GEM ഓണം പോന്നോണം ഒരുക്കങ്ങൾ പൂർത്തിയായി
ഗോൾവേ മലയാളികളുടെ കൂട്ടായ്മ ആയ GEM Galway-യുടെ ഈ വർഷത്തെ ഓണാഘോഷം "GEM ഓണം പോന്നോണം" ഈ വരുന്ന ശനിയാഴ്ച (Saturday 9th ) രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ...
പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ആരംഭിച്ചു
മലയാളി പ്രേക്ഷകന് എന്നും നെഞ്ചോടു ചേർത്തു വയ്ക്കുവാൻ ഒരു പിടി ചിത്രങ്ങൾ സംവിധാനം ചെയ്ത ജി. പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹൗഡിനി കോഴിക്കോട്ടാരംഭിച്ചു.ക്യാപ്റ്റൻ, വെള്ളം, മേരി...
അയർലണ്ടിൽ വിവിധ റോഡുകളിലെ വേഗപരിധി കുറയും; സർക്കാർ പദ്ധതി ഒരുങ്ങുന്നു
ഗവൺമെന്റ് തയാറാക്കുന്ന പുതിയ പദ്ധതി പ്രകാരം പല റോഡുകളുടെയും വേഗപരിധി കുറയ്ക്കും.2022 ഓഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം ഐറിഷ് റോഡുകളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഇരട്ടിയാക്കിയതിന് തുടർന്നാണിത്. National secondary roadsൽ നിലവിൽ...
“ഓർമ്മയിലെ ഓണം ഒരുമയിലൂടെ” – ഒരുമ ഓണാഘോഷം സെപ്തംബർ 9ന്
ഹൂസ്റ്റണ്‍: റിവര്‍സ്റ്റോണ്‍ മലയാളികളുടെ കൂട്ടായ്മയായ "ഒരുമ" സെപ്റ്റംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മുതൽ മിസ്സോറി സിറ്റി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ രീതിയില്‍ ഓണാഘോഷം നടത്തും.
സ്വന്തം നാടിന്റെ...
കേരളാ സീനിയേഴ്സ് ഓഫ് ഹൂസ്റ്റന്റെ ഓണാഘോഷം വർണാഭമായി
ഹൂസ്റ്റൺ: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായ ഓണം കേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. സെപ്റ്റമ്പർ 2 നു ശനിയാഴ്ച മിസ്സോറി സിറ്റി അപ്ന ബസാർ ഓഡിടോറിയത്തിൽ വച്ച്...
ഭവന പ്രതിസന്ധി രൂക്ഷം: വീടുകളുടെ വിലയിലും വാടകയിലും മൂന്നിരട്ടിയിലേറെ വർധനവ്; വിദ്യാർഥി വീസ നിയന്ത്രിക്കാൻ കാനഡ
കടുത്ത ഭവന പ്രതിസന്ധിയെത്തുടർന്ന് കാനഡവിദേശ വിദ്യാർഥി വീസയിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ആവശ്യക്കാരേറിയതിനെ തുടർന്ന് കാനഡയിൽ വീടുകളുടെ വിലയിലും വാടകയിലും മൂന്നിരട്ടിയിലേറെയാണ് വർധന. ഭവനമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വിദേശത്തുനിന്നുള്ള വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുന്ന...
രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി
ഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ലക്നൗ സ്വദേശിയായ അഡ്വക്കേറ്റ്...
ബിഷപ് ധർമരാജ് റസാലത്തിന് തിരിച്ചടി; മോഡറേറ്റർ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി അസാധുവാക്കി
ചെന്നൈ: സിഎസ്ഐ സഭാ മോഡറേറ്റർ ബിഷപ് ധർമരാജ് റസാലത്തിന് തിരിച്ചടി. സിഎസ്ഐ സഭാ മോഡറേറ്റർ പദവിയിൽ നിന്ന് ധർമരാജ് റസാലത്തിനെ അയോഗ്യനാക്കി. മോഡറേറ്റർ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി അസാധുവാക്കി. ഉയർന്ന പ്രായം 70...
STRIKERS ARTS AND SPORTS CLUB WEXFORD(SASC) SUMMER TOURNAMENT: രജിസ്ട്രേഷന് അവസരം രണ്ട് ടീമുകൾക്ക് കൂടി മാത്രം
STRIKERS ARTS AND SPORTS CLUB WEXFORD -SASC സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബർ 16, ശനിയാഴ്ച നടക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിനായി രണ്ട് ടീമുകൾക്ക് കൂടി അവസരമുണ്ട്. താല്പര്യമുള്ളവർ സെപ്റ്റംബർ 9,...
Kerala Badminton Club (KBC) ഡബ്ലിനിൽ ഈ വർഷത്തെ പരിശീലനം ആരംഭിച്ചു
കായിക ലോകത്ത് യുവതാരങ്ങൾക്ക് മികച്ച അവസരമൊരുക്കി KBC (KERALA BADMINTON CLUB) Dublin. 2023-24 വർഷത്തെ അഡ്മിഷൻ തുടരുകയാണ്. സെപ്റ്റംബർ 4 മുതൽ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.നിലവിൽ 50 ഓളം ക്കായികതാരങ്ങൾ ക്ലബ്ബിൽ...









































