യു കെയിൽ നഴ്സുമാർ നടത്താനിരുന്ന 48 മണിക്കൂർ സമരം മാറ്റിവച്ചു

ഇംഗ്ലണ്ടിൽ നഴ്സുമാർ അടുത്തയാഴ്ച നടത്താനിരുന്ന 48 മണിക്കൂർ സമരം മാറ്റിവച്ചതായി റോയൽ കോളജ് ഓഫ് നഴ്സിങ് അറിയിച്ചു. ശമ്പള വർധന സംബന്ധിച്ചു ബുധനാഴ്ച റോയൽ കോളജ് ലീഡേഴ്സും മന്ത്രിമാരും തമ്മിൽ ചർച്ച നടത്താൻ...

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി. മോഹൻലാലിനെതിരായ ആനകൊമ്പ് കേസ് പിൻവലിക്കണമെന്ന സർക്കാരിന്‍റെ ആവശ്യത്തിൽ വീണ്ടും വാദം കോൾക്കണമെന്ന് വിചാരണക്കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. പെരുമ്പാവൂർ മജിസ്ട്രേറ്റ്...

നിയമവിരുദ്ധമായി ഡ്രോൺ പറത്തൽ: ഡബ്ലിൻ എയർപോർട്ട് വിമാന സർവീസുകൾ ഇന്നലെ താൽക്കാലികമായി നിർത്തിവച്ചു

പ്രദേശത്തെ ഡ്രോൺ പ്രവർത്തനത്തെത്തുടർന്ന് ഡബ്ലിൻ എയർപോർട്ടിലെ എല്ലാ വിമാന സർവീസുകളും ചൊവ്വാഴ്ച വൈകുന്നേരം താൽക്കാലികമായി നിർത്തിവച്ചു. "ഡബ്ലിൻ എയർപോർട്ടിന് സമീപം നിയമവിരുദ്ധമായ ഡ്രോൺ പ്രവർത്തനം കാരണം, എല്ലാ ഫ്ലൈറ്റ് പ്രവർത്തനങ്ങളും നിലവിൽ നിർത്തിവച്ചിരിക്കുന്നു."...

ഇന്ധനചോർച്ച, എൻജിൻ നിലച്ചു; ഡൽഹിയിലേക്കുവന്ന എയർ ഇന്ത്യ വിമാനം സ്വീഡനിൽ അടിയന്തരമായി ഇറക്കി

ഇന്ധന ചോർച്ചയെത്തുടർന്ന് എയർ ഇന്ത്യയുടെ (AI106) നെവാർക്ക് - ഡൽഹി വിമാനം സ്വീഡനിൽ അടിയന്തരമായി തിരിച്ചിറക്കി. 300 യാത്രക്കാരുമായി പറന്നുയർന്ന വിമാനമാണ് ഇന്ധന ചോർച്ചയെത്തുടർന്ന് സ്വീഡനിൽ ഇറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. വിമാനം...

അവയവ ദാനത്തിന്റെ നൂലമാലകള്‍ തടസ്സമായി; സമയബന്ധിതമായി ഒരു ഡോണറെ ലഭിച്ചിരുന്നെങ്കില്‍ സുബിയെ രക്ഷിക്കാമായിരുന്നുവെന്ന് സുരേഷ് ഗോപി

കൊച്ചി:  പ്രശസ്ത നടിയും അവതാരകയുമായിരുന്ന സുബിയെ രക്ഷിക്കാന്‍ കഴിഞ്ഞ പത്ത് ദിവസത്തോളമായി ശ്രമിക്കുകയായിരുന്നുവെന്ന് നടന്‍ സുരേഷ് ഗോപി. "ഒട്ടും പ്രതീക്ഷിക്കാത്തതാണെങ്കിലും സുബിയെ രക്ഷിക്കണം എന്ന് ഉറച്ച് ഇതിന് പിന്നാലെയായിരുന്നു കഴിഞ്ഞ പത്ത് ദിവസമായി....

സിനിമ ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു

സിനിമ ടെലിവിഷൻ നടിയും അവതാരകായുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു...

ഈയാഴ്ച അയർലൻഡ് വീണ്ടും തണുപ്പിലേക്ക്; ഒറ്റരാത്രികൊണ്ട് കാലാവസ്ഥ മാറിമറിയും

ഡബ്ലിൻ: ഈയാഴ്ചയിൽ അയർലൻഡിൽ വീണ്ടും തണുപ്പെത്തുമെന്ന് മെറ്റ് ഏറാൻ പ്രവചനം. മേഘാവൃതവും മൂടിക്കെട്ടിയതുമായ അന്തരീക്ഷമായിരിക്കും ഇന്ന് രാത്രിയിലെതെന്നും മെറ്റ് ഏറാൻ വിശദീകരിച്ചു. അൾസ്റ്ററിലെയും കൊണക്റ്റിലെയും കൗണ്ടികളിൽ ചെറിയ തോതിൽ മഴയ്ക്കും ചാറ്റൽമഴയ്ക്കും ഇന്ന്സാധ്യതയുണ്ട്....

സാമൂഹിക വിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: സാമൂഹിക വിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഇക്കാര്യത്തിൽ റാങ്ക് വ്യത്യാസമില്ലാതെ നടപടി ഉണ്ടാകുമെന്നാണ് ചൊവ്വാഴ്ച ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ...

ഗ്യാസ്, വൈദ്യുതി 9% വാറ്റ് ഒക്ടോബർ വരെ, ബാക്ക് ടു സ്കൂൾ അലവൻസിൽ €100 വർദ്ധനവ്; പുതിയ...

സാമൂഹിക സംരക്ഷണ നടപടികൾക്കായി 400 മില്യൺ യൂറോ വകയിരുത്തിക്കൊണ്ട് ചില സാർവത്രിക പേയ്‌മെന്റുകൾക്കൊപ്പം കൂടുതൽ ടാർഗെറ്റുചെയ്‌ത ജീവിതച്ചെലവ് പാക്കേജ് ഗവൺമെന്റ് അംഗീകരിച്ചു. ധനകാര്യം, പൊതുചെലവ്, സാമൂഹിക സംരക്ഷണം എന്നിവയ്ക്കായി ഇന്നലെ രാത്രി സഖ്യ...

ആലപ്പുഴ കാപ്പിക്കോ റിസോർട്ട് മാർച്ച് 28-നകം പൊളിക്കണം: അന്ത്യശാസനവുമായി സുപ്രീംകോടതി

ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് പൊളിക്കുന്നതിൽ സംസ്ഥാന സർക്കാരിനെതിരെരൂക്ഷവിമർശനവുമായി സുപ്രീംകോടതി.മാർച്ച് 28നകം പൊളിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുമെന്ന് സുപ്രീംകോടതി സംസ്ഥാനത്തിന് അന്ത്യശാസനം നൽകി. ആലപ്പുഴ കാപ്പിക്കോ റിസോർട്ട്പൊളിക്കാനുള്ള നടപടികൾ പൂർത്തിയാകാത്ത...