കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ‘ പൊന്നോണം 2022’ ആഘോഷങ്ങൾ, ഈ മാസം പത്താം തീയതി ശനിയാഴ്ച്ച.
രണ്ട് മാസങ്ങളോളം നീണ്ട് നിന്നാ,കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ഓണഘോഷങ്ങൾക്ക് ഈ മാസം 10-മാം തീയതി ശനിയാഴ്ച പരിസമാപ്തിയാകുന്നു. കഴിഞ്ഞ ജൂലൈ മാസത്തിൽ, കിൽക്കനി മലയാളി കമ്മ്യൂണിറ്റി അംഗങ്ങൾക്ക് വേണ്ടി നടത്തിയിരുന്നാ, ക്വിസ് മത്സരത്തിൻ്റെ,...
തിരക്കേറിയ സമയങ്ങളിലെ ഊർജ്ജ ഉപയോഗത്തിന് EU പരിധി നിർദേശിക്കുന്നു
ഊർജ പ്രതിസന്ധിയെ നേരിടാനുള്ള പുതിയ നടപടികളുടെ ഭാഗമായി തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിർബന്ധമായും കുറയ്ക്കണമെന്ന് യൂറോപ്യൻ കമ്മീഷൻ നിർദേശിക്കുന്നു. മറ്റ് നടപടികളിൽ കുറഞ്ഞ കാർബൺ രീതികളിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഊർജ്ജ കമ്പനികളുടെ...
അയർലണ്ട് മലയാളി സഹോദരിമാരുടെ സംഗീത ബാൻഡ് ‘KALEIDOLITE’ നിങ്ങൾക്ക് മുന്നിലേക്ക്.
സംഗീതലോകം കീഴടക്കാൻ അയർലണ്ടിൽ നിന്നും നാല് സഹോദരിമാർ ഒന്നിക്കുന്നു. അയർലണ്ട് മലയാളികളായ ഫിലിപ് മാത്യു, സോണിയ തമ്പി ദമ്പതികളുടെ ടെ മക്കൾ ഒരുക്കുന്ന 'KALEIDOLITE' സംഗീത ബാന്റിന്റെ ആദ്യ പ്രകടനം സെപ്റ്റംബർ 10ന്....
സീറോമലബാർ ഭൂമിയിടപാട് കേസ് സുപ്രീം കോടതി ഒക്ടോബർ 19ലേക്ക് മാറ്റി
ഡൽഹി: സീറോമലബാർ ഭൂമിയിടപാട് കേസ് സുപ്രീം കോടതി ഒക്ടോബർ 19ലേക്ക് മാറ്റി. ഹൈക്കോടതി വിധിക്കെതിരായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നല്കിയ ഹർജിയാണ് ഒക്ടോബറിലേക്ക് മാറ്റിയത്. കേസിൽ കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർദ്ദിനാൾ ആലഞ്ചേരിയാണ്...
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇനി മുതൽ ‘ഗ്രീൻ ബെഞ്ച്’
ഡൽഹി: സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇനി മുതൽ 'ഗ്രീൻ ബെഞ്ച്' ആയിരിക്കും.ഭരണഘടനാ ബെഞ്ച് പേപ്പർ രഹിത ബഞ്ച് ആയിരിക്കും എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.വാദിക്കാൻ എത്തുന്ന അഭിഭാഷകർ പേപ്പറുകളും രേഖകളും കൊണ്ടുവരുത്...
അയർലണ്ട് മലയാളികൾക്കായി e- വലയം ഓണം ഡാൻസ് ചലഞ്ച്
ഇത്തവണത്തെ ഓണാഘോഷം വ്യത്യസ്തമാക്കാൻ e- വലയം ഓണം ഡാൻസ് ചലഞ്ചിൽ പങ്കാളികളാകാം. അയർലണ്ട് മലയാളി ജോബി ജോയ് നിർമ്മിച്ച ചിത്രം e- വലയത്തിൽ ജെറി അമൽദേവ് രചിച്ച 'വെള്ളോടിൻ കിങ്ങിണി'...
വായു മലിനീകരണം; ഡൽഹിയിൽ പടക്ക നിരോധനം തുടരും
ഡൽഹിയിൽ പടക്ക നിരോധനം ഈ വർഷവും തുടരും. ദീപാവലിക്ക് പടക്കങ്ങളുടെ ഉൽപ്പാദനവും വിൽപ്പനയും ഉപയോഗവും പൂർണമായി നിരോധിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. 2023 ജനുവരി 1 വരെ ഈ...
പുതിയ ഡാറ്റാ സംരക്ഷണ ബിൽ ഉടനെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ
ഡൽഹി: പുതിയ ഡാറ്റാ സംരക്ഷണ ബിൽ ഉടനെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. എല്ലാ മേഖലയിലും കൂടിയാലോചനകൾ നടത്തിയായിരിക്കും ബിൽ കൊണ്ടുവരികയെന്നും നിർമലാ സീതാരാമൻ പറഞ്ഞു. നേരത്തെ പാർലമെന്റിൽ അവതരിപ്പിച്ച ബിൽ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു....
പേ വിഷ പ്രതിരോധ വാക്സീന്റെ ഗുണനിലവാര പരിശോധന നടത്തും
തിരുവനന്തപുരം : ഒടുവിൽ പേ വിഷ പ്രതിരോധ വാക്സീന്റെ ഗുണനിലവാര പരിശോധനക്ക് തയാറായി കേരള സർക്കാർ. ഇമ്യൂണോ ഗ്ലോബുലിനും പേ വിഷ പ്രതിരോധ വാക്സീനും പരിശോധിക്കും. ഇതിനായി പേ വിഷ പ്രതിരോധ വാക്സീൻ...
ഇസ്ലാം വിരുദ്ധ ഉള്ളടക്കം; നെറ്റ്ഫ്ലിക്സിന് മുന്നറിയിപ്പുമായി യു.എ.ഇ
രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം“നെറ്റ്ഫ്ലിക്സ്” ലംഘിക്കുകയാണെന്ന ആക്ഷേപവുമായി യു.എ.ഇ രംഗത്ത്. ജി.സി.സി രാജ്യങ്ങളിലെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദിൽ സമ്മേളിച്ചാണ് ഈ ആക്ഷേപം ഉന്നയിച്ചത്. യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫീസ് പുറത്തിറക്കിയ...









































