യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് ഖലിസ്ഥാൻ തീവ്രവാദികൾ ആക്രമിച്ച് തീയിട്ടു
സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റ് ഖലിസ്ഥാൻ തീവ്രവാദികൾ ആക്രമിച്ചു തീയിട്ടു. ശനിയാഴ്ച നടന്ന സംഭവത്തെ യുഎസ് വിദേശകാര്യവകുപ്പ് അപലപിച്ചു. അക്രമത്തെ തുടർന്നു കോൺസുലേറ്റിൽ തീപിടിത്തമുണ്ടായെന്നും അഗ്നിരക്ഷാസേന രംഗത്തെത്തി തീ അണച്ചുവെന്നും അധികൃതർ വ്യക്തമാക്കി. ആർക്കും...
അയര്‍ലണ്ടിലെ ഡ്രോഗഡ ഇന്ത്യന്‍ ഫാമിലി അസോസിയേഷന്‍ പ്രസിഡണ്ട് ജെയിന്‍ പുരമഠം അന്തരിച്ചു
ഡ്രോഗഡ : അയര്‍ലണ്ടിലെ ഡ്രോഗഡ ഇന്ത്യന്‍ ഫാമിലി അസോസിയേഷന്‍ പ്രസിഡണ്ട് ജെയിന്‍ പുരമഠം (51 ) അന്തരിച്ചു.
ആലുവാ സ്വദേശിയായ ജെയിന്‍ സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചികിത്സയിലായിരുന്നു. ബൂമോണ്ട് ഹോസ്പിറ്റലിൽ...
Work-life balance act: മുലയൂട്ടൽ ഇടവേളകൾക്കുള്ള അവകാശം രണ്ട് വർഷം വരെ നീട്ടി; മെഡിക്കൽ ആവശ്യങ്ങൾക്കായി ശമ്പളമില്ലാത്ത അവധി...
ലൈഫ് ബാലൻസ് ആക്ടിന്റെ ഭാഗമായി കൂടുതൽ മുലയൂട്ടൽ ഇടവേളകൾ അനുവദിച്ചു. ജോലി ചെയ്യുന്ന സ്ത്രീകൾക്കുള്ള മുലയൂട്ടൽ ഇടവേളകൾക്കുള്ള അവകാശം നിലവിലുള്ള ആറ് മാസം എന്നത് രണ്ട് വർഷം വരെ നീട്ടും. ജോലിചെയ്യുകയും മുലയൂട്ടുകയും...
ലിയോ സിനിമയിലെ ഗാനരംഗത്തെക്കുറിച്ച് വീണ്ടും പരാതി; ഇത്തവണ ആക്ഷേപം സെൻസർ ബോർഡിനെതിരെ
ചെന്നൈ: വിജയ്‍യുടെ ലിയോ സിനിമയിലെ ഗാനരംഗത്തെക്കുറിച്ച് വീണ്ടും പരാതി. സെൻസർ ബോർഡിനെതിരെയാണ് ചെന്നൈ പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. വിവരാവകാശ പ്രവർത്തകൻ സെൽവം ആണ് പരാതി നൽകിയത്. ലഹരിക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ നടപടി...
യൂറോപ്പിലെ ഏറ്റവും കൂടുതൽ ജീവിത സമ്മർദമുള്ള രാജ്യങ്ങളുടെ പട്ടികയിൽ അയർലണ്ടും
വിഷാദരോഗത്തിന്റെ വ്യാപനം, ഉത്കണ്ഠ, സമ്മർദ്ദ നിലകളുടെ റിപ്പോർട്ടുകൾ, ആസ്വാദന നിലകളുടെ റിപ്പോർട്ടുകൾ, ശരാശരി പ്രതിവാര മണിക്കൂറുകൾ എന്നിവയെക്കുറിച്ച് CBD വിദഗ്ധരായ cbdolie.nl യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ പഠന റിപ്പോർട്ട് പുറത്തിറക്കി. 35 രാജ്യങ്ങളിലാണ്...
ടിക്കറ്റ് ഉണ്ടായിട്ടും യാത്ര വിലക്കി; ഖത്തർ എയർവേയ്സിനെതിരെ നടപടി
കൊച്ചി: സാധുവായ ടിക്കറ്റ് ഉണ്ടായിട്ടും യാത്ര വിലക്കിയ സംഭവത്തിൽ വിമാനക്കമ്പനി യാത്രക്കാരന് ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കൊച്ചി ഉപഭോക്തൃ കോടതി ഉത്തരവ്. ഖത്തർ എയർവേയ്സിനെതിരെയാണ് നടപടി. കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ്...
വിവിധ സൂപ്പർമാർക്കറ്റുകൾ തങ്ങളുടെ പാൽ ഉത്പന്നങ്ങളുടെ വില കുറച്ചു
സൂപ്പർമാർക്കറ്റുകൾക്കിടയിലെ വിലയുദ്ധം ചൂടുപിടിക്കുമ്പോൾ, പല വൻകിട കച്ചവടക്കാരും തങ്ങളുടെ സ്വന്തം ബ്രാൻഡ് പാൽ ഉൽപന്നങ്ങളുടെ വില കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. സ്വന്തം ബ്രാൻഡ് പാലിന്റെ രണ്ട് ലിറ്റർ കാർട്ടണിന്റെ വില 2.19 യൂറോയിൽ നിന്ന്...
മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്
കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോർട്ടർമാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്....
NCT ടെസ്റ്റർമാർക്ക് 100 അധിക വർക്ക് പെർമിറ്റുകൾ
എൻസിടി ടെസ്റ്റർമാർക്കുള്ള വർക്ക് പെർമിറ്റുകളുടെ ക്വാട്ട നീട്ടുന്നതായി സർക്കാർ പ്രഖ്യാപിച്ചു.
എൻസിടി അപ്പോയിന്റ്‌മെന്റുകൾക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാൻ സഹായിക്കുന്നതിന് യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് (ഇഇഎ) പുറത്ത് നിന്നുള്ള 100 തൊഴിലാളികളെ കൂടി ഇപ്പോൾ റിക്രൂട്ട്...
കുടുംബസമേതം കാണാം നിഷ്കളങ്കമായ സ്നേഹം; നായ്ക്കുട്ടികൾ സംസാരിക്കും, ജൂലൈ പതിനാലു മുതൽ
നായ്ക്കുട്ടികൾ സംസാരിക്കുകയും പ്രണയിക്കുകയും ഒക്കെ ചെയ്തു കൊണ്ട് നാലു നിഷ്ക്കളങ്കമായ സ്നേഹം പങ്കുവയ്ക്കുന്ന വാലാട്ടി എന്ന ചിത്രം ജൂലായ് പതിനാലു മുതൽ ലോകമെമ്പാടും പ്രദർശനത്തിനെത്തുകയാണ്.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന...










































