വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണം, എന്നാൽ നാടിനെ നഷ്ടപ്പെടാൻ അനുവദിക്കില്ല: രാഹുൽ ഗാന്ധി

ഡൽഹി: വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി. എന്നാൽ നാടിനെ നഷ്ടപ്പെടാൻ താൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്നേഹം വെറുപ്പിനോട് പോരാടി ജയിക്കും. പ്രതീക്ഷ...

അയർലണ്ട് മലയാളി ജോബി ജോയ് നിർമ്മിച്ച ‘e- വലയം’, ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അയർലണ്ടിന്റെ സമാപന ചിത്രം

അയർലണ്ട് മലയാളി ജോബി ജോയ് വിലങ്ങൻപാറ നിർമ്മിച്ച ചലച്ചിത്രം e- വലയത്തിനെ തേടി അന്താരാഷ്ട അംഗീകാരം. 13ആം ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അയർലണ്ടിന്റെ സമാപന ചിത്രമായിട്ടാണ് e- വലയത്തിനെ തെരഞ്ഞെടുത്തു. അയർലണ്ട് മലയാളികൾക്ക്...

സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. അനന്ത്നാഗിലെ പോഷ്ക്രീരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഹിസ്ബുൾ മുജാഹിദീന്‍ പ്രവർത്തകരും വിവിധ കേസുകളില്‍ പ്രതികളുമായ ഡാനിഷ് ഭട്ട്, ബാഷ്റത് നബി എന്നിവരെയാണ്...

നാല് ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് അതി തീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് 4 ജില്ലകളിൽ തുടരുകയാണ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ‍് അലർട്ടുള്ളത്. ഒപ്പം എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുമുണ്ട്....

സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് കൂടുതല്‍ പേര്‍ മരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് മന്ത്രി വീണാ ജോര്‍ജ് കത്തയച്ചു

തിരുവനന്തപുരം:  സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് കൂടുതല്‍ പേര്‍ മരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് മന്ത്രി വീണാ ജോര്‍ജ് കത്തയച്ചു. പേവിഷബാധ പ്രതിരോധ വാക്‌സിന്‍റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. കേന്ദ്ര ഡ്രഗ്‌സ് ആന്‍ഡ്...

Daily Delight ഓണസദ്യ: ബുക്കിംഗ് പൂർത്തിയായി

ഓണക്കാലത്തെ വമ്പിച്ച ഓഫറുമായി എത്തിയ Daily Delight ഓണസദ്യയ്ക്ക് മികച്ച വരവേൽപ്പാണ് അയർലണ്ട് മലയാളികൾ നൽകിയത്. എല്ലാ ഓണസദ്യ ബോക്സുകളുടെയും വില്പന പൂർത്തിയായി. വെറും 34.99 യൂറോയ്ക്ക് അഞ്ച് പേർക്കുള്ള വിഭവ സമൃദ്ധമായ...

സിദ്ദിഖ് കാപ്പന്‍റെ ജാമ്യപേക്ഷയെ സുപ്രീംകോടതിയിൽ എതിർത്ത് യുപി സർക്കാർ

ഡൽഹി: ഹാഥ്റാസ് കലാപ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യപേക്ഷയെ സുപ്രീംകോടതിയിൽ എതിർത്ത് യുപി സർക്കാർ. സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായും കാമ്പസ് ഫ്രണ്ടുമായും അടുത്ത ബന്ധമെന്ന് യുപി സർക്കാർ...

കെടി ജലീലിന്‍റെ ആസാദ് കശ്മീർ പരാമർശത്തില്‍ കേസെടുക്കണമെന്ന ഹര്‍ജിയില്‍ സെപ്റ്റംബർ 12 ന് വാദം തുടരും

ഡൽഹി: മുന്‍ മന്ത്രി കെടി ജലീലിന്‍റെ  ആസാദ് കശ്മീർ പരാമർശത്തില്‍ കേസെടുക്കണമെന്ന ഹര്‍ജിയില്‍  സെപ്റ്റംബർ 12 ന് വാദം തുടരും. കോടതി ഉത്തരവ് ഉണ്ടെങ്കിലേ കേസ് എടുക്കൂ എന്ന് ദില്ലി പോലീസ് കോടതിയിൽ...

യുഎസ്, യുകെ, Schengen വിസ ഉടമകൾക്കായി പുതിയ ടൂറിസ്റ്റ് വിസ പദ്ധതി ആരംഭിച്ച് സൗദി അറേബ്യ

യുഎസ്, യുകെ, Schengen വിസ ഉടമകൾക്കായിയുള്ള സൗദി അറേബ്യ വിസ-ഓൺ-അറൈവൽ പ്രോഗ്രാം വീണ്ടും പ്രാബല്യത്തിൽ വന്നു. മൂന്ന് വിസകളിൽ ഒന്ന് കൈവശമുള്ളവരും രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനികളിലൊന്നായ സൗദി ഫ്ലൈനാസ്...

കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിൽ

കൊല്ലം: കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ. ആറ് പുരുഷന്മാരും നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് പിടിയിലായത്. കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇവർ പിടിയിലായത്. കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തിൽ...