ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിൽ ആവശ്യപ്പെടുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

ഡൽഹി : ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിൽ ആവശ്യപ്പെടുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടി നടപ്പാക്കിയതോടെ കേരളത്തിന് 16% നികുതി കിട്ടിയിരുന്നത് ഒറ്റയടിക്ക് 11% ആയെന്നും വരുമാന...

ഇംഗ്ലണ്ടിൽ ബസ് നിരക്ക് പരിധി 2 പൗണ്ടാക്കിയത് മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ഇംഗ്ലണ്ടിൽ പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും കണക്കിലെടുത്ത് തൽകാലത്തേക്ക് ബസ് നിരക്ക് രണ്ടു പൗണ്ടായി മരവിപ്പിച്ചു നിർത്താനുള്ള തീരുമാനം മൂന്നു മാസത്തേക്കു കൂടി നീട്ടി. നിലവിൽ മാർച്ച് 31 വരയായിരുന്നു ബസ് നിരക്ക് രണ്ടു...

ബഫല്ലോയിൽ 10 പേരെ കൂട്ടക്കൊല ചെയ്ത 19കാരന് പരോളില്ലാതെ ജീവപര്യന്തം തടവ് -പി. പി ചെറിയാൻ

ന്യൂയോര്‍ക്ക്: ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പത്ത് ആഫ്രോ അമേരിക്കന്‍ വംശജരെ വെടിവച്ചുകൊന്ന കേസില്‍ വെള്ളക്കാരനായ പ്രതിക്കു  പരോളില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചു.19 വയസുകാരനായ പെയ്ടണ്‍ ജെന്‍ഡ്രൊനാണ് ബുധനാഴ്ച കോടതി വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം ശിക്ഷ...

ഇന്ത്യയിലെ രണ്ട് ഓഫീസുകൾ അടച്ചുപൂട്ടി ട്വിറ്റർ: ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം

ഇന്ത്യയിലെ മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണം അടച്ചുപൂട്ടി ട്വിറ്റർ ഇൻകോർപ്പറേറ്റ്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ട്വിറ്റർ ആവശ്യപ്പെട്ടിട്ടുണ്ട്. ചെലവ് കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഓഫീസുകൾ അടച്ചുപൂട്ടിയതെന്നാണ് സൂചന. കഴിഞ്ഞ വർഷം അവസാനത്തോടെ ഇന്ത്യയിലെ...

അയർലണ്ടിൽ കഴിഞ്ഞ വർഷം മോഷ്ടിക്കപ്പെട്ടത് 4,000 വാഹനങ്ങൾ: 2021 നെ അപേക്ഷിച്ച് 52% വർധന

ഗാർഡയിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അയർലണ്ടിൽ കഴിഞ്ഞ വർഷം 4,000 വാഹനങ്ങൾ മോഷണം പോയതായി റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് 52% വർധന. പകർച്ചവ്യാധിക്ക് മുമ്പുള്ള സമയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ...

ആറ് മാസം മുതൽ പ്രായമുള്ള കുട്ടികൾക്കായുള്ള കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കും

ആറ് മാസത്തിനും നാല് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ്-19 വാക്സിനുകൾ നൽകണമെന്ന നാഷണൽ ഇമ്മ്യൂണൈസേഷൻ അഡ്വൈസറി കമ്മിറ്റി (NIAC) നിർദ്ദേശത്തെ തുടർന്ന്‌ പ്രതിരോധ കുത്തിവപ്പുകൾ തിങ്കളാഴ്ച മുതൽ ലഭ്യമാകും. ...

ദിലീപിന് തിരിച്ചടി; മഞ്ജു വാര്യർ അടക്കമുള്ള സാക്ഷികളെ വിസ്തരിക്കാമെന്ന് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യർ അടക്കമുള്ള നാല്സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് കേസിലെ എട്ടാം പ്രതി ദിലീപ്നേരത്തെ സുപ്രീം കോടതിയിൽ...

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടർ ചേതൻ ശർമ്മ രാജിവച്ചു

ഒളിക്യാമറ ഓപ്പറേഷനിലെ വെളിപ്പെടുത്തലുകൾകൊണ്ട് വിവാദത്തിലായ ചേതൻ ശർമ്മ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടർ പദവിയിൽ നിന്ന് രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ്ഷാ രാജി സ്വീകരിച്ചതായാണ് വിവരം. നേരത്തേ ദേശീയ ചാനൽ നടത്തിയ...

ഫാമിലി ഗ്രൂപ്പ് വിസ നൽകാൻ യുഎഇ; ലഭിക്കുക സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വിസകൾ

വിനോദസഞ്ചാരം,ചികിത്സ തുടങ്ങിയവയ്ക്കായി എത്താൻ ആഗ്രഹിക്കുന്നവർക്ക് കുടുംബ ഗ്രൂപ്പ് വീസ നൽകുമെന്ന് യുഎഇ അധികൃതർ അറിയിച്ചു. 60, 180 ദിവസ കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വീസകളാണു ലഭിക്കുക. രോഗികളെ അനുഗമിക്കുന്നവരെയും ഈ വീസയിൽ...

ആദിവാസി യുവാവ് വിശ്വനാഥന്‍റെ കുടുംബത്തിന്‌ നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി എംപി കത്ത് അയച്ചു

വയനാട്: ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി എംപി കത്ത് അയച്ചു. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന്‌ നീതി ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിശ്വനാഥന്‍റെ...