റിപ്പോർട്ടർ റൂബിൻ ലാലിന് കസ്റ്റഡിയിൽ ക്രൂരമർദനം; ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രതിഷേധിച്ചു

ഡാളസ് :' അർദ്ധരാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു റിപ്പോർട്ടർ റൂബിൻ ലാലിനെ നിർദ്ധാക്ഷണ്യം കസ്റ്റഡിയിലെടുത്തു  ക്രൂരമായി മർദിക്കുകയും  മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിക്കുകയും അർദ്ധനഗ്‌ദനായി സെല്ലിൽ അടച്ചിടുകയും  ചെയ്തത്   മാധ്യമപ്രവർത്തകർക്കുനേരെ  വർധിച്ചുവരുന്ന പോലീസ്...

ആകർഷക ഓഫറുകളുമായി ജോയ് ആലുക്കാസ് ഷോറൂം ഡാളസിൽ ഉദ്ഘാടനം ചെയ്തു

ഡാലസ് (ടെക്സസ്):  പ്രശസ്ത ആഗോള ജ്വല്ലറി ബ്രാൻഡായ ജോയ്ആലുക്കാസ്, മെയ് 26 ന് ഡാലസിൽ അതിൻ്റെ ആദ്യ ഷോറൂമിൻ്റെ മഹത്തായ ഉദ്ഘാടനം നിർവഹിച്ചു . ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ശ്രീ ജോയ് ആലുക്കാസിൻ്റെ സാന്നിധ്യത്തിൽ...

ടേക്ക് ഓഫിന് തൊട്ടുമുമ്പ് യുനൈറ്റഡ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു

   ചിക്കാഗോ:ചിക്കാഗോ ഒഹെയർ ഇൻ്റർനാഷണൽ എയർപോർട്ടിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു വിമാനത്തിൻ്റെ എഞ്ചിന് തീപിടിച്ചതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.  148 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സിയാറ്റിൽ-ടകോമ ഇൻ്റർനാഷണൽ എയർപോർട്ടിലേക്കുള്ള...

കൊച്ചിയിൽ അതിശക്തമായ മഴ; ലഘുമേഘവിസ്ഫോടനമെന്ന് കുസാറ്റ്

  കൊച്ചി: കൊച്ചിയിൽ ഇന്ന് കനത്ത മഴയാണുണ്ടായത്. രണ്ട് മണിക്കൂറിൽ ഏഴ് സെന്റീമീറ്റർ മഴയാണ് എറണാകുളത്ത്‌ പെയ്‌തിറങ്ങിയത് എന്നാണ് റിപ്പോർട്ട്. തൃക്കാക്കര, കളമശ്ശേരി, കാക്കനാട് ഉൾപ്പെട താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജില്ലയിൽ പെയ്ത അതിശക്തമായ...

പാലാ സിവിൽ സ്റ്റേഷന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

  പാലാ: ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കൊഴുവനാൽ സ്വദേശി റോബിൻ ജോണിനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ പാലാ സിവിൽ സ്റ്റേഷനു സമീപമായിരുന്നു...

റോഡിന് കുറുകെ പശു വട്ടം ചാടി സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് പരിക്ക്

പാലാ: റോഡിനു കുറുകെ പശു വട്ടം ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ഇടുക്കി സ്വദേശിനി റോജസ് ജോസഫിനെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8...

പതിനൊന്നാമത് ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് ചാമ്പ്യൻസ് ട്രോഫി ടീം LCCക്ക്

ഡബ്ലിൻ: അത്യന്തം ആവേശം നിറഞ്ഞ  പതിനൊന്നാമത് ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് ചാമ്പ്യൻസ് ട്രോഫി കിരീടം LCC കരസ്ഥമാക്കി. 24 ടീമുകൾ പങ്കെടുത്ത ഈ വർഷത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റിനാണ് മെയ് 25...

2025-ലെ ബജറ്റിൻ്റെ പ്രധാന ശ്രദ്ധ ജീവിതച്ചെലവ് നിയന്ത്രണ പദ്ധതികൾക്കും ക്ഷേമ പാക്കേജുകൾക്കും: Taoiseach

2025-ലെ ബജറ്റിൽ ജീവിതച്ചെലവ് നടപടികൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് Taoiseach സൈമൺ ഹാരിസ് പറഞ്ഞു. ഡബ്ലിൻ കാസിലിൽ നടന്ന നാഷണൽ ഇക്കണോമിക് ഡയലോഗിൽ നടത്തിയ പ്രസംഗത്തിലാണ് ഹാരിസ് ഇക്കാര്യം അറിയിച്ചത്. പണപ്പെരുപ്പം...

കഴിഞ്ഞ ആഴ്ച യുകെയിൽ നിന്ന് അയർലണ്ടിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 50 പേർ പിടിയിൽ

അതിർത്തിയിൽ ഗാർഡ ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ, 50 പേർ ശരിയായ വിസയോ രേഖകളോ ഇല്ലാതെ രാജ്യത്ത് പ്രവേശിച്ചതായി കഴിഞ്ഞ ആഴ്ച കണ്ടെത്തി. മെയ് 20 തിങ്കളാഴ്ച മുതൽ നാല് ദിവസങ്ങളിലായാണ് പരിശോധന നടത്തിയത്. അയർലണ്ടിലേക്ക്...

പ്രധാന റോഡുകളിൽ ഓരോ 60 കിലോമീറ്ററിലും ഇവി ചാർജറുകൾ സ്ഥാപിക്കാൻ പദ്ധതി

ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഗതാഗത മന്ത്രി ഇമോൺ റയാൻ പ്രഖ്യാപിച്ച പുതിയ നടപടികളിൽ ഒന്നാണ് ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് പോയിൻ്റുകളുടെ വിപുലീകരണം. മോട്ടോർവേ ശൃംഖലയിൽ ഓരോ 60 കിലോമീറ്ററിലും ഇവി...