ഒ.ഐ.സി.സി(യുഎസ്എ)ഭാരവാഹികളെ കെ പി സി സി പ്രസിഡന്റ് പ്രഖ്യാപിച്ചു ; ജെയിംസ് കൂടൽ ചെയർമാൻ, ബേബി മണക്കുന്നേൽ...
ന്യൂയോർക്ക് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ( ഒ.ഐ.സി.സി )യു. എസ്. എ നാഷണൽ കമ്മറ്റി ഭാരവാഹികളുടെ പട്ടികക്കു കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആരാധ്യനായ പ്രസിഡന്റ് കെ സുധാകരൻ മാർച്ച് 20 ഞായറാഴ്ച അംഗീകാരം നൽകിയതായി കെ പി സി സി യുടെ ഔദ്യോഗീക പത്രകുറിപ്പിൽ...
മുല്ലപ്പെരിയാർ കേസിൽ വാദം കേൾക്കുന്നതു നാളത്തേക്കു മാറ്റി
ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ വാദം കേൾക്കുന്നതു നാളത്തേക്കു മാറ്റി. കേരളം പുതിയ സത്യവാങ്മൂലം ഇന്നലെ രാത്രി ഫയൽ ചെയ്തതു ചൂണ്ടിക്കാട്ടി തമിഴ്നാടാണ് കേസ് ഇന്നു പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടത്.
പുതിയ സത്യവാങ്മൂലം പരിശോധിച്ചു മറുപടിക്കായി തമിഴ്നാട്...
രണ്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് മൈക്രോവേവ് അവ്നിൽ മരിച്ച നിലയിൽ
ന്യൂഡൽഹി: ഡൽഹിയിൽ രണ്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മൈക്രോവേവ് അവ്നിൽ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ ഡൽഹിയിലെ ചിരാഗ് ദില്ലിയിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കളായ ഗുൽഷൻ കൗശിക്, ഡിംപിൾ കൗശിക് എന്നിവരെ ചോദ്യം...
ന്യൂയോർക്ക് എക്യൂമെനിക്കൽ ഫെഡറേഷന് പുതിയ നേതൃത്വം
പി പി ചെറിയാൻ
ന്യൂ യോർക്ക് : ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക യോഗം സി എസ് ഐ ജൂബിലി...
അയർലണ്ടിലെ ആദ്യകാല മലയാളി ക്രിക്കറ്റ് ക്ലബ്ബായ ‘നീന ക്രിക്കറ്റ് ക്ലബ് ’15 വർഷത്തിന്റെ നിറവിൽ.
നീനാ : (കൗണ്ടി ടിപ്പററി )അയർലണ്ടിലെ ആദ്യകാല മലയാളി ക്രിക്കറ്റ് ക്ലബ്ബുകളിൽ ഒന്നായ 'നീനാ ക്രിക്കറ്റ് ക്ലബ്' മികച്ച നേട്ടങ്ങളുമായി 15 വർഷങ്ങൾ പിന്നിടുകയാണ് .നിലവിൽ മൺസ്റ്റർ ക്രിക്കറ്റ് യൂണിയൻ ഒന്നാം ഡിവിഷനിലാണ്...
ഇമിഗ്രേഷൻ കുറ്റങ്ങൾക്ക് ഐറിഷ് ജയിലുകളിലടച്ച ഇന്ത്യൻ പൗരന്മാരിൽ മലയാളികളുമോ?
അയർലണ്ട്: ഐറിഷ് പ്രിസൺ സർവീസിൽ (ഐപിഎസ്) നിന്നുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഐറിഷ് ജയിലുകളിൽ ഇമിഗ്രേഷൻ കുറ്റങ്ങൾക്ക് 80 ലധികം വിദേശ പൗരന്മാർ തടവിലാക്കപ്പെട്ടിരുന്നു. "നാടുകടത്തൽ/ഇമിഗ്രേഷൻ വാറണ്ട് കമ്മിറ്റലുകൾ" എന്നതിന്റെ അടിസ്ഥാനത്തിൽ...
സാമൂഹിക ആഘാത പഠനം നടത്തുന്നതിനാണ് കല്ലിടുന്നതെന്ന് കെ റെയിൽ എംഡി
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി സാമൂഹിക ആഘാത പഠനം നടത്തുന്നതിനാണു കല്ലിടുന്നതെന്നും അല്ലാതെ ഭൂമി ഏറ്റെടുക്കാനല്ലെന്നും കെ റെയിൽ എംഡി വി.അജിത് കുമാർ. കല്ലിടലുമായി മുന്നോട്ടു പോകും. ആവശ്യമെങ്കിൽ അലൈൻമെന്റിൽ മാറ്റം വരുത്തും....
133 യാത്രക്കാരുമായി പറന്ന ചൈനീസ് യാത്രാ വിമാനം തകര്‍ന്നു വീണു
ബെയ്ജിങ്: ചൈനീസ് യാത്രാ വിമാനം തെക്കുപടിഞ്ഞാറന്‍ പ്രദേശമായ ഗുവാങ്സിയില്‍ തകര്‍ന്നു വീണു. ചൈന ഈസ്റ്റേണ്‍ എയര്‍ലെന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ 133 യാത്രക്കാരുണ്ടായിരുന്നു. കുന്മിങില് നിന്ന് ഗുവാങ്സുവിലേക്ക് പോയ വിമാനത്തിലെ...
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രവർത്തനങ്ങൾ സജീവമാക്കുന്നു
പി. പി .ചെറിയാൻ
ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുന്നതിന് മാർച്ച് 20 ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അധ്യക്ഷതയിൽ ഗാർലൻഡ്...
യുക്രെയ്ൻ പ്രതിസന്ധി ചർച്ച ചെയ്യാൻ ജോ ബൈഡൻ പോളണ്ടിലേക്ക്
വാഷിങ്ടൻ: യുക്രെയ്ൻ പ്രതിസന്ധി ചർച്ച ചെയ്യാൻ യുഎസ് പ്രഡിഡന്റ് ജോ ബൈഡൻ പോളണ്ടിലേക്ക്. വെള്ളിയാഴ്ച പോളണ്ട് പ്രസിഡന്റ് ആന്ദ്രേയ് ദൂദയുമായി ബൈഡൻ ചർച്ച നടത്തും. യുക്രെയ്നിൽ റഷ്യയുടെ ഏകപക്ഷീയമായ ആക്രമണവും മനുഷ്യാവകാശ ലംഘനങ്ങളും...







































