കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു; അറുത്തുമാറ്റിയ കാല്പാദം റോഡരുകില്
കോട്ടയം: കങ്ങഴയില് നിരവധി ഗുണ്ടാ കേസുകളില് ഉള്പ്പെട്ട യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു. കങ്ങഴ ഇടയപ്പാറ സ്വദേശി മനീഷാണ് (തമ്പി) കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘത്തില്പ്പെട്ട രണ്ടു പേര് മണിമല സ്റ്റേഷനില് കീഴടങ്ങി.
ഉച്ചയ്ക്ക് രണ്ടു മണിയോടെ...
രേഖകളില്ലാത്ത പ്രവാസികള്ക്ക് താമസവും ജോലിയും നിയമ വിധേയമാക്കാന് പ്രത്യേക അവസരം; ഞായറാഴ്ച മുതൽ അപേക്ഷ സമർപ്പിക്കാം
ദോഹ: ഖത്തറില് രേഖകളില്ലാതെ താമസിക്കുന്ന പ്രവാസികള്ക്ക് അവ ശരിയാക്കി താമസവും ജോലിയും നിയമവിധേയമാക്കാന് അവസരമൊരുക്കി ഖത്തര് ആഭ്യന്തര മന്ത്രാലയം. ഒക്ടോബര് 10 ഞായറാഴ്ച മുതല് ഈ വര്ഷം ഡിസംബര് വരെയുള്ള ഗ്രേസ് പീരിഡാണ്...
ട്രേഡ് യൂണിയൻ തീവ്രവാദം; ഇനി നോക്കുകൂലിയെന്നു കേൾക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ട്രേഡ് യൂണിയൻ തീവ്രവാദമെന്ന് കടുത്ത വിമർശനവുമായി ഹൈക്കോടതി. കേരളത്തിൽ നോക്കുകൂലി എന്ന വാക്കു ഇനി കേൾക്കരുതെന്നും നോക്കുകൂലിയുടെ കാര്യത്തിൽ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്നും സർക്കാരിനു കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.
തൊഴിലാളി...
കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം
കൊച്ചി: ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിയായ മരിയ ഫിലിപ്പ്...
ബജറ്റ് 2022: വരാനിരിക്കുന്ന ബജറ്റിനെക്കുറിച്ചുള്ള നിലവിലെ വിവരങ്ങൾ
ഒക്ടോബർ 12 ചൊവ്വാഴ്ച ബജറ്റ് പ്രഖ്യാപിക്കും. ജീവിതച്ചെലവ് ലഘൂകരിക്കുന്നതിന് ലക്ഷ്യമിടുന്ന ഒരു നികുതിയും ക്ഷേമ പാക്കേജും ഇതിൽ ഉൾപ്പെടുമെന്നാണ് സൂചന.
ഏകദേശം €500m വില വരുന്ന പുതിയ നികുതി നടപടികൾ ഉണ്ടാകുമെന്ന് ഇതിനകം ഫ്ലാഗുചെയ്തിട്ടുണ്ട്,...
ഇന്നലെ രാത്രിയിലെ €19 million RECORD LOTTO jackpotൽ വിജയികളില്ല
ഇന്നലെ രാത്രി നടന്ന നറുക്കെടുപ്പിൽ €19,060,800ന് വിജയികളില്ലാത്തതിനാൽ അയർലണ്ടിന്റെ റെക്കോർഡ് RECORD LOTTO jackpot ഇതുവരെയും ക്ലെയിം ചെയ്യാതെ തുടരുന്നു. ജൂൺ മുതൽ കഴിഞ്ഞ ആഴ്ച വരെ ജാക്ക്പോട്ട് €20 million milestoneൽ...
ഷാറുഖ് ഖാന്റെ മകന്റെ അറസ്റ്റ്; സംഭവസ്ഥലത്ത് ബിജെപി പ്രവര്ത്തകരുടെ സാന്നിധ്യം, എന്സിബി റെയ്ഡ് വ്യാജമെന്ന് എന്സിപി
മുംബൈ∙ ആഡംബരക്കപ്പലില് നാര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്സിബി) നടത്തിയ റെയ്ഡില് ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന് ആര്യന് അറസ്റ്റിലായ സംഭവസ്ഥലത്ത് ബിജെപി പ്രവര്ത്തകരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി എന്സിബി റെയ്ഡ് വ്യാജമാണെന്ന ആരോപണവുമായി...
സംസ്ഥാനത്ത് ഇന്ന് 12,616 പേര്ക്ക് കോവിഡ്; 14,516 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില് ഇന്ന് 12,616 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 98,782 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 49 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,018 പേര്ക്ക്...
പട്ടാപ്പകൽ യുവതിയെ ഭർതൃസഹോദരൻ തീകൊളുത്തി കൊന്നു; ഭീഷണി അറിയിച്ചിട്ടും പൊലീസ് സംരക്ഷണം നൽകിയില്ലെന്ന് യുവതിയുടെ അച്ഛൻ
തിരുവനന്തപുരം: പോത്തൻകോട് ഭർത്താവിന്റെ അനുജൻ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. സെപ്റ്റംബര് 29ന് തീപ്പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വൃന്ദ ഇന്നലെ രാത്രിയാണ് മരിച്ചത്. ഭർത്താവിന്റെയും വീട്ടുകാരുടെയും ശല്യത്തെ തുടർന്ന് വൃന്ദ മാറി...
പ്ലസ് വണ് സീറ്റ് ക്ഷാമം തുടരുന്നു; എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവര് ഇപ്പോഴും പുറത്ത്
തിരുവനന്തപുരം: പ്ലസ് വണ് സീറ്റ് ക്ഷാമം തുടരുന്നു. രണ്ടാംഘട്ട അലോട്മെന്റ് കഴിഞ്ഞപ്പോള് 655 സീറ്റ് മാത്രമാണ് മെറിറ്റില് ബാക്കിയുള്ളത്. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവര് ഇപ്പോഴും പുറത്താണ്.
ഇതുവരെ ആകെ 269533 പേർക്കാണ്...






































