കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരിച്ചു നൽകും; ഹൈക്കോടതിയിൽ സർക്കാരിന്റെ ഉറപ്പ്
കൊച്ചി തട്ടിപ്പു നടന്ന കരുവന്നൂർബാങ്കിലെ നിക്ഷേപകർക്കു പണംതിരിച്ചു നൽകുമെന്നു ഹൈക്കോടതിയിൽ സർക്കാരിന്റെ ഉറപ്പ്. കേരളാ ബാങ്കിൽ നിന്ന് ഉൾപ്പെടെ വായ്പ സ്വീകരിച്ചു തുക തിരിച്ചു നൽകുമെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചിരിക്കുന്നത്. സഹകരണ വകുപ്പു...
ഇലോണ് മസ്ക് 700 കോടി ഡോളര് മൂല്യമുള്ള ടെസ്ലയുടെ ഓഹരികള് വില്ക്കുന്നതായി റിപ്പോര്ട്ട്
വാഷിംഗ്ടണ്: ആഗോള കോടീശ്വരന് ഇലോണ് മസ്ക് 700 കോടി ഡോളര് മൂല്യമുള്ള ടെസ്ലയുടെ ഓഹരികള് വില്ക്കുന്നതായി റിപ്പോര്ട്ട്. ട്വിറ്റര് വാങ്ങുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള് തുടരുന്നതിനിടെയാണ് ടെസ്ലയുടെ ഓഹരികള് വില്ക്കുന്നതെന്ന് എഎഫ്പി അടക്കമുള്ള അന്താരാഷ്ട്ര വാര്ത്താ...
ബാക്ക് ടു സ്കൂൾ അലവൻസ്: അപേക്ഷാ സമയം സെപ്റ്റംബറിൽ അവസാനിക്കും.
ബാക്ക് ടു സ്കൂൾ അലവൻസ് നേടാനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ അവസാന വാരം വരെ മാത്രം. അലവൻസ് നേടാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ ഉടൻ തന്നെ അപേക്ഷിക്കണം. ഒരു കുട്ടിക്ക് അവരുടെ പ്രായത്തിനനുസരിച്ച്...
നരേന്ദ്ര മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
റാഞ്ചി: നരേന്ദ്ര മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2014ൽ നിന്ന് 2024ൽ എത്തുമ്പോൾ കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാകില്ല. 2014കാരൻ 2024ൽ ഉണ്ടാകില്ല. 2024ലെ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ...
റവന്യൂ മന്ത്രിയുടെ പേരിൽ ഭീഷണിപ്പെടുത്തി; എറണാകുളം ഡെപ്യൂട്ടി കളക്ടർക്കെതിരെ തഹസിൽദാർ
എറണാകുളം ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാനെതിരെ വീണ്ടും തഹസിൽദാർ വിനോദ് മുല്ലശ്ശേരി. റവന്യുമന്ത്രിയുടെ പേരിൽ തന്നെഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അന്യായ നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചതിന് ഭൂവുടമ നൽകിയ പരാതി അന്വേഷിക്കാൻ മന്ത്രിയുടെ പേര് ഉപയോഗിക്കുന്ന...
2022 ഫുട്ബോൾ ലോകകപ്പ് നേരത്തേ തുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്
സൂറിച്ച്: ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്ന കായിക മാമാങ്കമാണ് 2022 ഫുട്ബോൾ ലോകകപ്പ്. ഈ വർഷം നവംബറിലാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് ആരംഭിക്കുന്നത്. 2022 നവംബർ 21 നാണ് ലോകകപ്പ് തുടങ്ങുന്നത്. എന്നാൽ...
ലൂക്കൻ പൊന്നോണം സെപ്റ്റംബർ 24 ന്
ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം 2022 സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ താല കിൽനമന ഹാളിൽ വച്ച് നടത്തപ്പെടും.അത്തപ്പൂക്കളം,മാവേലി മന്നന് വരവേൽപ്പ്,വിവിധ കലാ കായിക...
സ്വപ്നയുടെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തളളി
കൊച്ചി: സ്വപ്നയുടെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തളളി.ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റേതാണ്താണ് ഉത്തരവ്.മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് സരിത തേടിയത്.തനിക്കെതിരെ ഇതിൽ പരാമർശമുണ്ടെന്നായിരുന്നു...
ആത്മഹത്യാ പ്രേരണകേസില് റിഫ മെഹ്നുവിന്റെ ഭര്ത്താവ് മെഹ്നാസ് മൊയ്ദുവിന്റെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ആത്മഹത്യാ പ്രേരണകേസില് റിഫ മെഹ്നുവിന്റെ ഭര്ത്താവ് മെഹ്നാസ് മൊയ്ദുവിന്റെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജമ്യാപേക്ഷ തള്ളിയത്. റിഫയുടെ മരണത്തില് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മെഹ്നാസിനെതിരെ നേരത്തെ...
മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിൽ ഐ.ജി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ്
കൊച്ചി: വ്യാജപുരാവസ്തുക്കളുടെ മറവിൽ മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിൽ ഐ.ജി. ജി. ലക്ഷ്മൺ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ടുനൽകി. പോലീസ് ഉദ്യോഗസ്ഥർക്ക് മോൻസണുമായി അടുത്തബന്ധം ഉണ്ടായിരുന്നെങ്കിലും തട്ടിപ്പിൽ...









































