ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും വിട്ടയച്ചേക്കും

കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും വിട്ടയച്ചേക്കും. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തെ കാർ വാഷിം​ഗ് സെന്റർ ഉടമയെ വിട്ടയച്ചേക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ...

ആറു വയസ്സുകാരിയെ കാറിൽ എത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി

കൊല്ലം പൂയപ്പള്ളി ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ട്യൂഷന്‍ കഴിഞ്ഞു ജ്യേഷ്ഠനൊപ്പം മടങ്ങും വഴിയാണ് വെള്ള ഹോണ്ട അമേസ് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൊല്ലം പൂയപ്പള്ളി ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍...

നവജാത ശിശുക്കൾക്ക് Spinal Muscular Atrophy (SMA) പരിശോധന അടുത്ത വർഷം മുതൽ

നാഷണൽ ന്യൂബോൺ ബ്ലഡ്‌സ്‌പോട്ട് സ്‌ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി നവജാത ശിശുക്കൾക്ക് Heel prick ടെസ്റ്റ്‌ എന്നറിയപ്പെടുന്ന സ്‌പൈനൽ മസ്‌കുലർ അട്രോഫി (SMA) പരിശോധണ ഉടൻ ആരംഭിക്കും. ഹീൽ പ്രിക് ടെസ്റ്റിൽ നിലവിൽ ...

ഹൃദയാഘാതത്തിന്‍റെ ഭാഗമായി രോഗിയിൽ രാത്രിയില്‍ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ

ഹൃദയാഘാതമെന്നത് എത്രമാത്രം ഭയപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നൊരു അവസ്ഥയാണെന്നത് പ്രത്യേകിച്ച് വിശദീകരിക്കേണ്ടതില്ല. പലപ്പോഴും നേരത്തെ ഹൃദയം പ്രശ്നത്തിലാണെന്നത് തിരിച്ചറിയാൻ സാധിക്കാത്തതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പായി ശരീരം ഇതിനെ സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങളെങ്കിലും...

“I’m scared for my future. You should be too..’ പരിസ്ഥിതി സംരക്ഷണം ‘കുട്ടിക്കളി’യാകണം: ശ്രദ്ധ നേടി...

"ഈ ഭൂമിയിൽ എന്റെ ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ ഭയപ്പെടുന്നു; നിങ്ങളും അങ്ങനെയാകുക തന്നെ വേണം.." വിദ്യാർത്ഥിയായ Hannah ഇത് പറയുന്നത് അവൾക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടിയാണ്. ഈ ഭൂമിയിൽ...

അയർലണ്ടിൽ ഈ ആഴ്ച താപനില വീണ്ടും കുറയും; കനത്ത മഞ്ഞുവീഴ്ചയ്ക്കും ആലിപ്പഴ മഴയ്ക്കും സാധ്യത

അടുത്ത ആഴ്ച പകുതിയോടെ താപനില വീണ്ടും കുറയും, ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.രാത്രിയിൽ -2 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്ന് മെറ്റ് ഐറിയൻ അറിയിച്ചു. ഇന്ന് പകൽ സമയത്ത് താപനില...

നവകേരള സദസ്സിൽ പ്രധാനപ്പെട്ട യുഡിഎഫ് നേതാക്കളാരും ഇതുവരെ പങ്കെടുത്തിട്ടില്ല, പങ്കെടുക്കരുതെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനം : വിഡി സതീശൻ

കൊച്ചി: നവകേരള സദസ്സിൽ പ്രധാനപ്പെട്ട യുഡിഎഫ് നേതാക്കളാരും ഇതുവരെ പങ്കെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്നവർ പോയിക്കാണും. ലോക്കൽ നേതാക്കളാണ് ഇതുവരെ പങ്കെടുത്തത്. ഇതിൽ പങ്കെടുക്കരുതെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ...

Iressense’23 ഡിസംബർ 3ന് ഡബ്ലിനിൽ; ഡോ. K. M. ശ്രീകുമാർ മുഖ്യ പ്രഭാഷകൻ

Essense Global അയർലൻഡ് ഘടകം സംഘടിപ്പിക്കുന്ന Iressense '23  ഡിസംബർ 3 ഞായറാഴ്ച വൈകീട്ട് 4 മണിമുതൽ 9 മണി വരെ താല scientoloy ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ഇന്നത്തെ കാലത്ത് വിശ്വസിച്ച് ഒന്നും...

കാക്കിപ്പടയ്ക്ക് ദുബായ് ഇന്റർനാഷണൽ സിനി കാർണിവൽ അവാർഡ്

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത കാക്കിപ്പട എന്ന സിനിമക്ക് ദുബായ് ഇന്റർനാഷണൽ ഫിലിം കാർണിവൽ അവാർഡ് ലഭിച്ചു. ഇന്റർനാഷണൽ നറേറ്റീവ് ഫീച്ചർ വിഭാഗത്തിൽ കാക്കിപ്പടയുടെ സംവിധായകൻ ഷെബി ചൗഘട്ടിനാണ് അവാർഡ്. കാലിക പ്രസക്‌തമായ ഒരു...

മനസ് നിറച്ച് “മനസമ്മതം” യൂട്യൂബ് ട്രെൻഡിങ് നമ്പർ വൺ

പ്രണയം എപ്പോഴും മനോഹരമായത്കൊണ്ട് തന്നെ പ്രണയ ചിത്രങ്ങള്‍ക്കും മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.  യൂട്യൂബിലും, സോഷ്യല്‍ മീഡിയകളിലും  ഇപ്പോൾ ചര്‍ച്ചയായിരിക്കുന്നത് "മനസമ്മതം" ഷോർട്ട് ഫിലിം ആണ്. റിലീസ് ചെയ്ത് 24 മണിക്കൂര്‍ പൂര്‍ത്തിയാക്കും...