റോബിന്‍ ബസ് പലയിടങ്ങളിലായി തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തിയ എംവിഡി; പ്രതികാര നടപടിയല്ലെന്ന് മന്ത്രി ആൻറണി രാജു

പാലക്കാട്: പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ഇന്ന് മുതല്‍ സര്‍വീസ് ആരംഭിച്ച റോബിന്‍ ബസ് പലയിടങ്ങളിലായി തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തിയ എംവിഡി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വിവിധയിടങ്ങളില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതിനിടെ വിഷയത്തില്‍ വിശദീകരണവുമായി ഗതാഗത...

യുഎഇയിൽ കനത്ത മഴ; ബസുകൾ റദ്ദാക്കി, വിമാന സർവീസുകളെ ബാധിച്ചു

ദുബായിൽ നിന്ന് ഷാർജ, അജ്മാൻ എന്നിവിടങ്ങളിലേക്കുള്ള ബസ് സർവീസുകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയതായി ആർടിഎ അറിയിച്ചു. മോശം കാലാവസ്ഥയും ഗതാഗതതടസ്സവുമാണ് ബസുകൾ റദ്ദാക്കാൻ കാരണം. പൊതുഗതാഗത സൗകര്യം പ്രയോജനപ്പെടുത്തുന്നവർ യാത്രയ്ക്കിറങ്ങും മുൻപ്...

പുതിയ മോർട്ട്ഗേജ് പ്രൊവൈഡർ MoCo ഐറിഷ് വിപണിയിൽ

ഐറിഷ് വിപണിയിൽ പുതിയ മോർട്ട്ഗേജ് പ്രൊവൈഡർ പ്രവർത്തനം ആരംഭിച്ചു.ഓസ്ട്രിയൻ ബാങ്ക് Bawagന്റെ ഉടമസ്ഥതയിലുള്ള MoCo ഇന്നലെ സേവനങ്ങൾ നൽകി തുടങ്ങി. ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലും മാതൃകാപരമായ സേവനം നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് മോകോ...

ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ സംഭവം, മ്യൂസിയത്തിൽ വെച്ചാൽ തന്നെ ലക്ഷക്കണക്കിന് പേർ കാണാൻ വരും: എ കെ...

തിരുവനന്തപുരം: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ഒരു കോടി വിലയുള്ള ആഡംബര ബസിനെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലന്‍ രംഗത്ത്. ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ...

അനധികൃത ചിട്ടി കമ്പനികൾക്കെതിരെ അന്വേഷണം; 168 സ്ഥാപനങ്ങളുടെ പട്ടിക പൊലിസ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത ചിട്ടി കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്. 168 സ്ഥാപനങ്ങളുടെ പട്ടിക പൊലിസ് പ്രസിദ്ധീകരിച്ചു. തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ബഡ്സ് നിയമ പ്രകാരം നടപടി സ്വീകരിക്കാൻ സർക്കാർ ക്രൈം ബ്രാഞ്ച്...

അയർലണ്ടിൽ ബിരുദം പൂർത്തിയാക്കിയ 82% പേർക്കും ഒമ്പത് മാസത്തിനുള്ളിൽ ജോലി ലഭിച്ചു- Higher Education Authority പഠന റിപ്പോർട്ട്

Higher Education Authority ശേഖരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോളേജ് വിട്ട് ഒമ്പത് മാസത്തിന് ശേഷം ജോലി നേടുന്ന ബിരുദധാരികളുടെ അനുപാതം സമീപ വർഷങ്ങളിൽ വർദ്ധിക്കുകയാണ്. 2022-ൽ ബിരുദം നേടിയവരിൽ 83%...

കോർക്ക്, കെറി കൗണ്ടികളിൽ യെല്ലോ അലേർട്ട്

കോർക്കിലും കെറിയിലും വെള്ളിയാഴ്ച സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില സമയങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് മെറ്റ് ഐറിയൻ പറഞ്ഞു. പ്രാദേശികമായ വെള്ളപ്പൊക്കത്തിനും യാത്രാ ബുദ്ധിമുട്ടുകൾക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ...

ലോകകപ്പ് ആവേശം തത്സമയം ബിഗ്സ്‌ക്രീനിൽ കാണാം; ഡബ്ലിനിൽ ഉൾപ്പെടെ അഞ്ചിടങ്ങളിൽ Live Streaming ഒരുക്കി കേരള ഹൗസ്

ലോകകപ്പിൽ മുത്തമിടാൻ ഇന്ത്യയും ഓസ്ട്രേലിയയും അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ, അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്കുടെ ആവേശത്തിനും പ്രതീക്ഷകൾക്കും അതിരുകളില്ല. 2011 വിജയം ആവർത്തിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിനോപ്പം, ആ അഭിമാന...

യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പ് വ്യാജ തിരിച്ചറയൽ കാർഡ് വിവാദം; കോൺഗ്രസ് പാർട്ടിയോട് വിശദീകരണം ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പ് വ്യാജ തിരിച്ചറയൽ കാർഡ് വിവാദത്തിൽ പ്രതികരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ചയ് കൗൾ. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് സഞ്ചയ് കൗൾ പറഞ്ഞു. സംഭവം അന്വേഷിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്....

“സമൻസ്”; സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ രണ്ടാമത്തെ ചിത്രം, ആൻസരിഗാ ആൻ്റെണി സംവിധായിക വിഷ്ണു വിനയ് നായകൻ

ആദ്യ ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടയിൽ ആ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചു തന്നെ അടുത്ത ചിത്രമായ സമൻസ് എന്ന ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് നടത്തിക്കൊണ്ട് കൗതുകപരമായ ഒരു ചടങ്ങ് അരങ്ങേറിയിരിക്കുന്നു. കോഴിക്കോട്ടെ മുക്കത്തായിരുന്നു നവംബർ പതിനേഴ്‌ വെള്ളിയാഴ്ച്ച ഈ...