ബ്രിസ്ബെയ്ൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി കൂദാശ

ഓസ്ട്രേലിയ: ബ്രിസ്ബെയ്ൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ സെപ്റ്റംബർ 16, 17 തീയതികളിൽ നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിക്കും. ഇടവക...

നികുതി ഇളവ് നേടുന്ന ഭൂവുടമകൾക്ക് ആറ് വർഷത്തേക്ക് വസ്തു വിൽക്കാൻ കഴിയില്ല

ബജറ്റിന്റെ ഭാഗമായി കണക്കാക്കുന്ന നികുതിയിളവുകൾ പ്രയോജനപ്പെടുത്തിയാൽ ഭൂവുടമകൾക്ക് അവരുടെ വസ്തു വിൽക്കുന്നതിൽ നിന്ന് കുറഞ്ഞത് ആറ് വർഷത്തേക്ക് വിലക്കേർപ്പെടുത്തും. ഏതെങ്കിലും നികുതി ഇളവുകൾ ലഭിക്കുന്നതിന് ഭൂവുടമകൾക്ക് ഏകദേശം ആറ് വർഷത്തോളം റെന്റൽ മാർക്കറ്റിൽ...

LEINSTER Minor 2 Cup Finals ആഗസ്റ്റ് 27ന്; Finglas 3യും Clontarf 7നും നേർക്കുനേർ..

CRICKET LEINSTER ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന Minor 2 Cup ഫൈനൽ മത്സരം ആഗസ്റ്റ് 27ന് നടക്കും. ഫൈനലിൽ Finglas 3 ടീം Clontarf 7 നെ നേരിടും. 27ന് വൈകീട്ട് 4 മണിക്ക്...

ജീവിതച്ചെലവ് പേയ്‌മെന്റുകൾ എന്തൊക്കെയാണ്? £650, £400 ഊർജ്ജ ഗ്രാന്റും ശൈത്യകാല ഇന്ധന പിന്തുണയും ആർക്കൊക്കെ ക്ലെയിം ചെയ്യാം…

ജീവിതച്ചെലവുമായി മല്ലിടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി ഗവൺമെന്റ് നിരവധി ഊർജ്ജ ബില്ല് സപ്പോർട്ട് സ്കീമുകൾ അവതരിപ്പിച്ചു. നിലവിലെ പ്രതിസന്ധിയിൽ ഒക്ടോബറിൽ ഊർജ്ജ ബില്ലുകൾ £3,582 ആയി ഉയരുമെന്നും ജനുവരിയിൽ £4,200 കവിഞ്ഞേക്കുമെന്നും പ്രതീക്ഷിക്കുന്നു. വ്യവസായ വിദഗ്ധരായ...

ഗോകുലം മൂവീസ് വൈശാഖ് -ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ബ്രൂസ്‌ലി ഒരുങ്ങുന്നു

മലബാർ സിനിമയുടെ ഏറെ വളക്കൂറുള്ള പ്രദേശമാണ്. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഏറെയും നടക്കുന്നത് വ്യവസായ നഗരമായ കൊച്ചിയിലും. പതിവു രീതിയിൽ നിന്നും മാറി ഒരു പുതിയ സിനിമയുടെ പ്രഖ്യാപനം ചിങ്ങം ഒന്നാം...

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പൊലീസ്. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി കോടതിയിൽ റിപ്പോർട്ട് നൽകി.എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ബാലചന്ദ്രകുമാറിനെതിരെ തെളിവില്ല. ആരോപണത്തിന് പിന്നിൽ...

ബാരിക്കേഡുകൾ നീക്കാൻ ശ്രമം; വിഴിഞ്ഞത്ത് സംഘർഷാവസ്ഥ

വിഴിഞ്ഞത്ത് മൽസ്യത്തൊഴിലാളികളുടെ രാപ്പകൽ ഉപരോധ സമരം മൂന്നാം ദിവസത്തിലേക്ക്. ഉപരോധത്തിൽ വിഴിഞ്ഞത്ത് സംഘർഷാവസ്ഥ തുടരുന്നു. ബാരിക്കേഡുകൾ നീക്കാൻ സമരക്കാരുടെ ശ്രമം. ബാരിക്കേഡുകൾ തകർത്ത് മൽസ്യത്തൊഴിലാളികൾ മുന്നോട്ടുനീങ്ങുന്നു. തുറമുഖ കവാടത്തിലേക്ക് പ്രവേശിക്കാനാണ് ശ്രമം. സമരക്കാരും...

വിജയകിരീടം അണിഞ്ഞ് ‘Finglas Cubs’; Railway Union Cubs നെ അഞ്ച് റൺസിന് തകർത്തു.

ക്രിക്കറ്റ് മത്സരത്തിന്റെ എല്ലാ സംഘർഷ നിമിഷങ്ങളും സമ്മാനിച്ച് Mixed Cubs A League ഫൈനലിൽ Finglas Cubs ചാമ്പ്യൻമാർ. ഉടനീളം ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ആതിഥേയരായ റെയിൽവേ യൂണിയൻ കബ്‌സിനെ അഞ്ച് റൺസിനാണ്...

COINNS സമ്മർ ഫെസ്റ്റ് ആഗസ്റ്റ് 20ന്

അയർലണ്ട്: അയർലണ്ട് മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന COINNS സമ്മർ ഫെസ്റ്റ് ആഗസ്റ്റ് 20ന് നടത്തപ്പെടുന്നു. കോർക്കിലെ Togherലെ St. Finbarr's National Hurling &Football ക്ലബിലാണ് COINNS സമ്മർ ഫെസ്റ്റ് 2022 സംഘടിപ്പിച്ചിരിക്കുന്നത്. THE...

ജീസസ് യൂത്ത് നൈറ്റ് വിജില്‍ ഈ മാസം 26ന് ലൂക്കനിലെ DIVINE MERCY CHURCHൽ

കോവിഡ് വ്യാപനത്തെ തുടർന്ന് പരിമിതപ്പെടുത്തിയ ജീസസ് യൂത്ത് നൈറ്റ് വിജില്‍ വീണ്ടും പൂർവസ്ഥിതിയിലേക്ക്. രണ്ടു വർഷത്തിലേറെയായി ഓൺലൈനായി നടത്തുന്ന രീതിയിൽ ക്രമീകരിച്ചിരുന്ന നൈറ്റ് വിജിൽ ഈ മാസം മുതലാണ് സാധാരണഗതിയിലേക്ക് തിരികെ എത്തുന്നത്. സാധാരണഗതിയിൽ...