അയർലണ്ടിൽ ആറ് Lidl സ്റ്റോറുകൾ അടുത്തയാഴ്ച വൻ ക്ലിയറൻസ് വിൽപ്പന നടത്തുന്നു
അയർലണ്ടിൽ ഉടനീളമുള്ള ആറ് ലിഡ്ൽ സ്റ്റോറുകൾ അടുത്ത വ്യാഴാഴ്ച മുതൽ അവരുടെ പ്രത്യേക ക്ലിയറൻസ് വിൽപ്പന നടത്തും. സൂപ്പർമാർക്കറ്റ് ടൺ കണക്കിന് ഡീലുകൾ വാഗ്ദാനം ചെയ്യുന്നു. ചില കാര്യങ്ങൾ എൺപത് ശതമാനം വരെ...
വേൾഡ് മലയാളി കൌൺസിൽ കോർക്ക് യൂണിറ്റിന് പുതിയ നേതൃത്വം
വേൾഡ് മലയാളി കൗൺസിൽ കോർക്ക് യൂണിറ്റിന്റെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പുംബാലിൻകോളിഗ് ജി എ എ ഹാളിൽ ചെയർമാൻ ജെയ്സൺ ജോസഫിന്റെ അധ്യക്ഷതയിൽ നടന്നു.ആക്ടിങ് പ്രസിഡന്റ് റ്റുബീഷ് രാജു വിവിധ പ്രവർത്തനങ്ങളെ കുറിച്ച്...
1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബിൽ കൗണ്ടറിൽ സ്വീകരിക്കില്ല; ഓൺലൈനായി അടയ്ക്കാൻ KSEB നിർദേശം
തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനിമുതൽ കൗണ്ടറകുകളിൽ സ്വീകരിക്കില്ലെന്ന് കെ.എസ്.ഇ.ബി. ആയിരത്തിന് മുകളിലുള്ള ബില്ലുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി പറയുന്നു. അടുത്ത ബില്ലിങ് മുതൽ ഇത്...
എല്ലാ വീടുകൾക്കും ഇനിമുതൽ ഇലക്ട്രിക് വാഹന ചാർജർ ഗ്രാന്റ് ലഭിക്കും
ഡബ്ലിൻ : ഇലക്ട്രിക് വാഹനം ഇല്ലെങ്കിലും എല്ലാ വീടുകളിലും ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റ് സ്ഥാപിക്കുന്നതിനുള്ള ഗ്രാന്റ് ലഭിക്കും. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നടപടി. പരമ്പരാഗത വാഹനങ്ങളെ അപേക്ഷിച്ച്...
മോർട്ട്ഗേജ് നിരക്ക് വർധിപ്പിക്കുന്നു; ആയിരക്കണക്കിന് ഐറിഷ് വീട്ടുടമസ്ഥർക്ക് ലഭിച്ചത് താങ്ങാനാകാത്ത ബില്ലുകൾ
മോർട്ട്ഗേജ് നിരക്ക് വർധിപ്പിക്കാൻ ഇടയുള്ളതിനാൽ ട്രാക്കർ മോർട്ട്ഗേജ് ഉള്ള ആർക്കും 0.5 ശതമാനം പലിശനിരക്ക് നേരിടേണ്ടിവരാം. ഇത് തിരിച്ചടവിൽ വർദ്ധനവിന് കാരണമാകും. നിലവിൽ ട്രാക്കർ നിരക്കിലുള്ള ഏകദേശം 300,000 ഐറിഷ് മോർട്ട്ഗേജ് ഹോൾഡർമാർക്ക്...
അയര്ലണ്ടില് നിന്നും ഫാ.ബ്രിട്ടാസ് കടവുങ്കല് ഒരുക്കിയ ക്രിസ്തീയ ആല്ബം ‘സുകൃതബലി’ ശ്രദ്ധേയമാകുന്നു
ബിജോയ് പുല്ലുകാലായില്
ഡബ്ലിന്: അയര്ലണ്ടിലെ വെസ്റ്റ്പോര്ട്ടില് നിന്നും ഫാ.ബ്രിട്ടാസ് കടവുങ്കല് ഒരുക്കിയ ക്രിസ്തീയ ആല്ബം 'സുകൃതബലി' യിലെ രണ്ടാമത്തെ ഗാനം യുട്യൂബില് ഇന്ന് റിലീസായി. ഫാ. ബ്രിട്ടസ് കടവുങ്കൽ, സംഗിതവും രചനയും നിർവഹിച്ച 'ആയിരം...
മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ നല്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്ജി സുപ്രീംകോടതി തള്ളി
മുകേഷ് അംബാനിക്കും കുടുംബത്തിനും കേന്ദ്രസര്ക്കാര് സുരക്ഷ നല്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്ജി സുപ്രീംകോടതി തള്ളി.
ഇത് സംബന്ധിച്ച് ത്രിപുര ഹൈക്കോടതിയിലെ തുടര് നടപടികള് സുപ്രിംകോടതി മരവിപ്പിക്കുകയും ചെയ്തു.മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും നല്കുന്ന സുരക്ഷ...
രാംനാഥ് കോവിന്ദിന് പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് യാത്രയയപ്പ് നൽകും
കാലാവധി കഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് യാത്രയയപ്പ് നൽകും. വൈകിട്ട് പാർലമെന്റിന്റെ സെൻട്രൽ ഹാളിലാണ് പരിപാടി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും കേന്ദ്രമന്ത്രിമാരും എംപിമാരും...
ഉച്ചഭക്ഷണത്തിൽ മാംസാഹാരം തുടരും: ഉത്തരവിറക്കി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്
ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ മാംസാഹാരം തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് . സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരത്തിന്റെ ഭാഗമായി മാംസാഹാരങ്ങൾ ഒഴിവാക്കിയിരുന്നു. ഉച്ചഭക്ഷണ മെനുവിൽ നിന്ന് മാംസം...
നടിയെ ആക്രമിച്ച കേസ്; ചെമ്പൻ വിനോദും രഞ്ജു രഞ്ജിമാറും സാക്ഷികൾ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംവിധായകന്റെ മൊഴിയിൽ കാമ്പുണ്ടെന്ന് പൊലീസ്. കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ആഷിക് അബുവും ചെമ്പൻ വിനോദും സാക്ഷികളാണ്. ഒപ്പം, മഞ്ജു വാര്യറും, രഞ്ജു രഞ്ജിമാറും...









































