നിയോ വർഗീസിനെ കണ്ടെത്തി

ഒഫാലിയിൽ കാണാതായ 13 വയസ്സുകാരൻ നിയോ വർഗീസിനെ സുരക്ഷിതമായി കണ്ടെത്തിയതായി ഗാർഡ അറിയിച്ചു. നിയോ വർഗീസിനെ ചൊവ്വാഴ്ച വൈകുന്നേരം മുതൽ Tullamore വീട്ടിൽ നിന്ന് കാണാതായിരുന്നു. നിയോയെ കണ്ടെത്തുന്ന ദൗത്യത്തിൽ സഹകരിച്ച എല്ലാവറർക്കും...

അടുക്കള ഷോപ്പിംഗ് ഇനി ഡബിൾ ഈസി; Grains & Spice ഓർഡറുകൾ നിങ്ങളുടെ വീട്ടിലെത്തിക്കും

മറുനാട്ടിൽ ആയാലും വിഭവസമൃദ്ധമായ ആഹാരം പാചകം ചെയ്യുന്നതും അതിന്റെ രുചി മേന്മ മറ്റുള്ളവർക്ക് പകരുന്നതിനും നമ്മൾ മലയാളികൾക്ക് പ്രത്യേക ഉത്സാഹം തന്നെയാണ്. പലപ്പോഴും നിങ്ങളും നമ്മുടെ നാടൻ വിഭവങ്ങൾ മിസ് ചെയ്യാറില്ലേ? പാചകം...

സഹപ്രവർത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം; മലയാളി മെയിൽ നേഴ്‌സിന് ശിക്ഷ വിധിച്ചു

ഡബ്ലിൻ: സഹപ്രവർത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിൽ മലയാളി മെയിൽ നേഴ്സ് കുറ്റക്കാരാണെന്ന് തെളിഞ്ഞു. 37കാരനായ ലിജു ജോണിനെയാണ് കോടതി കുറ്റക്കാരാനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കോവിഡ് കാലത്താണ് കേസിന് ആസ്പദമായ...

അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇര, ആരോപണം അടിസ്ഥാന രഹിതം; സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിച്ചേക്കും

ഡൽഹി: താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് നടൻ സിദ്ദിഖ്. ബലാത്സം​ഗ കേസിൽ ഒളിവിൽ കഴിയുന്ന സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ വാദമുള്ളത്. ശരിയായ അന്വേഷണം...

സിദ്ദിഖിനെ കുറച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണം; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

തിരുവനന്തപുരം : ബലാത്സംഗക്കേസ് പ്രതി സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ദിഖ് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിൽ എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ സംഘം ലുക് ഔട്ട് നോട്ടീസ്...

യുഎൻ പൊതുസഭയിൽ ഒറ്റപ്പെട്ട് ഇസ്രായേൽ; പിന്തുണച്ചത് യുഎസ് മാത്രം

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി ലോകനേതാക്കൾ. തുർക്കി, ഖത്തർ, ബ്രസീൽ, ജോർദാൻ, കൊളംബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇസ്രായേൽ ഗസ്സയിലും ലബനാനിലും നടത്തുന്ന വംശഹത്യക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. യുഎസ് മാത്രമാണ്...

ഹെൽത്ത് ഇൻഫർമേഷൻ ബിൽ ഡെയിലിൽ അവതരിപ്പിച്ചു

ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി ഹെൽത്ത് ഇൻഫർമേഷൻ ബിൽ, 2024 ഡെയിലിൽ അവതരിപ്പിച്ചു. ഈ പുതിയ നിയമനിർമ്മാണം അയർലണ്ടിൻ്റെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെ ഡിജിറ്റൽ യുഗത്തിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നു. രോഗികൾക്കും ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾക്കും...

അർജുന്റെ ലോറി കണ്ടെത്തി, ക്യാബിനുള്ളിൽ നിന്നും മൃതദേഹം പുറത്തെടുത്തു

ഷിരൂരിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി. സ്ഥിരീകരിച്ച് ലോറി ഉടമ മനാഫ് പറഞ്ഞു. ലോറിക്കുള്ളിൽ അർജുന്റെ മൃതദേഹമെന്ന് മനാഫ് പറഞ്ഞു. ലോറിക്കുള്ളിൽ ഒരു മൃതദേഹം കണ്ടെത്തി. ക്യാബിനുള്ളിൽ നിന്നും മൃതദേഹ ഭാഗം പുറത്തെടുത്തു....

അയർലണ്ടിൽ ചെറുകിട ബിസിനസ്സുകൾക്ക് മികച്ച കൗണ്ടി വിക്ലോ; ഡബ്ലിൻ 11-ാം സ്ഥാനത്ത്

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൻ്റെ (സിഎസ്ഒ) ഏറ്റവും പുതിയ ഡാറ്റ പ്രകാരം, അയർലണ്ടിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എസ്എംഇ) ഏറ്റവും മികച്ച കൗണ്ടിയായി വിക്ലോ തിരഞ്ഞെടുക്കപ്പെട്ടു. വലിയ ബിസിനസ്സ് അന്തരീക്ഷം ഉണ്ടായിരുന്നിട്ടും ഡബ്ലിൻ പട്ടികയിൽ...

നടിയെ പീഡിപ്പിച്ച കേസ്‌; ഇടവേള ബാബു അറസ്റ്റിൽ

നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ്‌ അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഇടവേള ബാബുവിന്‌ മുൻകൂർ ജാമ്യം ഉള്ളതിനാൽ നടപടി...