീട് ഉണ്ടോ.? ഐറിഷ് Help-to-Buy ഗ്രാന്റ് വാങ്ങിയവർ പണം തിരികെ നൽകേണ്ടിവരും

അയർലണ്ടിലെ Help-to-Buy (HTB) പദ്ധതിയിലൂടെ 2021-ൽ ലഭിച്ച €30,000 ഗ്രാന്റും പലിശയും ചേർത്ത് €38,186 തിരികെ അടയ്ക്കാൻ, അയർലണ്ട് പ്രവാസിക്ക് Revenue നിർദേശം നൽകിയ സംഭവമാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. 2021-ൽ അയർലണ്ടിൽ...

1976ലെ റെക്കോർഡ് മറികടക്കുമോ? കോർക്കിൽ ഹീറ്റ്‌വേവ് ശക്തം

അയർലണ്ടിൽ വെള്ളിയാഴ്ചയും ചൂടേറിയതും തെളിഞ്ഞതുമായ കാലാവസ്ഥ തുടരും. രാജ്യത്തിന്റെ തെക്ക്, കിഴക്ക്, തെക്കുകിഴക്കൻ മേഖലകളിലാണ് ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുക. കോർക്കിൽ ഇന്ന് പരമാവധി 28°C വരെ ഉയരുമെന്നാണ് പ്രവചനം. കോർക്കിലെ മൂർ...

Illegal Euro–INR Exchange Scam Through WhatsApp Groups: Several Indians in Ireland Report Financial Losses

DUBLIN: Several members of the Indian community, including Malayalis living in Ireland, have come forward to GNN 24×7 with allegations of organized fraud networks...