ഉക്രെയിനില്‍ റഷ്യ നടത്തിയത് മനുഷ്യത്വരഹിത കുറ്റകൃത്യമെന്നു കമലാ ഹാരിസ് -പി.പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി : ഉക്രെയിനില്‍ റഷ്യ നടത്തിയതു മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണെന്നു യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. കുറ്റകൃത്യങ്ങള്‍ ചെയ്തവരോടും അവരുടെ മേലുദ്യോഗസ്ഥരോടും അമേരിക്ക പകരംചോദിക്കുമെന്ന് പ്രതിജ്ഞയെടുക്കുമെന്ന് ഹാരിസ് പറഞ്ഞു.
ശനിയാഴ്ച രണ്ടാം...
രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് കുത്തി പരിക്കേൽപ്പിച്ച പ്രതി വെടിയേറ്റ് മരിച്ചു -പി പി ചെറിയാൻ
ഹൂസ്റ്റൺ( ടെക്സസ്) - തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ ശനിയാഴ്ച രാവിലെ രണ്ട് ഉദ്യോഗസ്ഥരുടെ മുഖത്ത് കുത്തി പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
മിൽഫോയിൽ ലെയ്‌നിനടുത്തുള്ള അഗരിറ്റ ലെയ്‌നിലെ 13300 ബ്ലോക്കിൽ ശനിയാഴ്ച...
നോർത്ത് വെയിൽസിൽ 500 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി AIRBUS
എയർ ഇന്ത്യയുമായുള്ള മൾട്ടി-ബില്യൺ പൗണ്ട് വിമാന കരാറിന് ശേഷം യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർബസ് നോർത്ത് വെയിൽസിലെ നിർമ്മാണ കേന്ദ്രത്തിൽ ഏകദേശം 500 പേരെ നിയമിക്കാൻ ഒരുങ്ങുന്നു. 200 വിമാനങ്ങൾക്കായുള്ള പുതിയ...
‘യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാർ’; ശമ്പളം ഗഡുക്കളാക്കിയത് ന്യായീകരിച്ച് ആന്റണി രാജു
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കിയത് ന്യായീകരിച്ച് മന്ത്രി ആന്റണി രാജു. ശമ്പളം ഗഡുക്കളാക്കി നൽകുന്നതിൽ വിവാദമുണ്ടാകേണ്ട ആവശ്യമില്ല. യൂണിയനുകൾക്ക് ആശങ്കയുള്ളതായി പറഞ്ഞിട്ടില്ല. അവർക്ക് അവരുടേതായ അഭിപ്രായം പറയാം. യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറാണെന്നും...
കള്ളനും ഭഗവതിയും ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ല്ലക്ക് പോസ്റ്റർ പുറത്തുവിട്ടു.പ്രശസ്ത നടൻ ഉണ്ണി മുകുന്ദൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന...
നാല് ഭാഷകളിൽ “കട്ടിൽ” ഒരുങ്ങുന്നു
നാല് ഭാഷകളിൽ ഒരുങ്ങുന്ന സിനിമയാണ് കട്ടിൽ. തമിഴ് തെലുങ്ക് മലയാളം കന്നട ഭാഷകളിൽ ആയിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്.. ഈ . വി. ഗണേഷ് ബാബു ഈ ചിത്രംനിർമ്മിച്ച് സംവിധാനം ചെയ്തിരിക്കുന്നു.നാൽപ്പത്തിരണ്ടോളം ചിത്രങ്ങളിൽ...
എക്‌സൈസ് തീരുവ വെട്ടിക്കുറച്ചത് ഘട്ടങ്ങളായി പിൻവലിക്കും: ഇന്ധന വില വീണ്ടും ഉയരും
പുതിയ നിർദേശങ്ങൾ പ്രകാരം എക്‌സൈസ് തീരുവയിലെ വെട്ടിക്കുറവുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കപ്പെടുന്നതിനാൽ ഇന്ധന വില ഉയരും. അടുത്ത മാസങ്ങളിൽ വില ക്രമേണ ഉയരും. ഒരു ലിറ്റർ പെട്രോളിന്...
രാജ്യത്ത് 10 സ്ഥലങ്ങൾ അതീവ സുരക്ഷാ മേഖല; പട്ടികയിൽ കൊച്ചിയും
രാജ്യത്തെ അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും. ആറ് സംസ്ഥാനങ്ങളും അന്തമാൻ നിക്കോബാർ ദ്വീപുകളും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ പത്ത് സ്ഥലങ്ങൾ അതീവ സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
കുണ്ടന്നൂർ മുതൽ എം.ജി...
പ്രവാസി പെൻഷൻ തട്ടിപ്പ് കേസ് പ്രത്യേക സംഘത്തിന് കൈമാറി
തിരുവനന്തപുരം: പ്രവാസി പെൻഷൻ തട്ടിപ്പ് കേസ് പ്രത്യേക സംഘത്തിന് കൈമാറി. നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണം കൈമാറിയത്. പ്രവാസികളുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയുള്ള തട്ടിപ്പിൽ കൂടുതൽ പേർ ഉള്‍പ്പെട്ടിട്ടുണ്ടെന്ന...
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; പാലക്കാട് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
മുഖ്യമന്ത്രി പിണറായി വിജയന് നേരെ പാലക്കാട് ചാലിശ്ശേരിയിൽ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധം മറികടക്കാൻ കൊച്ചിയിൽ നിന്ന് പാലക്കാട്ടേക്കുള്ള...









































