ഈ വർഷം മൂന്നാം തവണയും മോർട്ട്ഗേജ് നിരക്ക് കുറച്ച് PTSB

രാജ്യത്തെ മൂന്നാമത്തെ വലിയ റീട്ടെയിൽ ബാങ്കായ പെർമനൻ്റ് ടിഎസ്ബി (പിടിഎസ്ബി) മോർട്ട്ഗേജ് നിരക്കുകൾ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ ഫിക്സഡ് ഹോം ലോൺ നിരക്കുകൾ 1.05 ശതമാനം കുറയ്ക്കുന്നതായി PTSB...

16 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ നിരോധനം; മെയ്‌ 20 മുതൽ പ്രാബല്യത്തിൽ

പൊതുസ്ഥലത്ത് 16 വയസ്സിന് താഴെയുള്ള കുട്ടികൾ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് അടുത്ത തിങ്കളാഴ്ച മുതൽ നിരോധനം ഏർപ്പെടുത്തും. റോഡ് ട്രാഫിക് (ഇലക്‌ട്രിക് സ്‌കൂട്ടറുകൾ) ചട്ടങ്ങൾ പ്രകാരം എല്ലാ പൊതു റോഡുകളിലും ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ...

ചോരചിന്തിയ അവകാശ പോരാട്ടത്തിന്റെ ഓർമ്മ പുതുക്കലുമായി ക്രാന്തി ഡബ്ലിനിലും വാട്ടർഫോർഡും മെയ്ദിന അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു

ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി മെയ്ദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ പരിപാടികൾ ഡബ്ലിനിലും വാട്ടർഫോർഡും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.  എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനിൽ പി ഇളയിടം പരിപാടികളിലെ മുഖ്യാതിഥിയായിരുന്നു. ലോകമാകമാനമുള്ള തൊഴിലാളി...

ഇൻഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ ചുമത്തി കാന‍ഡ

ഒട്ടാവ: ഇന്ത്യൻ ഐ.ടി കമ്പനിയായ ഇൻഫോസിസിന് കാന‍ഡയിൽ 82 ലക്ഷം രൂപയുടെ പിഴ ചുമത്തിയെന്ന് റിപ്പോർട്ട്. ജീവനക്കാരുടെ ഹെൽത്ത് ടാക്സ് അടച്ചതിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാനഡയിൽ 2020 ഡിസംബർ 31ന്...

ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസുകൾ ഈ വർഷം മുതൽ; ഫോണിലെ വാലറ്റ് ആപ്പിൽ ലൈസൻസ് സൂക്ഷിക്കാം

അയർലണ്ടിൽ പുതിയ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസുകൾ നിലവിൽ വരുന്നു. ഈ വർഷം മുതൽ സർക്കാർ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് പരീക്ഷിച്ചുവരികയാണ്. ഇവ നിങ്ങളുടെ ഫോണിലെ വാലറ്റ് ആപ്പിൽ സൗകര്യപ്രദമായി സൂക്ഷിക്കാവുന്നതാണ്. ലൈസൻസിൽ ബിൽറ്റ്-ഇൻ...

ഒരു കട്ടിൽ ഒരു മുറി ജൂൺ പതിനാലിന് 

സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷാനവാസ്.  കെ. ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന "ഒരു കട്ടിൽ ഒരു മുറി" - എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു....

കാവൻ ഇന്ത്യൻ അസോസിയേഷൻ ഫുഡ് ഫെസ്റ്റ് മെയ് പതിനെട്ടിന്…

കാവൻ ഇന്ത്യൻ അസോസിയേഷൻ എല്ലാ വർഷവും നടത്താറുള്ള കാവൻ ഫുഡ് ഫെസ്റ്റ് ഈ മാസം പതിനെട്ട് ഞായർ വൈകുന്നേരം 3 മുതൽ കാവൻ ബാലിനാ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഫുഡ് സ്റ്റാളുകൾ, ഡ്രസ്സ്...

ചണ്ഡിഗഢ് ഒ.ഇ.ടി. എക്‌സാം സെന്ററിലെ പരീക്ഷാ തട്ടിപ്പ്: യുകെയിലും അയർലണ്ടിലും അന്വേഷണം നേരിടുന്ന ഇന്ത്യൻ നഴ്‌സുമാരുടെ പിൻ ...

ഇന്ത്യൻ നഴ്സുമാരെ സംബന്ധിച്ച് വളരെ ഗുരുതരമായ ആരോപണങ്ങളാണ് ബ്രിട്ടൻ അയർലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. വളരെ ചുരുക്കം നേഴ്‌സുമാരുടെ ഇംഗ്ലീഷ് ഭാഷ പ്രവീണ കോഴ്‌സുകളുടെ ഫലം വ്യാജമാണെന്ന ഗുരുതര കണ്ടെത്തൽ...

പുകവലിക്കുന്നതിനുള്ള പ്രായപരിധി 21 ആക്കുന്നതിന് കാബിനറ്റ് അംഗീകാരം നൽകി

ക്യാബിനറ്റ് അംഗീകരിച്ച പദ്ധതികൾ പ്രകാരം അയർലണ്ടിൽ സിഗരറ്റും മറ്റ് പുകയില ഉൽപന്നങ്ങളും വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 21 ആയി ഉയർത്തും. ഈ നടപടി സ്വീകരിക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യത്തെ രാജ്യമാണ് അയർലണ്ട്. പബ്ബുകളും...

“പെരുമാറ്റച്ചട്ടം എന്നത് മോദി കോഡ് ഓഫ് കണ്ടക്ട് ആയി”; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് 

ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്. പെരുമാറ്റച്ചട്ടം എന്നത് മോദി കോഡ് ഓഫ് കണ്ടക്ട് ആയി മാറിയ അവസ്ഥയാണ് രാജ്യത്തുള്ളതെന്നാണ് ടി എം സിയുടെ ആരോപണം. മോദിയുടെ വിദ്വേഷ...