ജിബു ജേക്കബ് – സുരേഷ് ഗോപി ചിത്രം മേ ഹൂം മൂസ ആരംഭിച്ചു
ജിബു ജേക്കബ് -സുരേഷ് ഗോപി ചിത്രമായമേ ഹൂം മൂസ യുടെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയൊന്നി കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. കോൺഫിഡൻ്റ് ഗ്രൂപ്പ്& തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ഡോ.റോയ് 'സി.ജെ.യും തോമസ് തിരുവല്ലയും ചേർന്നാണ്...
ഇന്ത്യയും ബ്രിട്ടനുമായി ഈ വർഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാരക്കരാർ സാധ്യമാകും: ബോറിസ് ജോൺസൺ
ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനുമായി ഈ വർഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാരക്കരാർ സാധ്യമാകുമെന്നു കരുതുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ദ്വിദിന സന്ദർശനത്തിനെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച...
നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ച്ച തുടങ്ങി; തലാലിന്റെ കുടുംബം ദയാധനത്തെപ്പറ്റി ചര്‍ച്ചയ്ക്ക് തയാറെന്ന് ഉദ്യോഗസ്ഥര്‍
സന: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ച്ച തുടങ്ങി. യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനത്തെപ്പറ്റി ചര്‍ച്ചയ്ക്ക്...
ബുൾഡോസറിൽ കയറി കൈവീശി ബോറിസ് ജോൺസൺ; നാളെ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും
അഹമ്മദാബാദ്: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഹാലോളിലെ ജെ.സി.ബി ഫാക്ടറി സന്ദര്‍ശിച്ചു. ഫാക്ടറിയിലെ പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്ത അദ്ദേഹം പ്രദര്‍ശത്തിന് സജ്ജമാക്കിയ ജെസിബിയില്‍ കയറി...
ചിപ്സ് മോഷ്ടിച്ചതിന് 8 വയസ്സുകാരനെ പൊലീസ് വലിച്ചിഴച്ചു– വീഡിയോ
ന്യൂയോർക്ക്: ഒരു പാക്കറ്റ് ചിപ്സ് മോഷ്ടിച്ചെന്ന കുറ്റം ചുമത്തി ന്യൂയോർക്ക് പൊലീസ് എട്ടുവയസ്സ് മാത്രം പ്രായമുള്ള കറുത്ത വർഗക്കാരനായ ബാലനെ കസ്റ്റഡിയിൽ എടുത്തതു വിവാദമാകുന്നു. കുട്ടിയെ പൊലീസ് വാഹനത്തിന് അടുത്തേക്കു പൊലീസ് ഉദ്യോഗസ്ഥൻ...
നാലുമാസത്തിനിടെ ദുബായിൽ കത്തിയമർന്നത് 94 വാഹനങ്ങൾ; സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് പോലീസ്
ദുബായ്: കഴിഞ്ഞ നാലുമാസത്തിനിടെ ദുബായിൽ കത്തിയമർന്നത് 94 വാഹനങ്ങൾ. ഈ വർഷം ജനുവരി മുതൽ ഇതുവരെയുള്ള കാലയളവിലാണ് ഇത്രയും വാഹനങ്ങൾക്ക് തീപിടിച്ചതെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. വേനൽക്കാലാവധിക്ക് മുന്നോടിയായാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
വേനൽക്കാലം...
പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു
മുംബൈ: വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറണ്‍ പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 123 ഏകദിനവും 101 ട്വന്റി 20യും കളിച്ച പൊള്ളാര്‍ഡ് ടീമിനെ നയിച്ചിട്ടുമുണ്ട്.
ഐ.പി.എലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന താരം ബുധനാഴ്ച...
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് വിചാരണക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് വിചാരണക്കോടതിയുടെ രൂക്ഷ വിമർശനം. കേസുമായി ബന്ധപ്പെട്ടുള്ള രേഖകൾ ചോർന്ന വിഷയത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. കോടതിയുടെ ഫോർവേഡ് നോട്ട് എങ്ങനെ...
വേഗതയെ അളക്കുന്ന പുതിയ ക്യാമറകൾ അടുത്തയാഴ്ച ഐറിഷ് മോട്ടോർവേയിൽ പ്രവർത്തനക്ഷമമാകും
അയർലണ്ട്: മോട്ടോർവേ ആവറേജ് സ്പീഡ് സേഫ്റ്റി ക്യാമറകൾ എന്നറിയപ്പെടുന്ന പുതിയ സ്പീഡ് ക്യാമറകൾ തിങ്കളാഴ്ച മുതൽ രാവിലെ 7 മണിക്ക് M7 ലെ റോഡിന്റെ ഒരു ഭാഗത്ത് പ്രവർത്തിച്ച് തുടങ്ങും. Tipperary യിലെ...
കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ രാസ വന്ധ്യംകരണത്തിന് വിധേയമാക്കും; കടുത്ത നടപടിയുമായി പെറു
ലിമ: പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നവരെ കെമിക്കല്‍ കാസ്ട്രേഷനു (രാസ വന്ധ്യംകരണം) വിധേയമാക്കാൻ അധികാരം നല്കുന്ന ബില്ലുമായി പെറു. ശിക്ഷാകാലാവധി അവസാനിച്ചു പുറത്തുവരുംമുമ്പ് രാസ വന്ധ്യംകരണത്തിനു വിധേയമാക്കാനാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ബലാല്‍സംഗം ചെയ്യുന്നവർ...







































