പുതിയ ഫിക്സഡ് മോർട്ട്ഗേജുകളുടെ നിരക്ക് 0.5% വർദ്ധിപ്പിച്ച് എഐബി

എഐബി പുതിയ ഫിക്സഡ് റേറ്റ് മോർട്ട്ഗേജുകൾക്ക് ഈടാക്കുന്ന പലിശ നിരക്ക് 0.5% വർദ്ധിപ്പിക്കും. ഇതിനകം ഒരു നിശ്ചിത നിരക്കിലുള്ള ഉപഭോക്താക്കളെയോ വേരിയബിൾ നിരക്കിലുള്ളവരെയോ ഈ മാറ്റം ബാധിക്കില്ല. ബാങ്കിന്റെ മോർട്ട്ഗേജ് ഇടപാടുകാരിൽ പകുതിയിലധികം...

സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 29,30,31 തീയതികളിൽ

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം 2022  ഒക്ടോബർ 29,30,31 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ നടക്കും. ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ്...

യുകെ ധനമന്ത്രിയെ PM Liz Truss പുറത്താക്കി

ലണ്ടൻ: നികുതി വെട്ടിക്കുറച്ചതിലെ പരാജയത്തിന് പിന്നാലെ യുകെ ധനമന്ത്രിയെ PM Liz Truss പുറത്താക്കി. യുകെ ധനമന്ത്രി Kwasi Kwartengനെ പുറത്താക്കിയതായി ബിബിസിയും സ്‌കൈ ന്യൂസും അജ്ഞാത ഉറവിടങ്ങളെ ഉദ്ധരിച്ച് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ഗവൺമെന്റിന്റെ...

സംവിധായകൻ ഷെബിയുടെ മകൾ മെഹ്റിൻ ഷെബീറിന് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ അഭിനന്ദനം

സമൂഹത്തിലെ അനീതികള്‍ക്ക് എതിരെ ഒരു നേര്‍കാഴ്ച.അതാണ്‌ തിരുവനന്തപുരം ശ്രീനാരായണ പബ്ലിക്ക് സ്ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ മെഹ്റിന്‍ ഷെബീറിന്‍റെ 'തത്സമയം' എന്ന ഹൃസ്വചിത്രം.'തുള്ളി', 'പാഠം ഒന്ന് പ്രതിരോധം' എന്ന രണ്ട് സൃഷ്ടികള്‍ക്ക് ശേഷമാണ്‌...

ട്വന്‍റി 20 ലോകകപ്പിൽ ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ: ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് പരിക്കുമൂലം പുറത്തായ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിിസഐ. നേരത്തെ ലോകകപ്പിനുള്ള സ്റ്റാന്‍‍ഡ് ബൈ താരങ്ങളുടെ പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് ഷമിയാണ് ബുമ്രയുടെ പകരക്കാരന്‍....

PPE കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയെന്ന കേസ്: കെ.കെ ശൈലജയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: കോവിഡ് കാലത്ത് പിപിഇ കിറ്റുകൾ അടക്കമുള്ളവ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്....

കമ്പനികൾക്ക് ഹിജാബ് നിരോധിക്കാം; തൊഴിലാളികളോടുള്ള മതപരമായ വിവേചനമാകില്ലെന്ന് യൂറോപ്യൻ യൂണിയൻ സുപ്രീം കോടതി

ബ്രസ്സൽസ്: യൂറോപ്യൻ യൂണിയന്റെ പരിധിയിൽ വരുന്ന കമ്പനികൾക്ക് വേണമെങ്കിൽ ഹിജാബ് നിരോധിക്കാമെന്ന് യൂറോപ്യൻ യൂണിയൻ കോടതി  (സിജെഇയു).  ശിരോവസ്ത്രത്തിന് പൊതുവായ നിരോധനം ഏർപ്പെടുത്തുകയാണെങ്കിൽ ഹിജാബിനും നിരോധനം ഏർപ്പെടുത്താമെന്നും ഇത് തൊഴിലാളികളോടുള്ള മതപരമായ വിവേചനമാകില്ലെന്നും യൂറോപ്യൻ...

യൂറോപ്പിൽ പണമിടപാടുകൾ ഇനി UPI വഴി നടത്താം.

യൂറോപ്പിൽ പണമിടപാടിന് ഇനി യുപിഐയും ഉപയോഗിക്കാം. നാഷണൽ പേയ്മെന്റ് കോർപറേഷന്റെ ആഗോള വിഭാഗമായ എൻഐപിഎൽ യൂറോപ്യൻ പണിടപാട് സേവന ദാതാവായ വേൾഡ് ലൈനുമായി ഇതുസംബന്ധിച്ച് ധാരണയായി. വേൾഡ് ലൈനിന്റെ ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള സംവിധാനംവഴി...

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. രഹസ്യമൊഴിക്കായി കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. അതേസമയം, എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ ഒളിവിൽ തുടരുകയാണ്. എംഎൽഎയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്....

സ്‍കുളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് കൃത്യമായി പാലിക്കണം: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‍കുളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് കൃത്യമായി പാലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വടക്കഞ്ചേരി അപകടത്തിൽ സ്‍കൂള്‍ അധികൃതർക്കുണ്ടായത് ഗുരുതര വീഴ്‍ചയാണ്. മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. അപകടം...