കോടതി പറയുന്ന ദിവസം ഹാജരാകാൻ തയ്യാറാണെന്ന് വിജയ് ബാബു

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ കോടതി പറയുന്ന ദിവസം ഹാജർ ആവവാൻ തയ്യാറാണെന്ന് പ്രതിസ്ഥാനത്തുള്ള നടനും നിർമ്മാതാവുമായ വിജയ് ബാബു. വിദേശത്തേക്ക് കടന്ന വിജയ് ബാബു സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ്...

ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി

ജിദ്ദ: ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ പൗരന്‍മാരുടെ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. കഴിഞ്ഞ കുറച്ചു ആഴ്ചകളായി കോവിഡ് കേസുകളില്‍ ഉണ്ടാകുന്ന വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് വിലക്കെന്നാണ് വിശദീകരണം. ഇന്ത്യ, ലെബനന്‍, സിറിയ, തുര്‍ക്കി, ഇറാന്‍,...

യുകെയിൽ നഴ്സുമാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന ടെസ്റ്റ് ലളിതമാകുന്നു

ബെല്‍ഫാസ്റ്റ്: നഴ്‌സുമാര്‍ക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന ടെസ്റ്റ് ലളിതമാക്കാൻ സാധ്യത. അന്താരാഷ്ട്ര തലത്തില്‍ പരിശീലനം നേടിയ അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ഭാഷാ ആവശ്യകതകള്‍ ലഘൂകരിക്കുന്നതിനുള്ള സാധ്യതകളാണ് ബ്രിട്ടനിലെ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍...

മങ്കിപോക്സ് രോഗബാധിതര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി

ബെല്‍ജിയം: മങ്കിപോക്സ് രോഗബാധിതര്‍ക്ക് ബെല്‍ജിയം നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. 21 ദിവസത്തെ നിര്‍ബന്ധിത സെല്‍ഫ് ക്വാറന്റൈനാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രോഗികള്‍ അവരുടെ വ്രണങ്ങള്‍ കുറയുന്നത് വരെ വീടിനുള്ളില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ബെല്‍ജിയത്തില്‍ ആദ്യത്തെ...

വിസ്മയ കേസിൽ കിരൺകുമാർ കുറ്റക്കാരൻ

കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. ശിക്ഷ നാളെ...

എല്ലാം വനിതകൾ; ചരിത്രം കുറിച്ച് സൗദി

സൗദി അറേബ്യ: പൂർണ്ണമായും വനിത ജീവനക്കാരെ ഉൾപ്പെടുത്തി സൗദിയിലെ വിമാന സർവ്വീസ്. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ പൂർണമായും വനിതാജീവനക്കാർ മാത്രമാണ് ഈ വിമാന സർവ്വീസിലുണ്ടായിരുന്നത്. റിയാദിൽനിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്തിയ ഫ്ളൈഅദീൽ വിമാനത്തിലാണ്...

ഇന്ത്യയിലെ ആശ പ്രവർത്തകർക്ക് ഗ്ലോബൽ ഹെൽത്ത് ലീഡേഴ്‌സ് അവാർഡ്

ആരോഗ്യമേഖലയിൽ സമാനതകൾ ഇല്ലാത്ത പ്രവർത്തനം നടത്തിയവരെ ആദരിക്കാൻ ലോകാരോഗ്യ സംഘടന നൽകുന്ന ഗ്ലോബൽ ഹെൽത്ത് ലീഡേഴ്‌സ് പുരസ്കാരം ' ആശ ' പ്രവർത്തകരെ തേടി എത്തിയിരിക്കുന്നു. ജനീവയിൽ ലോകാരോഗ്യ അസംബ്ലിയിൽ ലോകാരോ​ഗ്യ സംഘടന...

പി. സി. ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: വിദ്വേഷ പ്രസംഗം ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ മുൻ എംഎൽഎ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി. ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി....

80 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു

12 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി (monkeypox) സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ 50 കേസുകൾ കൂടിയുണ്ടെന്നും ഡബ്ലുഎച്ച്ഒ അറിയിച്ചു....

ന്യൂസിലാൻഡിൽ വിമാനയാത്രക്കാരനിൽ നിന്നും ഗോമൂത്രം പിടിച്ചെടുത്തു നശിപ്പിച്ചു

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചർച്ച് വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്ത രണ്ട് കുപ്പി ​ഗോമൂത്രം നശിപ്പിച്ചതായി അധികൃതർ. ബയോസെക്യൂരിറ്റി വിഭാഗമാണ് ഗോമൂത്രം പിടിച്ചെടുത്തത്. ന്യൂസിലാന്‍ഡ് മിനിസ്ട്രി ഫോര്‍ പ്രൈമറി ഇന്‍ഡസ്ട്രീസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം...