റഷീദ് പാറക്കലിൻ്റെ “കുട്ടൻ്റെഷിനി ഗാമി” ആഗസ്റ്റ് മുപ്പതിന്
പൂർണ്ണമായും ഹ്യൂമർ, ഫാന്റസി, ഇൻവസ്റ്റി ശേഷൻ ജോണറിൽ റഷീദ് പാറക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടൻ്റെ ഷിനി ഗാമി. വ്യത്യസ്ഥമായ പ്രമേയങ്ങൾ ചലച്ചിത്രമാക്കിയിട്ടുള്ള റഷീദ് ഈ ചിത്രത്തിലൂടെയും തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയത്തിനാണ്...
ഡാളസ്സിൽ ആനന്ദ് ബസാർ ഓഗസ്റ്റ് 31ന്
ഡാളസ്: ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് എല്ലാവർഷവും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 47-മത് ആനന്ദ് ബസാർ ഓഗസ്റ്റ് 31 ശനിയാഴ്ച, ഉച്ചതിരിഞ്ഞു 4:30 മുതൽ ഫ്രിസ്കോ റഫ് റൈഡേഴ്സ് സ്റ്റേഡിയത്തിൽ (7300...
അനാഫൈലക്സിസിനുള്ള ചികിത്സക്കു നാസൽ സ്പ്രേയ്ക്ക് അംഗീകാരം
വാഷിംഗ്‌ടൺ ഡി സി: മാരകമായ അലർജി പ്രതിപ്രവർത്തനങ്ങൾക്കുള്ള ആദ്യത്തെ സൂചി രഹിത അടിയന്തര ചികിത്സയായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ARS ഫാർമസ്യൂട്ടിക്കൽസിൻ്റെ നാസൽ സ്പ്രേ അംഗീകരിച്ചതായി ഏജൻസി അറിയിച്ചു.
നെഫി എന്ന ബ്രാൻഡിന്...
ജനുവരി 6-ന് പോലീസിന് നേരെയുള്ള ക്രൂരമായ ആക്രമണത്തിന് പ്രതിക്ക് 20 വർഷം തടവ്
വാഷിംഗ്‌ടൺ ഡി സി : ഒരു പോലീസുകാരൻ്റെ മുഖം കവചം പൊട്ടിക്കുകയും മറ്റുള്ളവരുടെ മേൽ കുരുമുളക് സ്‌പ്രേ അഴിക്കുകയും തൂണുകളും ബോർഡുകളും കാലുകളും കൊണ്ട് എണ്ണമറ്റ ഉദ്യോഗസ്ഥരെ വെട്ടിവീഴ്ത്തുകയും ചെയ്ത ഡേവിഡ് ഡെംപ്‌സി...
ഹൂസ്റ്റൺ മെയിൽ മോഷണക്കേസ്; പ്രതിയെക്കുറിച്ചു വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം
ഹൂസ്റ്റൺ(ടെക്സസ്): ഹൂസ്റ്റൺ ഏരിയയിൽ വ്യാപകമായ തപാൽ മോഷണം നടത്തിയതെന്ന് കരുതപ്പെടുന്ന മോഷ്ടാവ് ജസ്റ്റിൻ പി. ഹെയർനെ അറസ്റ്റുചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും വഴിയൊരുക്കുവാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് യുഎസ് പോസ്റ്റൽ ഇൻസ്പെക്ഷൻ സർവീസ് $100k പാരിതോഷികം...
കസകസ ആടി വിനായകനും സുരാജും ആഘോഷം നിറച്ച് തെക്ക് വടക്കിൻ്റെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
അഞ്ജനാ ടാക്കീസ്,ആൻ്റ് വാർസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ അഞ്ജനാ ഫിലിപ്പ്, വി.എ. ശ്രീകുമാർ മേനോൻ എന്നിവർ നിർമ്മിച്ച് പ്രേംശങ്കർ സംവിധാനം ചെയ്യുന്ന തെക്ക് വടക്ക് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. വിനായകനും, സുരാജ്...
കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം; ബെൽഫാസ്റ്റിൽ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം
ബെൽഫാസ്റ്റിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ ന്യൂടൗനാർഡിലെ ഒരു പള്ളിക്ക് നേരെ ഇന്ന് പുലർച്ചെ ആക്രമണം ഉണ്ടായി. പുലർച്ചെ ഒരു മണിയോടെ ഗ്രീൻവെൽ സ്ട്രീറ്റിലെ പള്ളിയിലേക്ക് പ്രക്ഷോഭകാരികൾ പെട്രോൾ ബോംബ് എറിഞ്ഞു. പള്ളിയിൽ...
പാലും പഴവും ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തു
സുമിക്കു സമ്മതമാണെങ്കിൽ നമുക്കു രണ്ടാൾക്കും കല്യാണം കഴിച്ചാലോ?
എനിക്കു സമ്മതമാ.... പ്രായത്തിൽ ഏറെ വ്യത്യാസമുള്ള ഒരു ആണിൻ്റേയും പെണ്ണിൻ്റെയും ഫോൺ സന്ദേശമാണിത്.
ഈ ഫോൺ വിളിയിൽ ത്തന്നെ കൗതുകമുണ്ട്.
മോളേ... സുമീ.. വയസ്സ് പത്തു മുപ്പത്തിമൂന്നായില്ലേ ഒരു...
സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞു യുവാവിനു പരുക്കേറ്റു
പാലാ . സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ പാലാ സ്വദേശി എസഖിയേൽ അഷ്റഫിനെ(22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച അർധരാത്രിയിൽ ഞൊണ്ടിമാക്കൽ കവലയ്ക്ക് സമീപമായിരുന്നു അപകടം.
GNN NEWS IRELAND...
സ്കൂട്ടറും വാനും കൂട്ടിയിടിച്ചു യുവാവിനു പരുക്കേറ്റു
പാലാ . സ്കൂട്ടറും വാനും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടറിൽ യാത്രക്കാരൻ ഉള്ളനാട് സ്വദേശി ജോൺ സേവ്യറിന്(18) പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി 10 മണിയോടെ പാലാ സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം.










































