യുക്രെയ്നും റഷ്യയും തമ്മിലുള്ള ചർച്ച ആരംഭിച്ചു; വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യുക്രെയ്ൻ
കീവ്: യുദ്ധം അവസാനിപ്പിക്കുന്നതിനായി ബെലാറൂസ് അതിർത്തിയിൽ യുക്രെയ്നും റഷ്യയും തമ്മിലുള്ള ചർച്ച ആരംഭിച്ചു. പ്രതിരോധ മന്ത്രിയാണ് യുക്രെയ്ൻ സംഘത്തെ നയിക്കുന്നത്. എത്രയും പെട്ടെന്ന് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ് യുക്രെയ്ന്റെ ആവശ്യം. എന്നാൽ നിബന്ധനകളുണ്ടെന്ന് റഷ്യ...
ഓപ്പറേഷൻ ഗംഗ; നാലു കേന്ദ്രമന്ത്രിമാർ യുക്രെയ്നിന്റെ അയൽരാജ്യങ്ങളിലേയ്ക്ക്
ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ ഗംഗ ദൗത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. ദൗത്യം ഏകോപിപ്പിക്കാൻ നാലു കേന്ദ്രമന്ത്രിമാരെ യുക്രെയ്നിന്റെ അയൽരാജ്യങ്ങളിലേക്ക് അയയ്ക്കുമെന്നാണു സൂചന....
നോർത്ത് അമേരിക്ക -കാനഡ മാർത്തോമ ഭദ്രാസനം, ഡിയോസിഷ്യൻ സൺഡേ മാർച്ച് 6 നു
പി പി ചെറിയാൻ
ന്യൂയോർക് : നോർത്ത് അമേരിക്ക -കാനഡ മാർത്തോമ ഭദ്രാസനം, മാർച്ച് 6 ന് ഡിയോസിഷ്യൻ സൺഡേയായി ആചരിക്കുന്നു. എല്ലാ വർഷവും മാർച്ച് ആദ്യ ഞായറാഴ്ചയാണ് ഭദ്രാസന ഞായറായി വേര്തിരിച്ചിരിക്കുന്നതു .ഭദ്രാസനത്തിന്റെ...
ഗൂഗിൾ മാപ് ലൈവ് ട്രാഫിക് യുക്രെയ്‌നിൽ നിർത്തിവച്ചു
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും മറ്റു നഗരങ്ങളിലും ജനവാസ മേഖലകളിൽ ഉൾപ്പെടെ റഷ്യയുടെ വൻ മിസൈലാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഗൂഗിൾ മാപ് ലൈവ് ട്രാഫിക് യുക്രെയ്‌നിൽ താൽക്കാലികമായി നിർത്തിവച്ചു. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ്...
ഡാളസ്സ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി
പി പി ചെറിയാന്‍
ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി ഫെബ്രു 27 ഞായറാഴ്ച വൈകിട്ട് 2 മുതല്‍ വെർച്യുൽ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി....
യുഎന്‍ പൊതുസഭ ഇന്ന് അടിയന്തര യോഗം ചേരും; 193 അംഗരാജ്യങ്ങളുമായി വിശദമായ ചര്‍ച്ച നടത്തി നടപടി കൈക്കൊള്ളാൻ നീക്കം
വാഷിങ്ടണ്‍: യുക്രൈനില്‍ റഷ്യന്‍ സേന അക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ യുഎന്‍ പൊതുസഭ ഇന്ന് അടിയന്തര യോഗം ചേരും. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യോഗം ചര്‍ച്ച ചെയ്യും. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് 193...
മെൽബൺ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി വികാരിയായി ദിവ്യശ്രീ പ്രവീൺ കുര്യാക്കോസ് നിയമിതനായി.
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
മെൽബൺ: മെൽബൺ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിവികാരിയായി ദിവ്യശ്രീ. പ്രവീൺ കുര്യാക്കോസ് നിയമിതനായി.
അഭിവന്ദ്യ മോർ അത്തനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തായാൽ മെൽബൺ സെന്റ് ജോർജ്യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി വികാരിയായി നിയമിതനായ ദിവ്യശ്രീ. പ്രവീൺകുര്യാക്കോസ് കോടിയാട്ടിൽ നു ഫെബ്രുവരി 25നു മെൽബൺ ഇടവക അംഗങ്ങൾ എയർപോർട്ടിൽസ്വീകരണം നൽകി തുടർന്ന് ഫാദർ. പ്രവീൺ ഞായറാഴ്ച 27ആം തീയതി വിശുദ്ധ ദേവാലയത്തിൽബലിയർപ്പിച്ച ശേഷം ഇടവക ഇടവക ജനങ്ങളുടെയും മാനേജിംഗ് കമ്മിറ്റിയുടെയും സ്വീകരണത്തിലുംപങ്കെടുത്തു.
ഡാളസ്സ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ഫെബ്രുവരി 27 ന്(ഇന്ന് ഞായറാഴ്ച)
പി പി ചെറിയാന്‍
ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി ടാക്‌സ് സെമിനാര്‍ ഫെബ്രു 27 ഞായറാഴ്ച വൈകിട്ട് 2 മുതല്‍ വെർച്യുൽ പ്ലാറ്റുഫോമിൽ സംഘടിപ്പിക്കുന്നു.സൂം ഐഡി...
കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 7339 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,753 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3065 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
‘എനിക്ക് വേണ്ടത് ആയുധങ്ങളാണ്, ഒളിച്ചോട്ടമല്ല’; അമേരിക്കയുടെ വാഗ്ദാനം യുക്രൈൻ പ്രസിഡന്റ് നിരസിച്ചു
ലണ്ടൻ: കീവിൽ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കൻ വാഗ്ദാനം യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി നിരസിച്ചതായി റിപ്പോർട്ട്. 'എനിക്ക് വേണ്ടത് ആയുധങ്ങളാണ്, ഒളിച്ചോട്ടമല്ല' എന്ന് സെലെൻസ്കി പ്രതികരിച്ചതായി അമേരിക്കൻ മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു....







































