സംസ്ഥാനത്ത് കൂടുതൽ മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചേക്കാം: ആരോഗ്യമന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് കൂടുതൽ കുരങ്ങുവസൂരി ബാധ സ്ഥിരീകരിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ രോഗം ബാധിച്ച മൂന്ന് പേരുടേയും സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകൾ നെഗറ്റീവാണ്. കേസുകൾ ഉയർന്നേക്കാമെങ്കിലും കുരങ്ങുവസൂരിയെക്കുറിച്ച് അനാവശ്യ ആശങ്കയുടെ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി...
സർക്കാരും ശ്രീറാം വെങ്കിട്ടരാമനും ചേർന്ന് കേസ് അട്ടിമറിക്കുന്നു; ആരോപണവുമായി കെ.എം ബഷീറിന്റെ സഹോദരൻ
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കെ.എം ബഷീറിന്റെ സഹോദരൻ രംഗത്ത്.സർക്കാർ വാക്ക് പാലിച്ചില്ലെന്ന ഗുരുതര ആരോപണമാണ് കെ.എം ബഷീറിന്റെ സഹോദരൻ ഉന്നയിക്കുന്നത്. സർക്കാരും പ്രതി ശ്രീറാം വെങ്കിട്ടരാമനും...
പാപ്പൻ ഇരുപത്തിയൊമ്പതിന്
കുടുംബ ബന്ധങ്ങളുടെ ശക്തമായ അടിത്തറയും, നിരവധി ദുരൂഹതകളും സസ്പെൻസുമെല്ലാം കോർത്തിണക്കി മലയാളത്തിൻ്റെ മാസ്റ്റർ ക്രാഫ്റ്റ് മാനായ ജോഷി ഒരുക്കുന്ന ആക്ഷൻ, മാസ് ചിത്രമായ 'പാപ്പൻ ജൂലായ് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുകയാണ്.
ശ്രീ ഗോകുലം മൂവി സ്സിൻ്റെ...
തെരുവ് നായ്ക്കളുടെ ശരീരത്തിൽ വെടിയുണ്ട; എൻ.ഐ.എക്ക് പരാതി നൽകും
തൃശ്ശൂർ: ഗുരുവായൂരിൽ തെരുവ് നായയുടെ ശരീരത്തിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. പെരുന്തട്ട ക്ഷേത്രത്തിന് മുന്നിൽ വാഹനം ഇടിച്ച് ശരീരം തളർന്ന തെരുവ് നായയുടെ കാലിലാണ് വെടിയുണ്ട കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് തെരുവ്...
“തീർപ്പ്” തയ്യാറായി
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ തീർപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു..ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇക്കഴിഞ്ഞ ദിവസം...
സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ആന്റണി കരിയിലിന് വത്തിക്കാൻ നോട്ടീസ് നൽകി
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കത്തിൽ ബിഷപ്പിനെതിരെ നടപടിയുമായി വത്തിക്കാൻ. സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ആന്റണി കരിയിലിന് വത്തിക്കാൻ നോട്ടീസ് നൽകി. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനം ഒഴിയാനാണ് നിർദ്ദേശം. വത്തിക്കാൻ...
രാജ്യത്തിന്റെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു
ന്യൂഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാവിലെ 10.14-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ദ്രൗപദി മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി...
തലവരിപ്പണക്കേസ് : സിഎസ്ഐ സഭാ ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന
തിരുവനന്തപുരത്തെ സി എസ് ഐ സഭാ ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കാരക്കോണം മെഡിക്കൽ കോളേജ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ഒരേ സമയം നാലിടങ്ങളിൽ ആണ് പരിശോധന നടക്കുന്നത്.
സി എസ് ഐ...
അയർലണ്ടിൽ വീട് വാങ്ങുന്നത് ഇനി അത്ര എളുപ്പമല്ല. കാരണം ഇതാണ്…
പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് നഴ്സുമാർ, അധ്യാപകർ, ഗാർഡ എന്നിവർക്ക് ഒരു ശരാശരി ത്രീ ബെഡ് സെമി-ഡിറ്റാച്ച്ഡ് വീടിനുള്ള മോർട്ട്ഗേജിന് പോലും യോഗ്യത ലഭിക്കുന്നില്ല. ഐറിഷ് ഇൻഡിപെൻഡന്റ് സമാഹരിച്ച ഔദ്യോഗിക ഡാറ്റ വെളിപ്പെടുത്തുന്നത്,...
യുകെ സന്ദർശിക്കാൻ യൂറോപ്യൻ വിനോദസഞ്ചാരികൾ ‘ട്രാവൽ പെർമിഷന്’ അപേക്ഷിക്കേണ്ടി വരും
യൂറോപ്യൻ സന്ദർശകർ ഉൾപ്പെടെ രാജ്യം സന്ദർശിക്കുന്നതിന് അനുമതിക്കായി അപേക്ഷിക്കാൻ സന്ദർശകരെ നിർബന്ധിക്കുന്ന ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ പദ്ധതി നടപ്പിലാക്കാൻ ബ്രിട്ടീഷ് സർക്കാർ പദ്ധതിയിടുന്നു.
കൂടുതൽ വ്യക്തമായി പറഞ്ഞാൽ, പുതിയ സ്കീം 2024 മുതൽ ഒരു...









































