കൈരളി ബ്രിസ്ബെന്റെ മെഗാ ഓണാഘോഷം സെപ്റ്റംബറ് 3-ന്

ബ്രിസ്ബെ൯: ബ്രിസ്ബണിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ കൈരളി ബ്രിസ്ബെ൯ മലയാളി അസോസിയേഷന്റെ മെഗാ ഓണാഘോഷം 'ഓണം പൊന്നോണം’ ഫോറെസ്റ് ലേക്കിലുള്ള ലൈറ്റ് ഹൗസ് ഇവന്റ് സെന്റെറിൽ വെച്ച് വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ 3...

മലയാള സിനിമയിൽ ബിജു.വി.മത്തായിയുടെ ചലച്ചിത്രനിർമ്മാണ വിതരണ സ്ഥാപനത്തിൻ്റെ ആരംഭം കുറിക്കുന്നു

മലയാള സിനിമയിൽ പുതിയൊരു ചലച്ചിത്രനിർമ്മാണ വിതരണ സ്ഥാപനത്തിൻ്റെ ആരംഭം കുറിക്കുന്നു.ഖത്തർ കേന്ദ്രമാക്കി ബിസ്സിനസ്സു നടത്തുന്ന ബിജു.വി.മത്തായിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.കണ്ണൂർ, ഇന്ദ്രപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിദാസാണ് ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്.റാഫിയുടെ...

അയർലണ്ടിൽ പുതിയ വീട് വാങ്ങുന്നവർക്കും വീടുകൾ പുതുക്കി പണിയുന്നവർക്കും സന്തോഷ വാർത്തയുമായി BLUECHIPS Ltd

അയർലണ്ടിൽ പുതിയ വീട് വാങ്ങുന്നവർക്കും വീടുകൾ പുതുക്കി പണിയുന്നവർക്കും വളരെ സന്തോഷകരമായ വാർത്ത. അയർലണ്ട് മലയാളികളുടെ ഒരു പുതിയ സംഭരംഭം BLUECHIPS Ltd നിങ്ങളുടെ വീടുകൾക്കായുള്ള മനസ്സിനുണങ്ങിയ ഫ്ലോർ സങ്കല്പങ്ങൾക്ക് പുത്തൻ ഉണർവേകാനൊരുങ്ങിക്കഴിഞ്ഞു. വിവിധങ്ങളായ...

ഡബ്ലിനിൽ ഒരുക്കിയ സംഗീത ആൽബം ‘Picnic’ ഉടൻ എത്തുന്നു.

മലയാളികൾക്ക് ഗൃഹാതുര സംഗീത അനുഭവം പകരാൻ ഒരുങ്ങുകയാണ് PICNIC സംഗീത ആൽബം. മംഗള സ്കൂൾ ഓഫ് കർണാടിക് മ്യൂസിക്കിലെ വിദ്യാർത്ഥികളാണ് ആൽബം അവതരിപ്പിച്ചിരിക്കുന്നത്. ഡബ്ലിനിൽ പിക്നിക്കിന് പോകുന്ന 8 ഉറ്റ സുഹൃത്തുക്കളെക്കുറിച്ചാണ് മ്യൂസിക്...

കുട്ടികളെ ഇടകലർത്തി ഇരുത്തൽ; നിർദ്ദേശം തിരുത്തി വിദ്യാഭ്യാസ വകുപ്പ്

പാഠ്യപദ്ധതി പരിഷ്കരണത്തിൽ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്. ക്ലാസുകളിൽ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങൾ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യമാണ് തിരുത്തിയത്. ഇരിപ്പിടം എന്ന വാക്കിനുപകരം സ്കൂൾ അന്തരീക്ഷം എന്നാക്കിമാറ്റി. ആൺ പെൺകുട്ടികളെ ഒരുമിച്ച്ഇരുത്തണമെന്ന നിർദ്ദേശനത്തിനെതിരെ വിമർശനം ഉയരുന്നതിന്റെ...

സൗദി അറേബ്യയില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയ 11 പേരെ അറസ്റ്റ് ചെയ്‍തു

റിയാദ്: സൗദി അറേബ്യയില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയ 11 പേരെ അറസ്റ്റ് ചെയ്‍തു. ബാങ്ക് ജീവനക്കാരെന്ന വ്യാജേനയാണ് സൗദി പൗരന്മാരില്‍ നിന്നും രാജ്യത്ത് താമസിക്കുന്ന വിദേശികളില്‍ നിന്നും പണം തട്ടിയെടുത്തത്....

‘ആസാദ് കശ്മീർ’ പരാമർശത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ പൊലീസ് കേസെടുത്തു

പത്തനംതിട്ട:  'ആസാദ് കശ്മീർ' പരാമർശത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട കീഴ് വായ്പ്പൂർ പൊലീസാണ് കെ ടി ജലീലിനെതിരെ കേസെടുത്തത്. ആര്‍എസ്എസ് നേതാവിന്‍റെ ഹർജിയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ്...

രാജ്യത്ത് ടോൾ പ്ലാസകൾ നിർത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

ദില്ലി: രാജ്യത്തെ ദേശീയ പാതകലെ ടോൾ പ്ലാസകൾ നിർത്തലാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. പകരം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ഉപയോഗിച്ച് ടോൾ പിരിയ്ക്കാനുള്ള പദ്ധതി നടപ്പാക്കാനാണ് ആലോചന. നമ്പർ പ്ലേറ്റുകൾ റീഡ്...

കിൽക്കെന്നിയിൽ മലയാളം മിഷൻ ക്ലാസ് ഉദ്ഘാടനവും ജോസഫ് മാഷിനു സ്വീകരണവും

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ ടി ജെ ജോസഫ് സാറിന് സ്വീകരണവും മലയാളം മിഷൻ അയർലൻഡ് ചാപ്റ്ററിന്റെ ഉദ്ഘാടനവും കിൽക്കെന്നിയിൽ വച്ച് നടത്തുന്നു. കിൽക്കെനി മലയാളി കമ്മ്യൂണിറ്റിയാണ് സ്വീകരണവും ക്ലാസും...

അയർലണ്ടിൽ രാത്രിയാത്ര ചെലവേറും: ടാക്സി നിരക്ക് വർദ്ധനവ് സെപ്റ്റംബർ 1 മുതൽ

പുതിയ ടാക്സി നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരുന്നതിനാൽ, അയർലണ്ടിൽ രാത്രി യാത്രയുടെ ചിലവ് ഒരാഴ്ചയ്ക്കുള്ളിൽ ഗണ്യമായി വർദ്ധിക്കും. സെപ്തംബർ 1 മുതൽ ചാർജ്ജ് 12 ശതമാനം വർദ്ധിക്കും. അയർലണ്ടിൽ നിരവധി...