മഴ വരുമ്പോൾ കുടയെടുക്കണമെന്ന് കേട്ടിട്ടുണ്ട്, കുഴി വരുമെന്ന് കേൾക്കുന്നത് ഇപ്പോൾ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കുഞ്ഞുമുഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് റോഡിലെ കുഴികളുടെ ഉത്തരവാദികൾക്കെതിരെനടപടിയെടുക്കണമെന്ന് ഹൈക്കോടതി നിരീക്ഷണം. മഴ വരുമ്പോൾ കുട എടുക്കണമെന്ന് കേട്ടിട്ടുണ്ട്, കുഴി വരുമെന്ന് കേൾക്കുന്നത് ഇപ്പോഴാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഹസിച്ചു. ഇവിടെ നടക്കുന്ന കാര്യങ്ങൾ...

അയർലണ്ടിലെ ഐടി മേഖലയിൽ തൊഴിൽ നഷ്ടപ്പെടലുകൾ തുടരുന്നു

അയർലണ്ടിലെ ടെക് മേഖല ഈ വർഷത്തിന്റെ ഈ നേരിട്ടിരുന്ന ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് പ്രശ്‌നം പ്രതിഭകളുടെ അഭാവമായിരുന്നു. ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിലുടമകൾക്കിടയിൽ ഐടി പ്രൊഫഷണലുകൾക്ക് ഉയർന്ന ഡിമാൻഡുണ്ടായിരുന്നു. എന്നാൽ സമ്മറിൽ കാര്യങ്ങൾ...

കണ്ണൂർ സർവകലാശാല വി.സി നിമയനം; മുഖ്യമന്ത്രിയുടെ മൂന്ന് കത്തുകൾ പുറത്തുവിട്ട് ഗവർണർ

കണ്ണൂർ സർവകലാശാല വി.സി നിമയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തുവിട്ടു. ചാൻസിലർ പദവി ഒഴിയാമെന്ന് ഗവർണർ വ്യക്തമാക്കുന്ന കത്തും പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി തന്റെ...

സ്റ്റെഫി സേവ്യർ ചിത്രത്തിനു തുടക്കമായി

പ്രശസ്ത കോസ്റ്റും. ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധായികയാകുന്ന ആദ്യ ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്തുള്ള വയലാ യിൽ ആരംദിച്ചു.സെൻ്റ് ജോർജ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങോടെയാണ്തുടക്കം കുറിച്ചത്. ബീ ത്രീ എം..കിയേഷൻസ്...

വീടുകളിൽ ഉൽപാദിപ്പിക്കുന്ന സൗരോർജ്ജത്തിൽ നിന്നും ഇനി വരുമാനവും നേടാം.

ഊർജ്ജ ബില്ലുകൾ കുറയ്ക്കാനുള്ള പോംവഴികൾ ആലോചിക്കുകയാണ് അയർലണ്ട് ജനത. സൗരോർജ്ജത്തിലൂടെ വൈദ്യുതി ചെലവ് കുറയ്ക്കാനും മറ്റൊരു വരുമാനം നേടാനും ഉതകുന്ന പദ്ധതിയെ കുറിച്ച് അറിയാം. സോളാർ പാനലുകളിൽ നിന്നോ മറ്റ് മാർഗങ്ങളിൽ...

സിനിമാ സീരിയല്‍ നടി രശ്‍മി ജയഗോപാല്‍ അന്തരിച്ചു

സിനിമാ സീരിയല്‍ നടി രശ്‍മി ജയഗോപാല്‍ അന്തരിച്ചു.  51 വയസായിരുന്നു. ആരോഗ്യപ്രശ്‍നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഞായറാഴ്‍ച വൈകിട്ടാണ് മരണം സഭവിച്ചത്. ബംഗളൂരുകാരിയായ രശ്‍മി ജയഗോപാല്‍ പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്‍ക്ക് എത്തുന്നത്....

ഗവർണർക്ക് എതിരെ കടുത്ത വിമര്‍ശനവുമായി നിയമമന്ത്രി

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി നിയമമന്ത്രി പി രാജീവ് രംഗത്ത്.വഹിക്കുന്ന സ്ഥാനത്തിന് അനുസരിച്ചു ഗവര്‍ണര്‍ പ്രവർത്തിക്കണം.ഗവർണരുടേത് അസാധാരണ നടപടിയാണ്.സംസ്ഥാന നിയമസഭ പാസാക്കിയ അധികാരം മാത്രമേ ചാൻസലർക്കുള്ളൂവെന്നും പി രാജീവ്...

കുവൈത്ത് ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്നു

കുവൈത്ത് സിറ്റി: ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കാനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രതിമാസം 800 കുവൈത്ത് ദിനാറിന് മുകളിൽ (ഏകദേശം രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ശമ്പളമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇനി ഫാമിലി വീസ...

EU Young Scientist Contestൽ ഒന്നാം സ്ഥാനം നേടി ഡബ്ലിൻ വിദ്യാർത്ഥികൾ

യുവ ശാസ്ത്രജ്ഞർക്കായുള്ള ഈ വർഷത്തെ യൂറോപ്യൻ യൂണിയൻ Young Scientist Contestൽ ഒന്നാം സ്ഥാനം നേടി ഐറിഷ് വിദ്യാർത്ഥികളായ ആദിത്യ കുമാറും ആദിത്യ ജോഷിയും. ഡബ്ലിനിൽ നിന്നുള്ള ആദിത്യ കുമാറും ആദിത്യ ജോഷിയും...

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ക്രാന്തി “ലോക്കൽ ഷോപ്പിംഗ് ” ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ക്രാന്തി അയർലണ്ടിൽ ഉടനീളം ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ എന്ന പേരിൽ പ്രചാരണം ആരംഭിക്കുന്നു . ക്രാന്തിയുടെ നിലവിലുള്ള വിവിധ യൂണിറ്റുകളായ വാട്ടർഫോർഡ് , കിൽക്കെനി , കോർക്ക് ,ലെറ്റർകെന്നി...