സിദ്ദിഖിനായി തെരച്ചിൽ ഊർജിതം; ഹോട്ടലുകളിലടക്കം അർധരാത്രിയിലും പരിശോധന, സുപ്രീം കോടതിയിൽ തടസഹർജി നൽകി പരാതിക്കാരി

കൊച്ചി: ബലാത്സം​ഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനായി തെരച്ചിൽ ഊർജിതം. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. അതിജീവിത സുപ്രീം...

DEIS Gaeltachta Scholarship സ്കീമിനായി 900,000 യൂറോ പ്രഖ്യാപിച്ചു

DEIS Gaeltacht സ്കോളർഷിപ്പ് സ്കീമിനുള്ള ധനസഹായമായി സർക്കാർ 900,000 യൂറോ പ്രഖ്യാപിച്ചു. 2025-ലെ വേനൽക്കാലത്ത് അയർലൻഡിലുടനീളം പിന്നാക്കം നിൽക്കുന്ന സ്‌കൂളുകളിൽ നിന്നുള്ള 800-ലധികം വിദ്യാർത്ഥികൾക്ക് Gaeltacht പ്രദേശങ്ങളിലെ ഐറിഷ് ഭാഷാ കോഴ്‌സുകളിൽ...

സിദ്ദിഖിനെതിരെ എല്ലാ കുറ്റകൃത്യങ്ങൾക്കും പ്രഥമദൃഷ്ട്യാ തെളിവുണ്ട്- ഹൈക്കോടതി

ലൈംഗികാതിക്രമക്കേസിൽ സിദ്ദിഖിനെതിരേ രൂക്ഷമായ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. പീഡനക്കേസിൽ അതിജീവിതയെ നിശബ്‌ദയാക്കാനുള്ള നീക്കമാണ് സിദ്ദിഖിൽ നിന്നുണ്ടായതെന്നും ചുമത്തപ്പെട്ട എല്ലാ കുറ്റകൃത്യങ്ങൾക്കും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ബിൽക്കിസ് ബാനു കേസിലെ ഉത്തരവ്...

ലൈം​ഗിക അതിക്രമ കേസിൽ മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു; അറസ്റ്റ് ചെയ്തത് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ

കൊച്ചി: ലൈം​ഗിക അതിക്രമ കേസിൽ നടനും എം.എൽ.എയുമായ എം. മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി മുൻകൂർ...

വാടക നികുതി ക്രെഡിറ്റിൻ്റെ വിപുലീകരണം സർക്കാർ പരിഗണിക്കുന്നു

2025 ലെ ബജറ്റിലെ വാടക നികുതി ക്രെഡിറ്റിൻ്റെ കൂടുതൽ ശാശ്വതമായ വിപുലീകരണം ഗവൺമെൻ്റ് പരിശോധിച്ചു വരികയാണെന്നും ബജറ്റിലെ ജീവിതച്ചെലവ് പാക്കേജിൻ്റെ ഭാഗമായി വാടകക്കാർക്ക് എങ്ങനെ പിന്തുണ നൽകാമെന്നും ആലോചിക്കുകയാണെന്ന് ധനമന്ത്രി ജാക്ക് ചേമ്പേഴ്‌സ്...

സിദ്ദിഖിന് തിരിച്ചടി; ലൈം​ഗികാതിക്രമ കേസിൽ മുന്‍കൂര്‍ ജാമ്യഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ലൈം​ഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിം​ഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതോടെ കേസിൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷയിൽ...

കിൽക്കനി ‘ആരവം’ മെഗാ സ്റ്റേജ് ഷോയുടെ ഓൺലൈൻ ടിക്കറ്റ് ആരംഭിച്ചു

മൺസൂൺ ഇവൻ്റ്സ് ലിമിറ്റഡിൻ്റെ സാരഥ്യത്തിൽ പ്രശസ്ത സിനിമാ നടനും സംവിധായകനും നിർമ്മാതാവുമായ ശ്രീ. ഗിന്നസ് പക്രുവിൻെറ നേതൃത്വത്തിലുള്ള "ആരവം" മെഗാ സ്റ്റേജ് ഷോയുടെ ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരിക്കുന്നു. അടുത്തമാസം ഒക്ടോബർ 26ആം തീയതി...

തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമം ഉണ്ടായി- മുഖ്യമന്ത്രി

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം കഴിഞ്ഞ പൂരം നാളിൽ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം വിവാദത്തിൽ സർക്കാർ ചുമതലപ്പെടുത്തിയ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് നാളെ തന്റെ കൈയിൽ എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി....

എൻ എം ബി ഐ ബോർഡ് ഇലക്ഷൻ ആരംഭിച്ചു; ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫറി ഓർഗനൈസേഷന്റെ (INMO) സ്ഥാനാർത്ഥിയായി...

ഇന്ന് രാവിലെ ഒൻപതു മണി മുതൽ ആരംഭിച്ച് ഒക്ടോബർ രണ്ടിന്  ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന നഴ്സിംഗ് ബോർഡിന്റെ ബോർഡ് തിരഞ്ഞെടുപ്പിൽ  ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫറി ഓർഗനൈസേഷന്റെ (INMO) സ്ഥാനാർത്ഥിയായി ശ്രീമതി...

അഞ്ചു ഭാഷകളിലൂടെ മാർക്കോയുടെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

 ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ സെക്കൻ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ഉണ്ണി മുകുന്ദൻ്റെ ജൻമദിനമായ...