ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് ഇന്റർനാഷണൽ പ്രയർ ലൈൻ -പി പി ചെറിയാൻ
ഹൂസ്റ്റൺ : ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ 288 പേരുടെ മരണത്തിന് കാരണമായ ട്രെയിൻ ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുകയും പ്രാർത്ഥനയും അനുശോചനവും അറിയിക്കുകയും ചെയുന്നതായി ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു...
മുൻ ന്യൂജേഴ്‌സി ഗവർണർ ക്രിസ് ക്രിസ്റ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു -പി പി ചെറിയാൻ
വാഷിംഗ്ടണ്‍: മുൻ ന്യൂജേഴ്‌സി ഗവർണർ ക്രിസ് ക്രിസ്റ്റി ചൊവ്വാഴ്ച ന്യൂ ഹാംഷെയറിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു, വൈറ്റ് ഹൗസിലേക്കുള്ള തന്റെ രണ്ടാമത്തെ ബിഡ് ആരംഭിക്കുകയും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി മറ്റൊരു...
MIND മെഗാമേള ആഘോഷമാക്കി അയർലണ്ട് ഇന്ത്യക്കാർ
ഏഴായിരത്തിലധികം ഇന്ത്യക്കാരുടെ സംഗമവേദിയായി MIND മെഗാമേള. അവിശ്വസനീയമായ ജനപങ്കാളിത്തംകൊണ്ടും, സംഘാടക മികവുകൊണ്ടും ജനഹൃദയങ്ങളിൽ ഇടംപിടിച്ച MIND മെഗാമേള, തെന്നിന്ത്യൻ താരസുന്ദരി ഹണി റോസിനൊപ്പം, ഫിങ്കൽ കൗണ്ടി മേയർ, ടി ഡി, കൗൺസിലർമാർ എന്നിവർചേർന്നു...
അഞ്ചു വിത്തുകൾ (5 സീഡ്സ്)
വ്യത്യസ്ഥമായ അഞ്ചു കഥകൾ പറയുന്ന ആന്തോളജി സിനിമയാണ് അഞ്ചു വിത്തുകൾ(5 സീഡ് സ് )അശ്വിൻ - പി.എസ്.ആണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
അഞ്ചു കുട്ടികളുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ളതാണ് ഈ ചിത്രം.ഓരോ...
പൊതുജനങ്ങൾക്ക് ജൂൺ 10 വരെ സൗജന്യ സൈക്കിൾ സവാരി ഒരുക്കി ദുബായ്
ഈ മാസം 10 വരെ ദുബായിൽ സൗജന്യമായി സൈക്കിൾ ഓടിക്കാം. ലോക പരിസ്ഥിതി ദിനഘേഷത്തിന്റെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) യും കരീമും ചേർന്നാണ് പൊതുജനങ്ങൾക്ക് സൗജന്യ സൈക്കിൾ...
ജൂലൈ 1 മുതൽ മിക്ക ഐറിഷ് മോട്ടോർവേകളിലും ടോൾ വർദ്ധിക്കും: M50 ലും മറ്റ് എട്ട് ദേശീയ റോഡുകളിലും...
രാജ്യത്തെ ദേശീയ റോഡ് ശൃംഖലയിലെ ടോൾ ജൂലൈ 1 മുതൽ വർധിക്കുമെന്ന് The Department of Transport and Transport Infrastructure Ireland (TII) സ്ഥിരീകരിച്ചു.ജൂൺ 30-ന് ടോൾ വർദ്ധനയുടെ ഗവൺമെന്റിന്റെ ആറ്...
കോട്ടയം അമൽ ജ്യോതി കോളേജിലെ പ്രശ്‍നം പരിഹരിക്കാൻ മന്ത്രിമാർ നാളെ കോളേജിൽ എത്തും
കോട്ടയം: അമൽ ജ്യോതി കോളേജിലെ പ്രശ്‍നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സഹകരണ മന്ത്രി വിഎൻ വാസവനും നാളെ കോളേജിൽ എത്തും. കോളേജ് അധികൃതരുമായി 10...
പരീക്ഷ എഴുതാതെ പാസ്സായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിനൊടുവില്‍ തിരുത്തി
എറണാകുളം: മഹാരാജസ് കോളേജിലെ പിജി വിദ്യാർത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി എം ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന മാർക്ക് ലിസ്റ്റ് വിവാദത്തിനൊടുവില്‍ തിരുത്തി. എംഎ ആർക്കിയോളജി മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക്...
ഖത്തർ എയർവേയ്സിന്റെ പുതിയ ദീർഘദൂര വിമാനങ്ങളിൽ ഫസ്റ്റ് ക്ലാസ് സീറ്റില്ല
ഖത്തർ എയർവേയ്സിന്റെ പുതിയ ദീർഘദൂര വിമാനങ്ങളിൽ നിന്ന് ഫസ്റ്റ് ക്ലാസ് സീറ്റുകൾ ഒഴിവാക്കുമെന്ന് റിപ്പോർട്ട്. ഫസ്റ്റ് ക്ലാസുകളിലേത് പോലെ തന്നെ എല്ലാവിധ സൗകര്യങ്ങളുമുള്ളതിനാൽ കൂടുതൽ പേരും ബിസിനസ് ക്ലാസ് എടുക്കുന്നതും ഫസ്റ്റ് ക്ലാസ്...
കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ വനിതാ ഫുട്ബോള്‍ ടീം ഈ സീസണില്‍ ഗ്രൗണ്ടിലിറങ്ങില്ല
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ വനിതാ ഫുട്ബോള്‍ ടീം ഈ സീസണില്‍ ഗ്രൗണ്ടിലിറങ്ങില്ല. ഐഎസ്എല്ലിലെ അച്ചടക്ക ലംഘനത്തിന് അഖിലേന്താ ഫുട്ബോള്‍ ഫെഡറേഷന്‍ കനത്ത പിഴ ചുമത്തിയതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധികള്‍ കാരണം വനിതാ ടീമിനെ ഇത്തവണ...










































