ഐറിഷ് ഇൻഷുറൻസ് വിപണിയിൽ സജീവമാകാൻ OUTsurance

ദക്ഷിണാഫ്രിക്കൻ ഇൻഷുറൻസ് കമ്പനിയായ ഔട്ട്‌ഷുറൻസ് ഐറിഷ് ഇൻഷുറൻസ് വിപണിയിലേക്ക് എത്തുന്നു.അയർലണ്ടിൽ അഞ്ച് വർഷത്തിനുള്ളിൽ 160 മില്യൺ യൂറോയുടെ നിക്ഷേപം നടതാനാണ് പദ്ധതിയെന്ന് കമ്പനി അറിയിച്ചു. ഔട്ട്‌ഷുറൻസ് ഗ്രൂപ്പ് തുടക്കത്തിൽ ഐറിഷ് വിപണിയിൽ വീടും...

“വേൾഡ് സ്കൂൾ ക്രോസ് കൺട്രി ചാംപ്യൻഷിപ്പ്”: ഐറിഷ് മലയാളികളുടെ അഭിമാനമായി അലിസ്റ്ററും മെൽവിനും

International School Sport Federation (ISF) സംഘടിപ്പിച്ച “വേൾഡ് സ്കൂൾ ക്രോസ് കൺട്രി ചാംപ്യൻഷിപ്പിൽ” അയർലണ്ടിന് തിളക്കമാർന്ന നേട്ടം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ അയർലൻഡ്...

ചിക്കാഗോ പെയിൻ മാനേജ്മെൻറ് ഡയറക്ടർ ഡോ:ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് 2024 പ്രഖ്യാപിച്ചു

ചിക്കാഗോ: പ്രസിദ്ധ ബിഹേവിയറൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വെസ്റ്റേൺ  യൂണിവേഴ്സിറ്റി (ചിക്കാഗോ) അസിസ്റ്റൻറ് പ്രൊഫെസ്സറും റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയിലെ പെയിൻ മാനേജ്മെൻറ് ഡയറക്ടറായിരുന്ന ഡോക്ടർ ജോസഫ് തോമസിൻറെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഡോക്ടർ ജോസഫ്...

കൊടുങ്കാറ്റ് നാശനഷ്ടങ്ങൾക്ക് 5,000 ഡോളർ മാത്രം വാഗ്ദാനം ചെയ്ത ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ജൂറി അനുവദിച്ചത് 18 മില്യൺ...

കാലിഫോർണിയ: വെള്ളപ്പൊക്കത്തിൽ തകർന്ന വീടിൻ്റെ അറ്റകുറ്റപ്പണികൾക്കായി 100,000 ഡോളർ പോലും  നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കമ്പനി സഹോദരിമാരോട് മോശമായി പെരുമാറിയെന്ന് സാൻ ബെർണാർഡിനോ കൗണ്ടി ജൂറി കണ്ടെത്തി. ഇതിനെ തുടർന്ന്  ജൂറി രണ്ട്...

ഗാസയിൽ ഇസ്രയേലിൻ്റെ ‘സമ്പൂർണ വിജയം’ സാധ്യമല്ലെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി കുർട്ട് കാംബെൽ

മിയാമി(ഫ്ലോറിഡ): ഹമാസ് തീവ്രവാദ ഗ്രൂപ്പിനെതിരായ ഇസ്രായേലിൻ്റെ നിലവിലെ തന്ത്രം “സമ്പൂർണ വിജയത്തിലേക്ക്” നയിക്കുമെന്ന് ബൈഡൻ ഭരണകൂടം വിശ്വസിക്കുന്നില്ലെന്ന് യുഎസ് ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു. മിയാമിയിൽ നടന്ന നാറ്റോ യൂത്ത് ഉച്ചകോടിയിൽ സംസാരിക്കവെ, ഗാസയിലെ വിജയത്തിൻ്റെ...

ഡാലസ് കേരള അസോസിയേഷൻ വടംവലി മത്സരം രജിസ്ട്രേഷൻ അവസാന തീയതി മെയ് 15ന് 

ഡാളസ് കേരള അസോസിയേഷൻ ദേശീയ അടിസ്ഥാനത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന വടംവലി മത്സരം ജൂൺ 21ന് ഡാളസിൽ വച്ച് നടക്കുന്നു.   മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രജിസ്ട്രേഷനുള്ള അവസാന തീയതി മെയ് 15 ആണ്. 100 ഡോളറാണ്...

വിശ്വാസ പൈതൃകം വരുംതലമുറക്ക് കൈമാറാൻ നാം ഉത്തരവാദിത്വപ്പെട്ടവർ: മേജർ ആർച്ച് ബിഷപ്പ് 

നോക്ക് / അയർലണ്ട് :   പ്രവാസ ജീവിതത്തിനിടയിലും സ്വന്തം  വിശ്വാസ പാരമ്പര്യങ്ങളും  ആചാരമര്യാദകളും, ജീവിത ശൈലികളും കളയാതെ സംരക്ഷിക്കാൻ  ഉത്തരവാദിത്വപ്പെട്ടവരാണെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ...

ഗുളികനെ ഭയക്കുന്ന കുട്ടികളുടെ കഥയുമായി “ഗു” പതിനേഴിനെത്തുന്നു

സദാസമയവും ഗുളികൻ, യക്ഷി, പ്രേതം ബാധ, തെക്കേ ച്ചൊവ്വാ.. എന്നൊക്കെ കേട്ട് ഭീതിയോടെ കഴിയുന്ന ഒരു കൂട്ടം കുട്ടികളടെ കഥയുമായി എത്തുന്ന ഗു എന്ന ചിത്രം മെയ് പതിനേഴിന് പ്രദർശനത്തിനെത്തുന്നു. കേരളത്തിലെ തീയേറ്റർ ഉടമകളുടെ...

വീണ്ടും വൈദ്യുതി നിരക്ക് കുറച്ച് Yuno Energy

ഈ വർഷം അഞ്ചാം തവണയും പുതിയ ഉപഭോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക് കുറയ്ക്കുമെന്ന് യുനോ എനർജി അറിയിച്ചു. അയർലണ്ടിലെ റെസിഡൻഷ്യൽ മാർക്കറ്റിലെ ഏറ്റവും പുതിയ വൈദ്യുതി വിതരണക്കാരായ യുനോ എനർജി, മാർച്ച് 25 നാണ്...

മെയ് മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ...

മെയ് മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മെയ് 19 ഞായറാഴ്ച്ച നടക്കും. ഉച്ചയ്ക്ക് 2 മണിയോടെയാണ് മലയാളം Mass ക്രമീകരിച്ചിരിക്കുന്നത്.  Church...