ജോ ബൈഡനെ വീണ്ടും തിരഞ്ഞെടുക്കാൻ സഹായിക്കണമെന്നു കമല ഹാരിസ് -പി.പി. ചെറിയാൻ
ഡാളസ് :റിപ്പബ്ലിക്കൻ തീവ്രവാദികളുടെ ആക്രമണത്തിനിരയായ സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്നതിനു ജോ ബൈഡനെ വീണ്ടും തിരഞ്ഞെടുക്കാൻ സഹായിക്കണമെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് ചൊവ്വാഴ്ച ടെക്‌സാൻസിനോട് അഭ്യർത്ഥിച്ചു.‘ടെക്‌സാസിലുള്ള തീവ്രവാദികൾ ഉൾപ്പെടെയുള്ളവർ തീവ്രവാദികൾ പ്രത്യുൽപാദന അവകാശങ്ങളും വോട്ടവകാശവും...
എസ്എഫ്ഐ നേതൃത്വത്തിന് ഒരു തെറ്റുമില്ല; മാധ്യമങ്ങൾ ആർഷോയോട് മാപ്പു പറയണമെന്ന് എകെ ബാലൻ
തിരുവനന്തപുരം: വിവാദങ്ങൾ അജണ്ടയുടെ ഭാഗമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. വിവാദങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അടക്കം ഭരണ പാർട്ടി സംവിധാനങ്ങളെയാണെന്നും എകെ ബാലൻ പറഞ്ഞു. എസ്എഫ്ഐക്കെതിരായ ആക്ഷേപങ്ങൾ...
90,000 യൂറോ ശമ്പളത്തിൽ ഡബ്ലിൻ ബസ്സിൽ തൊഴിലവസരം
തലസ്ഥാനത്തെ മുൻനിര ബസ് സർവീസായ ഡബ്ലിൻ ബസ് വിവിധ തസ്തികകളിലായി പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. 90000 യൂറോ വരെ ശമ്പളമായി വാഗ്ദാനം ചെയ്യുന്നു. ഡബ്ലിൻ ബസ് ഡ്രൈവർമാർ, മെക്കാനിക്കുകൾ, എഞ്ചിനീയറിംഗ്...
ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കാന്‍ ടെസ്‌ല; നരേന്ദ്ര മോദി – ഇലോണ്‍ മസ്‌ക് കൂടിക്കാഴ്ചയിൽ തീരുമാനം
ന്യൂയോര്‍ക്ക് : ടെസ്‌ല ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കാന്‍ തീരുമാനമായി. 3 ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ടെസ്‌ല സിഇഒയും ട്വിറ്റര്‍ ഉടമയുമായ ഇലോണ്‍ മസ്‌കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
മനുഷ്യന് സാധ്യമാകുന്നത്ര...
സാമ്പത്തിക പ്രതിസന്ധി; ഗോ ഫസ്റ്റ് ജൂൺ 25 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജൂണ്‍ 25 വരെയുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയര്‍ലൈന്റെ അറിയിപ്പ്. നേരത്തെ ജൂണ്‍ 24 വരെ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഫ്‌ളൈറ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക്...
കേരളത്തിൽ “പനി” ഭീതി; ഇന്ന് മാത്രം 6 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം പനി ബാധിച്ച് 6 പേര്‍ മരിച്ചു. കൊല്ലത്ത് നാലും പത്തനംതിട്ടയിലും എറണാകുളത്തും ഓരോരുത്തര്‍ വീതവുമാണ് പനിമൂലം മരിച്ചത്. കൊല്ലത്തുണ്ടായ മൂന്ന് ഡെങ്കിപ്പനി മരണം അടക്കമാണ് നാല് പനിമരണം...
വെസ്റ്റ് ഡബ്ലിനിൽ പുതിയ ഓർബിറ്റൽ ബസ് റൂട്ടുകൾ ഈ വാരാന്ത്യം മുതൽ
വെസ്റ്റ് ഡബ്ലിനിനെയും Co Kildare നെയും ബന്ധിപ്പിക്കുന്ന മൂന്ന് പുതിയ ഓർബിറ്റൽ ബസ് റൂട്ടുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കും.റൂട്ടുകൾ W4, W61, W62 എന്നിവ നഗരത്തിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളും യാത്രാ നഗരങ്ങളും തമ്മിലുള്ള...
ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) ജൂലൈ 7, 8 തീയതികളിൽ ഡാളസിൽ -പി പി ചെറിയാൻ
ഡാളസ് :സീനിയര്‍ പാസ്റ്ററും, അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനും, ലോകമമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനുമായ ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) ജൂലൈ 7, 8 തീയതികളിൽ വൈകീട്ട് 6 :30 മുതൽ ഡാളസിൽ...
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു -പി പി ചെറിയാൻ
ഡാളസ് :ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2023 – 2024 വർഷത്തെ പ്രവർത്തന രൂപരേഖയുടെ പ്രകാശന കർമം പ്രസ്ഥാനം പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത നിർവഹിച്ചു
ടെക്സസ്സിലെ മക്കിനി സെന്റ് പോൾസ് ...
അയർലണ്ടിൽ വിവിധ നഗരങ്ങളിൽ EMIRATES ന്റെ Cabin Crew Open Day റിക്രൂട്ട്മെന്റ് നടക്കും; ഡബ്ലിനിൽ ജൂലൈ...
ലോകത്തെ ഏറ്റവും വലിയ എയർലൈൻ കമ്പനിയായ Emirates ന്റെ ഭാഗമാകാൻ നിങ്ങൾക്കും അവസരം. Emirates സംഘടിപ്പിക്കുന്ന Cabin Crew Open Day റിക്രൂട്ട്മെന്റ് അയർലണ്ടിലെ വിവിധ നഗരങ്ങളിൽ നടക്കും.
Cabin...










































