ജീവിതച്ചെലവ് പ്രതിസന്ധി അയർലണ്ടിൽ അധ്യാപക ക്ഷാമം രൂക്ഷമാക്കുന്നു

ജീവിതച്ചെലവ് പ്രതിസന്ധി സ്കൂളുകൾക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതും നിലനിർത്തുന്നതും ബുദ്ധിമുട്ടാക്കുന്നുവെന്ന് അയർലണ്ടിലെ ടീച്ചേഴ്സ് യൂണിയൻ മുന്നറിയിപ്പ് നൽകി. ശമ്പള വിവേചനം പരിഹരിക്കുന്നതിലെ പരാജയം അധ്യാപക ജോലിയെ വളരെ ബാധിച്ചെന്ന് യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ...

വീണ്ടും നുഴഞ്ഞ് കയറ്റ ശ്രമം; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

കശ്മീര്‍  : ജമ്മു കശ്മീരിൽ വീണ്ടും നുഴഞ്ഞ് കയറ്റ ശ്രമം. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഉറിയിൽ നുഴഞ്ഞ് കയറ്റത്തിന് ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്. കമാൽക്കോട്ട് സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞത്. 

ഗായകൻ ഉണ്ണിമേനോനൊപ്പം പാടാൻ നിങ്ങൾക്കും അവസരം

മലയാളി മനസ്സിൽ 'ഒരു ചെമ്പനീർ പൂവിറുത്ത' ലാളിത്യത്തിൽ കുടിയേറിയ മധുര ഗായകൻ ഉണ്ണിമേനോന്റെ ഒപ്പം ഗാനം ആലപ്പിക്കാൻ അയർലണ്ട് മലയാളികൾക്ക് ഇതാ ഒരു സുവ്വർണ്ണാവസരം. സെപ്റ്റംബർ 9, 10 തീയതികളിൽ ഡബ്ലിനിൽ അരങ്ങേറുന്ന...

ബ്ലാക്ക്ഔട്ടുകൾ, വിലക്കയറ്റം, മാന്ദ്യം – ഈ വർഷം അയർലണ്ടിലെ ശൈത്യകാലം എങ്ങനെയായിരിക്കും…?

എല്ലാത്തിനും വില ഉയരുന്നതിനാൽ ജീവിതച്ചെലവ് പ്രതിസന്ധി അയർലണ്ടിലെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ട്. ജൂണിൽ പണപ്പെരുപ്പം 38 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു( 12 മാസ കാലയളവിൽ 9.1% വർധിച്ചു). സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്...

ബ്രിസ്ബൻ വോളി ഫെസ്റ്റ്, സീസൺ 2 ഓഗസ്റ് 27ന്

ബ്രിസ്ബൻ : ബ്രിസ്ബൻ സൗത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വോളിബോൾ ക്ലബ്ബായ ബ്രിസ്ബെൻ വോളി ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് വോളിബോൾ ടൂർണമെന്റ് ഈ ഓഗസ്റ്റ് 27 ശനി സ്‌ട്രെട്ടൺ സ്റ്റേറ്റ് കോളേജ്...

സോവേഴ്സ് ഹാർവെസ്റ്റ് ഇവാൻജലിക്കൽ ചർച്ച് കൺവെൻഷൻ സെപ്റ്റംബർ 9, 10 തീയതികളിൽ ; റവ.ഡോ.പി.ജി.വർഗീസ് പ്രസംഗിക്കുന്നു

ഹൂസ്റ്റൺ : ഹൂസ്റ്റൺ സോവേഴ്സ് ഹാർവെസ്റ്റ്  ഇവാൻജലിക്കൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സഭയുടെ പ്രഥമ കൺവെൻഷൻ സെപ്റ്റംബർ മാസം 9, 10  തീയതികളിൽ (വെള്ളി, ശനി)  സഭാ ദേവാലയത്തിൽ വച്ച് നടത്തപ്പെടും. യോഗങ്ങൾ വൈകുന്നേരം...

കോശി കൈതയിൽ ജോസഫ് ഓസ്റ്റിനിൽ നിര്യാതനായി – സംസ്കാരം വെള്ളിയാഴ്ച

ഓസ്റ്റിൻ: കോട്ടയം കൊല്ലാട്  കോശി  കൈതയിൽ  ജോസഫ് (ജോച്ചെൻ - 79 വയസ്സ്) ഓസ്റ്റിനിൽ നിര്യാതനായി. ഭാര്യ സൂസൻ ജോസഫ് (ലില്ലിക്കുട്ടി) ചെങ്ങന്നൂർ വാഴക്കാലായിൽ കുടുംബാംഗമാണ്. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിയങ്ങിൽ ബിരുദം...

ആൻട്രീമിൽ വി. മദർ തെരേസയുടെ തിരുനാൾ

ആൻട്രീം : ആൻട്രീം (നോർത്തേൺ അയർലണ്ട്) സീറോ മലബാർ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ മദർ തെരേസയുടെ തിരുനാളും പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജനനതിരുനാളും 2022 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ ...

ഡബ്ലിൻ എയർപോർട്ടിൽ 320 മില്യൺ യൂറോയുടെ പുതിയ റൺവേ തുറക്കും

ഡബ്ലിൻ എയർപോർട്ടിന്റെ പുതിയ നോർത്ത് റൺവേയിൽ ഇന്ന് വൈകുന്നേരം ആദ്യ വാണിജ്യ വിമാനം പറന്നുയരും. 3.1 കിലോമീറ്റർ ദൈർഘ്യമുള്ള സൗകര്യം വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് അധിക ശേഷി നൽകും. രാജ്യത്തെ ഏറ്റവും വലിയ...

ട്രാക്കർ, വേരിയബിൾ മോർട്ട്ഗേജ് ഹോൾഡർമാർക്ക് ഇരുട്ടടി

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) വർഷാവസാനത്തോടെ അതിന്റെ വായ്പാ നിരക്കുകൾ രണ്ടുതവണ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ട്രാക്കർ, വേരിയബിൾ മോർട്ട്ഗേജ് ഹോൾഡർമാരിൽ ഇത് വൻ സാമ്പത്തിക സമ്മർദ്ദം ചെലുത്തും.ഈ വർഷം അവസാനത്തോടെ നിരക്ക് 1...