രാഹുൽ ഗാന്ധി ആദ്യം ഒന്നിപ്പിക്കേണ്ടത് കോൺഗ്രസിനെയെന്ന് ബിനോയ് വിശ്വം എംപി
വയനാട് : സിപിഎമ്മിന് പിന്നാലെ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് സിപിഐയും. 'ജോഡോ' എന്നതിന്റെ അർത്ഥം ഒന്നിപ്പിക്കുകയെന്നാണെന്നും രാഹുൽ ഗാന്ധി ആദ്യം ഒന്നിപ്പിക്കേണ്ടത് കോൺഗ്രസിനെയാണെന്നും ബിനോയ് വിശ്വം എംപി പരിഹസിച്ചു. ഗാന്ധിയൻ...
ചന്ദ്രബോസ് വധക്കേസ്: വിധിയിൽ സന്തോഷമെന്ന് കുടുംബം
ചന്ദ്രബോസ് വധക്കേസിൽ ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി. വിധിയിൽ ഒരു പാട് സന്തോഷമുണ്ട്. പലതവണ കോടതികൾ മാറിമാറി കയറിയിറങ്ങി. അവസാന നിമിഷങ്ങളിലാണ് വിധിയിൽ പ്രതീക്ഷയുണ്ടായി തുടങ്ങിയതെന്നും അവർ പറഞ്ഞു.
ആശുപത്രിക്കാരുടെ കുറ്റമാണ്...
തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാൻ ബോധവത്കരണം നടത്തണമെന്ന് ഡിജിപി
തിരുവനന്തപുരം: തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാൻ ബോധവത്കരണം നടത്തണമെന്ന് ഡിജിപി അനില്കാന്ത്. നായ്ക്കളെ കൊല്ലുന്നത് തടവു ലഭിക്കുന്ന കുറ്റമാണ്. ജനജീവിതത്തിന് ഭീഷണിയാകുന്നതിനാൽ പട്ടികളെ കൂട്ടത്തോടെ നാട്ടുകാർ കൊല്ലുന്നുണ്ട്. ഇത് ഒഴിവാക്കണം.ഓരോ SHO മാരും റസിഡൻസ്...
ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയില് നിര്മിക്കുന്ന ആദ്യ വാക്സിന്റെ ഒന്നാം ഘട്ട ക്ലിനിക്കല് പരീക്ഷണത്തിന് അനുമതി
ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയില് നിര്മിക്കുന്ന ആദ്യ വാക്സിന്റെ ഒന്നാം ഘട്ട ക്ലിനിക്കല് പരീക്ഷണത്തിന് നിര്മാതാക്കളായ ഐഐഎൽ അനുമതി ലഭിച്ചു. അമേരിക്കയിലെ നാഷനല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്ത്തുമായി ചേര്ന്നാണ് ഐഐഎല് വാക്സിന് വികസിപ്പിച്ചത്.
യുഎസില് കുറച്ച് വര്ഷങ്ങളായി ഡെങ്കിപ്പനി...
1,000 യൂറോ പാൻഡെമിക് ബോണസ് പേയ്മെന്റ് ലഭിച്ച ആശുപത്രി ജീവനക്കാർ തുക തിരികെ നൽകണം
കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ പാൻഡെമിക് ബോണസായി ആയിരം യൂറോ കിട്ടിയ യോഗ്യരല്ലാത്ത ജീവനക്കാരോട് തുക തിരികെ നൽകാൻ Peamount ആശുപത്രി ആവശ്യപ്പെട്ടു. ഡബ്ലിനിലെ പീമൗണ്ട് ഹോസ്പിറ്റലിലെ നിരവധി തൊഴിലാളികൾക്ക് ഈ വർഷം...
വിലക്കയറ്റം: അയർലണ്ടിന്റെ ഹോസ്പിറ്റാലിറ്റി മേഖല പ്രതിസന്ധിയിലേക്ക്
അയർലണ്ടിൽ സ്റ്റോക്കിന്റെയും ഊർജത്തിന്റെയും വില കുതിച്ചുയരുന്നതിനാൽ ഹോസ്പിറ്റാലിറ്റി മേഖല പ്രതിസന്ധി സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന് പുതിയ ഗവേഷണ റിപ്പോർട്ട്. അയർലണ്ടിലെ ഡ്രിങ്ക്സ് ഇൻഡസ്ട്രി ഗ്രൂപ്പ് കമ്മീഷൻ ചെയ്ത ഗവേഷണം ഹോസ്പിറ്റാലിറ്റി മേഖലയിൽ ബിസിനസ്സ്...
ശിവൻകുട്ടിയെ തല്ലി ബോധംകെടുത്തി, വനിതാ എംഎൽഎമാരെ കടന്നുപിടിച്ചു; നിയമസഭാ കയ്യാങ്കളി കേസിൽ ആരോപണവുമായി ഇ.പി.
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ യുഡിഎഫിനെതിരെ ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. പ്രതിപക്ഷ എംഎൽഎമാർക്കെതിരായ ആക്രമണങ്ങൾ ചെറുക്കുകയാണ് അന്ന് ചെയ്തത്. യുഡിഎഫ് എംഎൽഎമാരും അന്ന് ഡയസ്സിൽ കയറി. ഇന്നത്തെ മന്ത്രി ശിവൻകുട്ടിയെ...
കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങി; നടപടി ആറുമാസത്തിനകം പൂർത്തിയാക്കും
ആലപ്പുഴ : വേമ്പനാട്ടുകായലിലെ പാണാവള്ളി നെടിയതുരുത്തിൽ നിയമംലംഘിച്ചു നിർമിച്ച കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങി. റിസോർട്ടിന്റെ തെക്കുവശം പുറമ്പോക്കുഭൂമിയാണെന്നു കണ്ടെത്തിയ സ്ഥലത്തെ രണ്ടു വില്ലകളാണു ആദ്യം പൊളിക്കുന്നത്. തീരപരിപാലന നിയമംലംഘിച്ച് നിർമിച്ചതെന്നു കണ്ടെത്തിയതിനെത്തുടർന്നാണു...
5 ബില്ല്യൺ ഡോളർ ചെലവഴിച്ച് ‘ചന്ദ്രനെ’ നിർമിക്കാനൊരുങ്ങി ദുബായ്; ഉള്ളിൽ നൈറ്റ് ക്ലബും റിസോർട്ടും
5 ബില്ല്യൺ ഡോളർ ചെലവഴിച്ച് ‘ചന്ദ്രനെ' നിർമിക്കാനൊരുങ്ങി ദുബായ്. ഒരു കനേഡിയൻ ആർകിടെക്റ്റ് കമ്പനിയാണ് ചന്ദ്രന്റെ രൂപത്തിൽ റിസോർട്ട് നിർമിക്കുക. 735 അടി ഉയരമുള്ള റിസോർട്ടിന്റെ നിർമാണം 48 മാസം കൊണ്ട് തീർക്കാനാണ്...
‘നാലാംമുറ’ മോഷൻ പോസ്റ്റർ പുറത്തിറക്കി.
ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഇൻ വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ ഇന്നു റിലീസ് ചെയ്തു. ബിജു മേനോനും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.നെറ്റ് ഫ്ളിക്സിൻ്റെ ബ്രേക്ക്...









































