ഐറിഷ് PRIMARY SCHOOL CURRICULUM-ത്തിലെ പുതിയ മാറ്റങ്ങൾ ഇവയാണ്
എല്ലാ പ്രൈമറി, സ്പെഷ്യൽ സ്കൂളുകൾക്കുമായി പുതിയ പ്രൈമറി കരിക്കുലം ഫ്രെയിംവർക്ക് വിദ്യാഭ്യാസ മന്ത്രി നോർമ ഫോളി ടിഡി വ്യാഴാഴ്ച) പുറത്തിറക്കി. പ്രൈമറി കരിക്കുലം ഫ്രെയിംവർക്ക് വരും വർഷങ്ങളിലെ എല്ലാ പ്രൈമറി, സ്പെഷ്യൽ സ്കൂളുകളുടെയും...
ഹൂസ്റ്റൺ സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ തിരുനാളിനു കോടിയേറി
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെ തിരുനാളിനു തുടക്കമായി.
മാർച്ച് 10 ന് വെള്ളിയാഴ്ച ഇടവക വികാരി ഫാ, ജോണിക്കുട്ടി പുലീശ്ശേരി കൊടി ഉയർത്തിയതോടെ ഒൻപതു ദിവസത്തെ...
“പാപ്പച്ചൻ ഒളിവിലാണ്”; സിൻ്റോസണ്ണിയുടെ ചിത്രത്തിനു പേരിട്ടു
നവാഗതനായസിൻ്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പാപ്പച്ചൻ ഒളിവിലാണ് എന്നു നാമകരണം ചെയ്തിരിക്കുന്നു.ദുൽഖർ സൽമാന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയിരിക്കുന്നത്.തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന...
വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രോവിൻസിന് നവ നേതൃത്വം: റെനി ജോസഫ് പ്രസിഡന്റ്
ഫിലാഡൽഫിയ വേൾഡ് മലയാളി കൗൺസിൽ പെൻസിൽ വാണിയ പ്രോവിൻസിന് 2023 2025 ലേക്ക് പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു ചെയർപേഴ്സൺ -സിനു നായർ, പ്രസിഡന്റ് റെനി ജോസഫ് ,അഡ്വൈസറിബോർഡ് ചെയർമാൻ -സന്തോഷ് എബ്രഹാം ,ജനറൽ സെക്രട്ടറി...
കുട്ടികളെ ജോലിക്ക് അനുവദിക്കുന്ന നിയമത്തിൽ അർക്കൻസാസ് ഗവർണർ ഒപ്പുവച്ചു -പി പി ചെറിയാൻ
അർക്കൻസാസ് : 16 വയസ്സിന് താഴെയുള്ള തൊഴിലാളികളുടെ പ്രായം പരിശോധിച്ച് അവർക്ക് ജോലി ചെയ്യാൻ അനുവദിക്കുന്ന വർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഒരു നിയമത്തിൽ ഒപ്പുവച്ചു.
ഫലത്തിൽ, റിപ്പബ്ലിക്കൻ ഗവർണർ ഒപ്പിട്ട പുതിയ നിയമം 14-ഉം...
സൗത്ത് ഫ്ലോറിഡയിലെ വീട്ടിൽ അഞ്ചു പേർ വെടിയേറ്റ് മരിച്ചനിലയിൽ -പി പി ചെറിയാൻ
മിയാമി ലേക്‌സ്,(സൗത്ത് ഫ്ലോറിഡ)- സൗത്ത് ഫ്ലോറിഡ മിയാമി ലേക്‌സ്യിലെ ഒരു വീട്ടിൽ അഞ്ചു പേർ വെടിയേറ്റ് മരിച്ചനിലയിൽ -കൊലപാതകം നടത്തിയശേഷം ആത്മഹത്യ ചെയ്തതാകാം എന്ന് പ്രാഥമീക അന്വേഷണത്തിൽ പോലീസ് കരുതുന്നു .അഞ്ച് മരണങ്ങളെക്കുറിച്ച്...
മയക്കുമരുന്ന് കവർച്ചക്കിടെ 4 പേരെ വധിച്ച തടവുകാരന്റെ വധശിക്ഷ ടെക്സാസ്സിൽ നടപ്പാക്കി -പി പി ചെറിയാൻ
ഹണ്ട്‌സ്‌വില്ല ( ടെക്സാസ്): 30 വർഷങ്ങൾക്ക് മുമ്പ് 9 മാസം ഗർഭിണിയായ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെ മയക്കുമരുന്ന് കവർച്ചക്കിടെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട തടവുകാരനെ ടെക്സാസ്സിൽ വധശിക്ഷയ്ക്ക് വിധേയനാക്കി....
‘നായാട്ട് തുടങ്ങി സഖാക്കളേ’: വിജേഷ് പിള്ളയ്ക്കെതിരെ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്ന
കണ്ണൂർ സ്വദേശിയായ അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന തന്റെ പരാതിയിൽ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് സ്വപ്ന ഇക്കാര്യം അറിയിച്ചത്. ബെംഗളൂരുവിലെ കൃഷ്ണരാജപുര...
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തം കേരളത്തിലെ ഭരണ സംവിധാനത്തിന്‍റെ പരാജയം: പ്രകാശ് ജാവദേക്കർ
തൃശൂർ: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തം കേരളത്തിലെ ഭരണ സംവിധാനത്തിന്‍റെ പരാജയമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. വലിയ അഴിമതിയാണ് കരാറിന് പിന്നിലുള്ളത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ബിജെപി കേരള പ്രഭാരി...
ഓഹരി വിൽപ്പന തിരിച്ചടിയായി; സിലിക്കൺ വാലി ബാങ്ക് തകർന്നു; നഷ്ടം 2 ബില്യൻ ഡോളർ
അമേരിക്കയിലെ എറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺ വാലി ബാങ്ക് പൊളിഞ്ഞു. ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ബാങ്കിന്റെ ആസ്തികൾ പിടിച്ചെടുത്തു. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള എറ്റവും വലിയ ബാങ്ക്...










































