ഭക്ഷ്യ മന്ത്രിയും പൊലീസ് ഇൻസ്പെക്ടറും തമ്മിൽ വാക്കു തർക്കം; ഓഡിയോ പുറത്ത് വന്നതിന് പിന്നാലെ നടപടി
തിരുവനന്തപുരം: ഭക്ഷ്യ മന്ത്രി ജി.ആർ.അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരിലാലും തമ്മിൽ വാക്കു തർക്കം നടക്കുന്നതിന്റെ ഓഡിയോ പുറത്ത് വന്നു. ഒരു കുടുംബ കേസിൽ ഇടപെടാനായി ഇൻസ്പെക്ടറെ വിളിച്ചപ്പോഴാണ് തർക്കമുണ്ടായത്. ന്യായമായി...
യുഎഇയില് ബൈക്കുകളുമായി അഭ്യാസം നടത്തിയ ഒരുകൂട്ടം യുവാക്കള് അറസ്റ്റില്
അബുദാബി: യുഎഇയില് ബൈക്കുകളുമായി അഭ്യാസം നടത്തിയ ഒരുകൂട്ടം യുവാക്കള് അറസ്റ്റില്. അബുദാബിയിലെ ഒരു പാലത്തിന് മുകളില് നടത്തിയ അപകടകരമായ അഭ്യാസത്തിന്റെ വീഡിയോ ദൃശ്യങ്ങള് സാമൂഹിക മാധ്യമങ്ങളില് ഇവര് തന്നെ പങ്കുവെയ്ക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്...
പൊതുഖജനാവിൽനിന്ന് 14 ലക്ഷം രൂപ പെൺസുഹൃത്തിന് നൽകി; സർക്കാർ ജീവനക്കാരനും കാമുകിയും അറസ്റ്റിൽ
ബെംഗളൂരു: പൊതുഖജനാവിൽനിന്ന് 14 ലക്ഷം രൂപ പെൺസുഹൃത്തിന് നൽകിയ സർക്കാർ ജീവനക്കാരനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ജീവനക്കാരനെയും സുഹൃത്തിനെയുമാണ് സിറ്റി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്....
വിഴിഞ്ഞം സമരത്തെ തള്ളി മുഖ്യമന്ത്രി; പദ്ധതി കാരണം സമീപത്ത് തീര ശോഷണം ഉണ്ടാകില്ലെന്ന് വിശദീകരണം
തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള് നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യം നിയമസഭയില് ഉന്നയിച്ച് പ്രതിപക്ഷം. എം വിന്സന്റ് എം എല് എ യാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എന്നാല് സമരത്തെ തള്ളി...
പോക്സോ കേസിൽ മോൺസൺ മാവുങ്കൽ നൽകിയ ജാമ്യ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി
ഡൽഹി : പ്രായ പൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസിൽ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കൽ നൽകിയ ജാമ്യ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. ചീഫ് ജസ്റ്റിസ് എൻ വി രമണ...
ഊർജ്ജ ബില്ലുകൾ കുതിച്ചുയരുന്നത് ഒഴിവാക്കാനുള്ള സർക്കാർ നിർദ്ദേശങ്ങൾ അറിയാം.
ഡബ്ലിൻ: മറ്റ് അവശ്യ വീട്ടുപകരണങ്ങൾക്കൊപ്പം എനർജി ബില്ലുകളും കുതിച്ചുയരുന്നതിനാൽ, സാധ്യമാകുന്നിടത്ത് ഊർജ്ജ ഉപയോഗം കുറയ്ക്കാൻ ആളുകൾ ശ്രമിക്കുന്നു. കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവുമായി പൊരുതുന്ന കുടുംബങ്ങൾക്കും ബിസിനസ്സുകൾക്കും ലഭ്യമായ പിന്തുണയുടെ ശ്രേണി ഉയർത്തിക്കാട്ടുന്നതിനുമായി...
അട്ടപ്പാടി മധു കൊലക്കേസ് നാടിന്റെ പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസ് നാടിന്റെ പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. കേസിലെ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ്...
ഊർജ ചെലവ് നേരിടാൻ അയർലണ്ടിലെ ഓരോ കുടുംബത്തിനും 500 യൂറോ പേയ്മെന്റ് ലഭിക്കും
ജീവിതച്ചെലവും പ്രത്യേകിച്ച് ഊർജ്ജ ചെലവുകളും സമീപ മാസങ്ങളിൽ കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഈ ആഘാതം നേരിടാൻ സർക്കാർ വിവിധ കിഴിവുകൾ നൽകാൻ ഒരുങ്ങുകയാണ്. പരിഗണനയിലുള്ള പുതിയ പേയ്മെന്റ് 400 യൂറോ അല്ലെങ്കിൽ 500...
ഫിലിപ്പോ ഒസെല്ലയെ കേരളത്തിൽ നിന്ന് മടക്കി അയച്ച സംഭവത്തിൽ കേന്ദ്രത്തേോട് റിപ്പോർട്ട് തേടി ഡൽഹി ഹൈക്കോടതി
ഡൽഹി: അന്തർ ദേശീയ നരവംശ ശാസ്ത്രജ്ഞൻ ഫിലിപ്പോ ഒസെല്ലയെ കേരളത്തിൽ നിന്ന് മടക്കി അയച്ച സംഭവത്തിൽ കേന്ദ്രത്തേോട് റിപ്പോർട്ട് തേടി ഡൽഹി ഹൈക്കോടതി. നടപടിക്കെതിരായ ഫിലിപ്പോ ഒസെല്ല നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി...
സര്വകലാശാലകളില് നടത്തിയ ബന്ധു നിയമനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്ണര്ക്ക് കത്ത് നല്കി
തിരുവനന്തപുരം: എല്.ഡി.എഫ് സര്ക്കാര് അധികാരത്തില് എത്തിയതിന് ശേഷം സംസ്ഥാനത്തെ സര്വകലാശാലകളില് നടത്തിയ ബന്ധു നിയമനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്ണര്ക്ക് കത്ത് നല്കി. ബന്ധു നിയമനവും സ്വജനപക്ഷപാതവും...









































