‘കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് മാർച്ച് മുപ്പതിനുളളിൽ ഒരു ലക്ഷം രൂപ വീതം നൽകണം’:ഹൈക്കോടതി

വിരമിച്ചവർക്കുള്ള ആനൂകൂല്യം വിതരണം ചെയ്യുന്നതിന് കെഎസ്ആർടിസി മുന്നോട്ട് വച്ച നിർദ്ദേശം ഹൈക്കോടതി അംഗീകരിച്ചു.1 ലക്ഷം രൂപ 45 ദിവസത്തിനുള്ളിൽ നൽകാം എന്ന് വാദമാണ് കോടതി അംഗീകരിച്ചത്. ബാക്കി തുക കിട്ടുന്ന മുറക്ക് മുൻഗണന...

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം; ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. അടുത്തമാസം തുടങ്ങാൻ നിശ്ചയിച്ച വിസ്താരം ഏപ്രിലിലേക്ക് മാറ്റണമെന്നും നടൻ ആവശ്യപ്പെട്ടു....

VAT നിരക്ക് വർദ്ധനവ്; ഭക്ഷണത്തിന് വില കൂട്ടുമെന്ന് റസ്റ്റോറന്റ് ഉടമകളുടെ മുന്നറിയിപ്പ്

2020-ൽ കൊവിഡ് ലോക്ക്ഡൗണുകളെ തുടർന്ന് ഹ്രസ്വകാല നടപടിയായി അവതരിപ്പിച്ച ഹോസ്പിറ്റാലിറ്റിക്കുള്ള 9 ശതമാനം VAT നിരക്ക് കാലാവധി ഫെബ്രുവരിയിൽ അവസാനിക്കും. ഇതിനകം തന്നെ വർദ്ധിച്ചുവരുന്ന ഊർജ്ജവും ഭക്ഷ്യ വസ്തുക്കളുടെ വില എന്നിവ കാരണം...

പകലും പാതിരാവും പ്രദർശനത്തിന്

നിരവധി കൗതുകങ്ങളും, പ്രത്യേകതകളുമായി ഒരുങ്ങുന്ന ചിത്രമാണ് പകലും പാതിരാവും.ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം അജയ് വാസുദേവാണ് സംവിധാനം ചെയ്തിരിക്കുന്നത്.കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ ചിത്രത്തിൽ രജീഷാ...

ജീവിതച്ചെലവ് പ്രതിസന്ധിക്കിടയിൽ നാലാമത്തെ €200 വൈദ്യുതി ക്രെഡിറ്റ് പേയ്‌മെന്റ് വരുന്നു

അയർലണ്ട്: വഷളായിക്കൊണ്ടിരിക്കുന്ന ജീവിതച്ചെലവ് പ്രതിസന്ധിക്ക് മറുപടിയായി വേനൽക്കാലത്തിന് മുമ്പ് 200 യൂറോയുടെ നാലാമത്തെ വൈദ്യുതി ക്രെഡിറ്റ് പേയ്‌മെന്റ് നൽകാൻ സർക്കാർ ഒരുങ്ങുന്നു.Autumn, Winter സീസണുകളിൽ കൂടുതൽ ഊർജ്ജ ക്രെഡിറ്റുകൾ വിതരണം ചെയ്യപ്പെടാനുള്ള സാധ്യതയെക്കുറിച്ചും...

പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കും: നിയമത്തിന് അംഗീകാരം നൽകി EU പാർലമെന്റ്

2035 മുതൽ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധിക്കും. യൂറോപ്യൻ യൂണിയൻ പാർലമെന്റ് പുതിയ നിയമം അംഗീകരിച്ചു. ഔപചാരിക അംഗീകാരത്തിനായി യൂറോപ്യൻ കൗൺസിലിലേക്ക് അയയ്ക്കും. യൂറോപ്യൻ യൂണിയൻ climate neutrality...

ടിക്കറ്റ് നിരക്കിന്‍റെ പേരില്‍ കൊള്ള; തീയറ്ററുകള്‍ അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

ചെന്നൈ: സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് അടക്കം അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി. ജി ദേവരാജന്‍ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. അമിതമായി ഈടാക്കിയ തുക തീയറ്ററുകളില്‍...

ആദിവാസി യുവാവിന്റെ ആത്മഹത്യ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥൻ ആശുപത്രി പരിസരത്ത് നിൽക്കുന്നതിന്റേയും നടന്നു പോകുന്നതിന്റേയും സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വിശ്വനാഥനെ ആശുത്രിയിൽ വെച്ച് ആൾക്കൂട്ടം...

യുഎഇ ഗോൾഡൻ വീസ അപേക്ഷാ ഫീസ് കുത്തനെ വർധിപ്പിച്ചു

യുഎഇയിൽ 10 വർഷ കാലാവധിയുള്ള ഗോൾഡൻ വീസ അപേക്ഷാ ഫീസ് രണ്ടിരട്ടിയാക്കി. 50 ദിർഹത്തിൽനിന്ന് 150 ദിർഹമാക്കിയാണ് വർധിപ്പിച്ചത്. ഫീസ്, ഇലക്ട്രോണിക് ഫീസ്, സ്മാർട് സർവീസ് എന്നിവ അടങ്ങിയതാണ് പുതിയ ഫീസ് എന്ന്...

യൂറോപ്പിലേക്ക് അഭയാർഥികളുമായി പോയ കപ്പൽ മുങ്ങി; 73 മരണം

ട്രിപ്പോളി: ലോകത്തെ നടുക്കി വീണ്ടും കപ്പൽ ദുരന്തം. ലിബിയയിലാണ് വൻ കപ്പൽ ദുരന്തം ഉണ്ടായത്. ട്രിപ്പോളിയിൽ നിന്ന് യൂറോപ്പിലേക്ക് അഭയാർഥികളുമായി പോയ കപ്പലാണ് മുങ്ങി വലിയ ദുരന്തമായി മാറിയത്. കപ്പൽ ദുരന്തത്തിൽ 73...