നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ സത്യവാങ്മൂലം സമർപ്പിച്ചു
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ കേസിലെ എട്ടാം പ്രതി ദിലീപ്. പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ...
നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ ശബ്ദസന്ദേശം ഉണ്ടെന്ന വാദവുമായി അഭിഭാഷകൻ
നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ ശബ്ദസന്ദേശം ഉണ്ടെന്ന വാദവുമായി അഭിഭാഷകൻ അഡ്വ. സൈബി ജോസ് കിടങ്ങൂർ. പരാതിക്കാരി ഇ-മെയിൽ വഴി ഒത്തുതീർപ്പിന് തയാറാണെന്ന് അറിയിച്ചെന്നും സൈബി കോടതിയെ അറിയിച്ചു.
ജഡ്ജിമാർക്ക് നൽകാനെന്ന...
ലൈഫ് മിഷൻ കരാർ; ശിവശങ്കറിന് കിട്ടിയത് ഒരു കോടി രൂപയും മൊബൈൽ ഫോണുമെന്ന് ഇഡി
കൊച്ചി: ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന് ലഭിച്ചതടക്കം ക്രമക്കേട് തുക വെളിപ്പെടുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട്. എം ശിവശങ്കറിന് കിട്ടിയത് ഒരു കോടി രൂപയും മൊബൈൽ ഫോണുമെന്ന് ഇഡി പറയുന്നു....
‘ശിവശങ്കറിന് പിന്നിൽ വമ്പൻ സ്രാവുകൾ’; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വീണ്ടും സ്വപ്ന സുരേഷ്
ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണവുമായി സ്വപ്ന സുരേഷ്. ലൈഫ് മിഷൻ ഇടപാടിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുംപങ്കുണ്ടെന്നും എം ശിവശങ്കറിന് പിന്നിൽവമ്പൻ സ്രാവുകൾ പ്രവർത്തിക്കുന്നുണ്ടെന്നും സ്വപ്ന ആരോപിച്ചു.
അന്വേഷണ ഏജൻസി...
ജോലിക്ക് കൂലി ചോദിച്ചതിന് ആദിവാസിയായ മധ്യവയസ്ക്കന് മര്‍ദനം; പ്രതി ഒളിവിൽ
വയനാട്: ജോലിക്ക് കൂലി ചോദിച്ചതിന് ആദിവാസിയായ മധ്യവയസ്ക്കന് മര്‍ദനം. അമ്പലവയൽ നീർച്ചാൽ കോളനിയിൽ ബാബുവിനാണ് മര്‍ദനമേറ്റത്. ചീരാൽ സ്കൂളിലെ ജീവനക്കാരൻ അരുണ്‍ മര്‍ദിച്ചെന്നാണ് പരാതി. അരുണിന്‍റെ പറമ്പിലെ കുരുമുളക് പറിച്ചതിന് കൂലി ചോദിച്ചപ്പോള്‍...
അയർലണ്ട് IIP ഗോൾഡൻ വിസ: പുതിയ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കില്ല
റിപ്പബ്ലിക് ഓഫ് അയർലൻഡിലെ നിക്ഷേപത്തിന് പകരമായി യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാർക്ക് വിസ വാഗ്ദാനം ചെയ്യുന്ന പദ്ധതിയിൽ ഇന്ന് മുതൽ അപേക്ഷകൾ സ്വീകരിക്കില്ല.ഇമിഗ്രന്റ് ഇൻവെസ്റ്റർ പ്രോഗ്രാമിന് (ഐഐപി) കീഴിലുള്ള അപേക്ഷകൾ ഇന്ന് ബിസിനസ്...
ഒന്നാം പിണറായി സർക്കാറിലെ മൂടി വയ്ക്കപ്പെട്ട അഴിമതികൾ പുറത്തു വരികയാണെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി: ഒന്നാം പിണറായി സർക്കാറിലെ മൂടി വയ്ക്കപ്പെട്ട അഴിമതികൾ പുറത്തു വരികയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വധികാരത്തോടെ പ്രവർത്തിച്ച ആളാണ് കോഴക്കേസിൽ അറസ്റ്റിലായത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ...
ഡബ്ലിൻ സിറ്റിയുടെ എയർ ക്വാളിറ്റി മാപ്പ് സിറ്റി കൗൺസിൽ പുറത്തിറക്കി
ഡബ്ലിൻ നഗരത്തിനായുള്ള സ്ട്രീറ്റുകൾ അടിസ്ഥാനമാക്കി എയർ ക്വാളിറ്റി മാപ്പ് ഡബ്ലിൻ സിറ്റി കൗൺസിൽ പുറത്തിറക്കി. ഗൂഗിളിന്റെ പ്രൊജക്റ്റ് എയർ വ്യൂ ഇൻഷിയെറ്റീവ് 16 മാസത്തിനിടെ ഡബ്ലിൻ നഗരത്തിലെ തെരുവുകളിലെ വായുവിന്റെ ഗുണനിലവാരം...
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഐഎസ് ബന്ധം; കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അറുപത് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് പുരോഗമിക്കുന്നു. കൊച്ചിയിൽ അറസ്റ്റിലേക്ക് കടന്നുവെന്നും സൂചനയുണ്ട്. കോയമ്പത്തൂർ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജമേഷ മുബീൻ, മംഗലാപുരം സ്ഫോടനത്തിൽ പ്രവർത്തിച്ച ഷാരിഖ് എന്നിവരുമായി...
സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തി ഭിക്ഷാടനം; യുവാവും യുവതിയും അറസ്റ്റിലായി
ദുബായ്: സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ ശേഷം ഭിക്ഷാടനം നടത്തിയ യുവാവും യുവതിയും അറസ്റ്റിലായി. ദുബായിലെ നൈഫ് ഏരിയയില്‍ മെട്രോ യാത്രക്കാരെ ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഒരു ഏഷ്യന്‍ രാജ്യത്തു നിന്നാണ്...










































