NCT യിലെ മൂന്ന് പുതിയ മാറ്റങ്ങൾ ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ: കാർ ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

കാറുള്ള എല്ലാവർക്കും പരിചിതമായ ഐറിഷ് നിർബന്ധിത വാഹന പരിശോധന പരിപാടിയായ NCT കുറച്ച് മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.മെയ് 20 വെള്ളിയാഴ്ച മുതൽ, പുതിയ വാഹനങ്ങളിൽ ഇ-കോൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതുൾപ്പെടെ മൂന്ന് പുതിയ മാറ്റങ്ങൾ...

ബൈഡന് പ്രായം ഒരു പ്രശ്നമാണെന്ന് ഹിലരി ക്ലിന്റൺ -പി പി ചെറിയാൻ

വാഷിംഗ്‌ടൺ :80 കാരനായ പ്രസിഡന്റിന്റെ ഫിറ്റ്നസിനെക്കുറിച്ച് നേരിയ സംശയം പ്രകടിപ്പിച്ചു 75 കാരിയായ ക്ലിന്റൺ. വാഷിംഗ്ടണിൽ നടന്ന ഫിനാൻഷ്യൽ ടൈംസ് വീക്കെൻഡ് ഫെസ്റ്റിവലിൽ  "അദ്ദേഹത്തിന്റെ പ്രായം ഒരു പ്രശ്നമാണ്, ആളുകൾക്ക് ഇത് പരിഗണിക്കാൻ...

മേയർ സജി ജോർജ്, സിറ്റി കൗണ്‍സില്‍ അംഗം മനു ഡാനി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു -പി പി ചെറിയാൻ

സണ്ണിവെയ്ല്‍(ടെക്‌സസ്): സണ്ണി വെയ്ല്‍ സിറ്റി മേയര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട  സജി ജോർജ് മേയറായും സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് തിരഞ്ഞെടുക്കപ്പെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനി...

അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഏറെ കാലമായി കാത്തിരിക്കുന്ന എഡിറ്റ് മെസേജ് ഫീച്ചർ ആപ്പിൽ എത്തിയിരിക്കുകയാണ്. ആർക്കെങ്കിലും ഒരു മെസേജ് അയച്ച് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ ആ മെസേജ് എഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള ഫീച്ചറാണ്...

ഇയാം ടോംഗി ‘അമേരിക്കൻ ഐഡൽ’ സീസൺ 21 വിജയി -പി പി ചെറിയാൻ

ന്യൂയോർക്:‘അമേരിക്കൻ ഐഡൽ’ സീസൺ 21 ഞായറാഴ്ച നടന്ന വൈകാരികവും താരനിബിഡവുമായ മത്സരത്തിൽ ഇയാം ടോംഗി വിജയ  കിരീടമണിഞ്ഞു.ഫൈനലിൽ റണ്ണേഴ്‌സ് അപ്പായ മേഗൻ ഡാനിയേൽ, കോളിൻ സ്റ്റഫ് എന്നിവരുമായുള്ള മത്സരത്തെ മറികടന്നാണ്  18 കാരനായ...

INDIAN BOOK FEST IN IRELAND; ബുക്ഫെസ്റ്റിന് അയർലണ്ട് ഒരുങ്ങുന്നു

പുസ്തക പ്രേമികൾക്കും വായനക്കാർക്കും ആവേശം പകരുന്നു പുസ്തകമേളക്ക് അയർലന്റിലെ ഡബ്ലിൻ ഒരുങ്ങുന്നു. കേരള ഹൌസ് സംഘടിപ്പിക്കുന്ന കാർണിവലിൽ ആണ് യൂറോപ്യൻ പ്രവാസികൾക്കായി പുസ്തകമേള ഒരുങ്ങുന്നത്. മലയാളം ഇംഗ്ളീഷ് എന്നീ ഭാഷകളിലായി നിരവധി മുൻനിര...

മദ്യപാനികൾക്ക് കൂടുതൽ മുന്നറിയിപ്പുകൾ നൽകികൊണ്ടുള്ള നിയന്ത്രണങ്ങൾ; അയർലണ്ടിൽ പുതിയ നിയമത്തിന് അംഗീകാരം

ഡബ്ലിൻ: മദ്യപാനികൾക്ക് കൂടുതൽ മുന്നറിയിപ്പുകൾ നൽകികൊണ്ടുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ടുള്ള നിയമത്തിൽ ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി ഇന്നലെ ഒപ്പുവച്ചു. പുതിയ നിയമം അനുസരിച്ച് എല്ലാ ആൽക്കഹോൾ ഉൽപ്പന്നങ്ങളും അവയുടെ കലോറി ഉള്ളടക്കവും ഉൽപ്പന്നത്തിലെ ഗ്രാം...

നേഴ്സുമാർക്ക് സുവർണ്ണാവസരമൊരുക്കി ബ്രിട്ടനിൽ ഗോൾഡൻ ഹെലോ പദ്ധതി; 4,500 പൗണ്ട് വരെ ബോണസും,8000പൗണ്ട് റീലൊക്കേഷൻ പാക്കേജും

നഴ്സിംങ് മേഖലയിലെ ആൾക്ഷാമവും ശമ്പളവർധനയ്ക്കായുള്ള സമരപ്രതിസന്ധിയും മറികടക്കാൻ നഴ്സുമാർക്ക് ഗോൾഡൻ ഹെലോ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ എൻ.എച്ച്.എസ്. ട്രസ്റ്റുകൾ. 4500 പൌണ്ട് വരെ ബോണസ് പെയ്മെന്റും എണ്ണായിരം പൌണ്ടുവരെ റീലൊക്കേഷൻ പാക്കേജും പ്രഖ്യാപിച്ചാണ്...

വാഹന മോഷണം: നാല് കൗമാരക്കാർ അറസ്റ്റിൽ

കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്തിന്റെ കിഴക്കൻ ഭാഗത്ത് വാഹനങ്ങൾ മോഷണം പോയ സംഭവത്തിൽ നാല് കൗമാരക്കാരെ ഗാർഡ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ മോഷ്ടിക്കപ്പെട്ട വാഹനം M7-ൽ നിരീക്ഷിച്ചതായി ഇന്നലെ ഗാർഡ പറഞ്ഞു....

മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാസെൽഫിയ ബാഡ്മിന്റൺ ടൂർണമെന്റ് വൻ വിജയം

മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാസെൽഫിയ (മാപ്പ്) കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടത്തിവരുന്ന ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 20നു നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബ്ബിൽ വെച്ചു നടത്തി. പെൻസിൽവാനിയ, ന്യൂ ജേഴ്സി, ന്യൂ യോർക്ക്,...